+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

കെ. യോ​ഹ​ന്നാ​ൻആ​യൂ​ർമ​ല​പ്പേ​രൂ​ർ തോ​ട്ട​ത്തി​ൽ ക​ട​യി​ൽ വീ​ട്ടി​ൽ കെ. ​യോ​ഹ​ന്നാ​ൻ (96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: വേ​ളൂ​ർ കു​ടും​ബാം​ഗം പ​രേ​ത​യാ​യ ത​ങ്ക​മ്മ. മ​ക്ക​ൾ:
കൊല്ലം
കെ. യോ​ഹ​ന്നാ​ൻ
ആ​യൂ​ർ
മ​ല​പ്പേ​രൂ​ർ തോ​ട്ട​ത്തി​ൽ ക​ട​യി​ൽ വീ​ട്ടി​ൽ കെ. ​യോ​ഹ​ന്നാ​ൻ (96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: വേ​ളൂ​ർ കു​ടും​ബാം​ഗം പ​രേ​ത​യാ​യ ത​ങ്ക​മ്മ. മ​ക്ക​ൾ: മ​റി​യാ​മ്മ, കു​ഞ്ഞു​കു​ഞ്ഞ​മ്മ, ജോ​ണ്‍​കു​ട്ടി, പാ​പ്പ​ച്ച​ൻ. മ​രു​മ​ക്ക​ൾ: ഗീ​വ​ർ​ഗീ​സ്, രാ​ജു, റോ​സ​മ്മ, ലി​സി.


അ​ടൂ​ർ ബാ​ല​ൻ
കൊ​ല്ലം
മ​ല​യാ​ള മ​നോ​ര​മ കൊ​ല്ലം മു​ൻ ജി​ല്ലാ ലേ​ഖ​ക​നും അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​റു​മാ​യി​രു​ന്ന അ​ടൂ​ർ ബാ​ല​ൻ (ഒ. ​ബാ​ല​കൃ​ഷ്ണ പി​ള്ള -86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം മു​ള​ങ്കാ​ട​കം ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. മൂ​ന്ന​ര പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം മ​ല​യാ​ള മ​നോ​ര​മ​യി​ൽ​നി​ന്നു 2005 ലാ​ണു വി​ര​മി​ച്ച​ത്. കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. പ്ര​ശ​സ്ത നോ​വ​ലി​സ്റ്റും മ​ല​യാ​ള മ​നോ​ര​മ വാ​രി​ക മു​ൻ എ​ഡി​റ്റ​റു​മാ​യ ഇ.​വി.​കൃ​ഷ്ണ​പി​ള്ള​യു​ടെ ചെ​റു​മ​ക​ൾ അം​ബി​ക ബാ​ല​നാ​ണു ഭാ​ര്യ. മ​ക്ക​ൾ: അ​നി​ത, അ​ഞ്ജ​ന (അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, ദേ​വ​സ്വം ബോ​ർ​ഡ്, ചെ​ങ്ങ​ന്നൂ​ർ), അ​യ്യ​പ്പ​ൻ ബാ​ല​ൻ (ചീ​ഫ് സ​ബ് എ​ഡി​റ്റ​ർ, മ​ല​യാ​ള മ​നോ​ര​മ, കൊ​ല്ലം).​മ​രു​മ​ക്ക​ൾ: എ​ൻ.​സു​രേ​ഷ് കു​മാ​ർ (ചീ​ഫ് മാ​നേ​ജ​ർ, ബി​പി​സി​എ​ൽ, കൊ​ച്ചി), സി. ​രാ​ജ​ശേ​ഖ​ര​ൻ പി​ള്ള (എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, ജ​ല​വി​ഭ​വ​വ​കു​പ്പ്), എ​ൽ. മ​ഞ്ജു​ഷ (അ​മൃ​ത ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പാ​രി​പ്പ​ള്ളി).

എ.​ഭ​സ്മ​തി
ക​രു​നാ​ഗ​പ്പ​ള്ളി
അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര വ​ട​ക്ക് വേ​താ​ള​ന്‍റ​യ്യ​ത്ത് (മം​ഗ​ള​ഭ​വ​നം) വീ​ട്ടി​ല്‍ പ​രേ​ത​നാ​യ എം.​കെ.​കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ എ.​ഭ​സ്മ​തി (95) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: എം.​കെ.​വി​ദ്യാ​ധ​ര​ന്‍ (റി​ട്ട.​ഫ​യ​ര്‍​ഫോ​ഴ്സ്), എം.​കെ.​വി​ഭാ​ക​ര​ന്‍, എം.​കെ.​വി​ശാ​ര​ദ​ന്‍, ബി.​വി​ന​യ​മ​തി, ബി.​വി​ജ​യ​ല​ക്ഷ്മി, എം.​കെ.​വി​ജ​യ​ഭാ​നു (പ്ര​തി​പ​ക്ഷ പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ). മ​രു​മ​ക്ക​ള്‍: എ​സ്.​വ​സ​ന്ത​കു​മാ​രി, കെ.​ഉ​ഷാ​കു​മാ​രി, കെ.​രാ​ജു, എ​സ്.​ലീ​ന, പ​രേ​ത​നാ​യ വൈ.​ശ​ശാ​ങ്ക​ന്‍.

ത​ങ്ക​മ്മ യോ​ഹ​ന്നാ​ൻ
മു​ള​വ​ന
തെ​ങ്ങ​റ വീ​ട്ടി​ല്‍ എം.​യോ​ഹ​ന്നാ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ യോ​ഹ​ന്നാ​ന്‍ (83) നി​ര്യാ​ത​യാ​യി . സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പേ​ര​യം സെ​ന്‍റ് കു​രി​യാ​ക്കോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍. മു​ഖ​ത്ത​ല എ​ട്ടു​വീ​ട്ടി​ല്‍ നെ​ടി​യ​വി​ള കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍ : ഷീ​ല മാ​മ​ച്ച​ന്‍, വൈ.​ജോ​യി​മോ​ന്‍, വൈ.​ഏ​ബ്ര​ഹാം. മ​രു​മ​ക്ക​ള്‍: ഡി.​മാ​മ​ച്ച​ന്‍, സു​ജ ജോ​യി, സു​നി ഏ​ബ്ര​ഹാം.