ശങ്കരൻനായർ
പൂക്കോട്ടുംപാടം
പറന്പ ചെമ്മിണിക്കര ശങ്കരൻനായർ (കുട്ടൻ നായർ-92) നിര്യാതനായി. മക്കൾ: ഉണ്ണികൃഷ്ണൻ, നിർമല കുമാരി. മരുമക്കൾ: ഗീതാകുമാരി.
കൃഷ്ണൻ
പെരിന്തൽമണ്ണ
കുളത്തൂർ വടക്കേകുളന്പിലെ വലിയ കല്ലിങ്കൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ശ്യാമള, ശൈലജ, വിനോദ് (ജിയുപിഎസ് മങ്കട പള്ളിപ്പുറം). മരുമക്കൾ: സുരേന്ദ്രൻ (ശ്രീകൃഷ്ണപുരം), രാമദാസൻ (പാലൂർ), ശുഭ (ജിഎൽപിഎസ് കുട്ടശേരികുളന്പ്).
ഗോപാലൻ നായർ
വെന്നിയൂർ
കപ്രാട് പൊന്നാരത്ത് ഗോപാലൻ നായർ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഉണ്ണികൃഷ്ണൻ, ശ്രീജ, ഉഷ, നിഷ. മരുമക്കൾ: ഹരിഗോവിന്ദ്, വിനോദ്കുമാർ, സുധാകരൻ, ജിൻഷ. സഹോദരങ്ങൾ : കൃഷ്ണൻകുട്ടി നായർ, നാരായണൻ നായർ, രാധ, പരേതനായ രാമൻകുട്ടിനായർ.
പ്രദീഷ്
പൂക്കോട്ടുംപാടം
കോട്ടപുഴപാലം കിടങ്ങയത്ത് ചെറിയകൃഷ്ണന്റെയും ശാന്തയുടെയും മകൻ പ്രദീഷ് (36) നിര്യാതനായി. സഹോദരങ്ങൾ: പ്രീത, റിജേഷ്.
അബ്ദുൾ റസാക്ക്
മന്പാട്
മേപ്പാടത്തെ കോമുള്ളി അബ്ദുൾറസാഖ് (57) നിര്യാതനായി. കബറടക്കം ഇന്നു എട്ടിനു പന്തലിങ്ങൽ കുപ്പനത്ത് മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: കോഴിപ്പറന്പൻ ആസ്യ. മക്കൾ : നുസ്രത്ത്, ഹസനുൽ ബന്ന (ജിദ്ദ), സുൽഫിക്കർ (ജിദ്ദ), നൂറുദീൻ, സഹ്റാബാനു, ജാവിദ്. മരുമക്കൾ: നൂറുൽഹഖ് (പന്തലിങ്ങൽ), ജസ്ന (കുണ്ടുതോട്), ജസീല (മേപ്പാടം), അബ്ദുൾ മജീദ് (താളിയംകുണ്ട്), നൗഷിദ (ഗുഡല്ലൂർ), സജ്ന (പന്തല്ലൂർ).
വീരാൻകുട്ടി
മന്പാട്
പുളിക്കലോടിയിലെ മുക്കൻ വീരാൻകുട്ടി (63) നിര്യാതനായി. ഭാര്യ: സുഹ്റാബി. മക്കൾ: ജംഷിദ്, ജിഷാദ്, മുഹമ്മദ് റാഷിദ്. മരുമക്കൾ: അൻഷീന, ശബീബ.