+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

എം.​കെ. അ​ന്ന​ക്കു​ട്ടിതു​രു​ത്തി​ക്കാ​ട്: ചി​റ​യി​ൽ ചീ​ങ്കേ​മേ​പ്ര​ത്ത് സി.​ഇ. ജോ​ണി​ക്കു​ട്ടി​യു​ടെ ഭാ​ര്യ എം.​കെ. അ​ന്ന​ക്കു​ട്ടി (കു​ഞ്ഞ​മ്മ84, റി​ട്ട. ഭി​ലാ​യ് സ്റ്റീ​ൽ പ്ലാ​ന്‍റ്)
പത്തനംതിട്ട
എം.​കെ. അ​ന്ന​ക്കു​ട്ടി

തു​രു​ത്തി​ക്കാ​ട്: ചി​റ​യി​ൽ ചീ​ങ്കേ​മേ​പ്ര​ത്ത് സി.​ഇ. ജോ​ണി​ക്കു​ട്ടി​യു​ടെ ഭാ​ര്യ എം.​കെ. അ​ന്ന​ക്കു​ട്ടി (കു​ഞ്ഞ​മ്മ-84, റി​ട്ട. ഭി​ലാ​യ് സ്റ്റീ​ൽ പ്ലാ​ന്‍റ്) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​പെ​രു​ന്പാ​വൂ​രു​ള്ള ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം പെ​രു​ന്പാ​വൂ​ർ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. പ​രേ​ത വ​ള്ളം​കു​ളം മു​രി​ങ്ങ​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഈ​പ്പ​ൻ ജോ​ൺ (ഹൈ​ദ​രാ​ബാ​ദ്), ജേ​ക്ക​ബ് ജോ​ൺ (ബ​ഥേ​ൽ മെ​ഡി​ക്ക​ൽ​ൽ ത​ടി​യൂ​ർ), ജോ​ർ​ജി ജോ​ൺ (ഓ​സ്ട്രേ​ലി​യ), അ​ജി​ത് ജോ​ൺ (ഫ്ളോ​റി​ഡ).


കെ.​​എം. സ്ക​​റി​​യ

നാ​​ര​​ങ്ങാ​​നം: കു​​ഴി​​കാ​​ലാ​​യി​​ൽ മ​​ണ്ണാ​​മൂ​​ല​​യി​​ൽ കെ.​​എം. സ്ക​​റി​​യ (61) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​ന് ഭ​​വ​​ന​​ത്തി​​ലെ ശു​​ശ്രൂ​​ഷ​​യേ തു​​ട​​ർ​​ന്ന് നാ​​ര​​ങ്ങാ​​നം സെ​​ന്‍റ് തോ​​മ​​സ് മാ​​ർ​​ത്തോ​​മ്മാ പ​​ള്ളി​​യി​​ൽ. ഭാ​​ര്യ​​മാ​​ർ: പ​​രേ​​ത​​യാ​​യ അ​​ന്ന​​മ്മ ഇ​​ല​​വും​​തി​​ട്ട പാ​​റ​​യി​​ൽ കു​​ടും​​ബാം​​ഗം. ജെ​​സി ക​​ണ്ണൂ​​ർ ഇ​​ര​​ട്ടി ച​​വ​​ര​​നാ​​ൽ കു​​ടും​​ബാം​​ഗം. മ​​ക​​ൾ: ബ്ല​​സി (യു​​എ​​സ്എ). മ​​രു​​മ​​ക​​ൻ: സി​​നു ജോ​​ർ​​ജ് മീ​​ൻ​​ചി​​റ​​യ്ക്ക​​ൽ മെ​​ഴു​​വേ​​ലി (യു​​എ​​സ്എ) .

രാ​​ജ​​മ്മ

വ​​ള്ളി​​ക്കോ​​ട്: ഞ​​ക്കു​​നി​​ലം പു​​ത്ത​​ന്‍​വീ​​ട്ടി​​ല്‍ ഹ​​രി​​ശ്ച​​ന്ദ്ര​​ന്‍റെ ഭാ​​ര്യ രാ​​ജ​​മ്മ (65) നി​​ര്യാ​​ത​​യാ​​യി. സം​​സ്‌​​കാ​​രം ഇ​​ന്ന് 10.30ന്. ​​മ​​ക്ക​​ള്‍: ബി​​ന്ദു, ബി​​ജു. മ​​രു​​മ​​ക്ക​​ള്‍: മ​​ധു, ഷി​​ജി.

ല​​ക്ഷ്മി​​ക്കു​​ട്ടി​​യ​​മ്മ

ത​​ട്ട​​യി​​ൽ : ഇ​​ട​​മാ​​ലി, കോ​​ട​​ത്ത്വ​​ട​​ക്കേ​​തി​​ൽ പ​​രേ​​ത​​നാ​​യ പ​​ര​​മേ​​ശ്വ​​ര​​ൻ നാ​​യ​​രു​​ടെ ഭാ​​ര്യ ല​​ക്ഷ്മി​​ക്കു​​ട്ടി​​യ​​മ്മ (96) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്നു ര​​ണ്ടി​​നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ: സ​​രോ​​ജി​​നി, ശാ​​ന്ത​​മ്മ, വി​​ജ​​യ​​മ്മ, രാ​​ധ, പ​​രേ​​ത​​ര​​നാ​​യ ഗം​​ഗാ​​ധ​​ര​​ൻ നാ​​യ​​ർ. മ​​രു​​മ​​ക്ക​​ൾ: ശാ​​ന്ത​​മ്മ, ശ​​ശി​​ധ​​ര​​ൻ നാ​​യ​​ർ, പ​​രേ​​ത​​രാ​​യ വി​​ക്ര​​മ​​ൻ നാ​​യ​​ർ, പ​​ര​​മേ​​ശ്വ​​ര​​ൻ നാ​​യ​​ർ, ര​​വീ​​ന്ദ്ര​​ബാ​​ബു.

സം​​സ്കാ​​രം ഇ​​ന്ന്

ത​​ട്ട​​: ക​​ഴി​​ഞ്ഞ ദി​​വ​​സം നി​​ര്യാ​​ത​​നാ​​യ ലി​​മാ ഭ​​വ​​നം ത​​ര​​യി​​ൽ തോ​​മ​​സ് ജോ​​ർ​​ജി​​ന്‍റെ സം​​സ്കാ​​രം ഇ​​ന്നു 2.30ന് ത​​ട്ട ലൂ​​ർ​​ദ്ഗി​​രി സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ൽ .


ല​തി​ജ

ചെ​ങ്ങ​രൂ​ർ: കാ​ലാ​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ വി .​ആ​ർ സു​കു​മാ​ര​ന്‍റെ ഭാ​ര്യ ല​തി​ജ (​ഓ​മ​ന- 60) നി​ര്യാ​ത​യാ​യി.​ സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ജ്യോ​ത്സ​ന, ജ്യോ​തി​ഷ്. മ​രു​മ​ക​ൻ: ജ​യ​ൻ തെ​ള്ളി​യൂ​ർ.


ഏ​ലി​യാ​മ്മ

ക​ല്ലൂ​പ്പാ​റ: ക​ട​മാ​ൻ​കു​ളം കി​ഴ​ക്കേ​ക്ക​ര പ​രേ​ത​നാ​യ കെ.​ജെ. മാ​മ്മ​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ(​കു​ഞ്ഞ​മ്മ-88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30-ന് ​ക​ട​മാ​ൻ​കു​ളം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത പ​റ​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ളി, ലി​ല്ലി, ജോ​യി (കു​വൈ​റ്റ്), ബോ​ബി (മും​ബൈ), എ​ബി. മ​രു​മ​ക്ക​ൾ: രാ​ജു പു​ളി​യേ​രി​ൽ കൊ​ല്ലാ​ട് (കോ​ട്ട​യം), മോ​ളി, മേ​രി (മും​ബൈ), ജെ​സി (തി​രു​വ​ല്ല മെ​ഡി​ക്ക​ൽ മി​ഷ​ൻ, ആ​ശു​പ​ത്രി), പ​രേ​ത​നാ​യ രാ​ജു കൊ​ല്ലം​പ​റ​ന്പി​ൽ (മാ​വേ​ലി​ക്ക​ര).

കു​ട്ടി​യ​മ്മ

പാ​ല​യ്ക്ക​ത്ത​കി​ടി: ചി​റ്റ​ടി​പ്പൊ​യ്ക​യി​ൽ പ​രേ​ത​നാ​യ പാ​പ്പ​ൻ കു​മാ​ര​ന്‍റെ (പാ​പ്പാ​യി) ഭാ​ര്യ കു​ട്ടി​യ​മ്മ (കു​ട്ടി​പ്പെ​ണ്ണ്-86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പാ​ല​യ്ക്ക​ത്ത​കി​ടി സ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ദാ​മോ​ദ​ര​ൻ, ചെ​ല്ല​മ്മ, സു​ധാ​മ​ണി, ശ്യാ​മ​ള, സ​ര​സ​മ്മ. മ​രു​മ​ക്ക​ൾ: ര​ത്ന​മ്മ, സു​രേ​ന്ദ്ര​ൻ, സു​കു​മാ​ര​ൻ, ഗോ​പി, ത​ങ്ക​ച്ച​ൻ.