+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

ഫ്രാ​ൻ​സി​സ്തു​ട​ങ്ങ​നാ​ട്: ഇ​രു​വേ​ലി​ക്കു​ന്നേ​ൽ ഫ്രാ​ൻ​സി​സ് (പാ​പ്പ​ച്ച​ൻ76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. ഭാ​ര്യ
ഇടുക്കി
ഫ്രാ​ൻ​സി​സ്

തു​ട​ങ്ങ​നാ​ട്: ഇ​രു​വേ​ലി​ക്കു​ന്നേ​ൽ ഫ്രാ​ൻ​സി​സ് (പാ​പ്പ​ച്ച​ൻ-76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30-ന് ​തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ മു​ട്ടം ചെ​ബ്ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​ൻ​സ് മോ​ൻ, സി​സ്റ്റ​ർ അ​മ​ൽ എ​ഫ്സി​സി (പാ​ലാ). മ​രു​മ​ക​ൾ: സോ​ണി​യ ഏ​റാ​ത്തേ​ൽ (പെ​രി​ങ്ങ‍ളം).


ജി​ൻ​സ​ണ്‍

കൊ​ടു​വേ​ലി: വാ​ണി​യാ​കി​ഴ​ക്കേ​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ജി​ൻ​സ​ണ്‍ (29) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കൊ​ടു​വേ​ലി ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. മാ​താ​വ് ഏ​ലി​ക്കു​ട്ടി. സ​ഹോ​ദ​ര​ൻ ജി​ന്‍റോ.