+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

സി​സ്റ്റ​ർ ലേ​വി മ​ഴു​പ്പേ​ൽ എ​സ്ജെ​സി തെ​ള്ള​കംകോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ സെ​ന്‍റ് ജോ​സ​ഫ്സ് സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ ലേ​വി മ​ഴു​പ്പേ​ൽ(84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ത
കോട്ടയം
സി​സ്റ്റ​ർ ലേ​വി മ​ഴു​പ്പേ​ൽ എ​സ്ജെ​സി
തെ​ള്ള​കം
കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ സെ​ന്‍റ് ജോ​സ​ഫ്സ് സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ ലേ​വി മ​ഴു​പ്പേ​ൽ(84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30-ന് ​തെ​ള്ള​കം 101 ക​വ​ല​യി​ലു​ള്ള അ​നു​ഗ്ര​ഹ​മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ഠം വ​ക സെ​മി​ത്തേ​രി​യി​ൽ. പ​യ​സ് മൗ​ണ്ട് മ​ഴു​പ്പേ​ൽ മ​ത്താ​യി - അ​ച്ചാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത കു​റു​മു​ള്ളൂ​ർ, നീ​ണ്ടൂ​ർ, മോ​നി​പ്പി​ള്ളി, ചെ​റു​ക​ര, അ​റു​നൂ​റ്റി​മം​ഗ​ലം, തോ​ട്ട​റ എ​ന്നീ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ക​ല്ല​റ, ഏ​റ്റു​മാ​നൂ​ർ, വ​ട​ക്കും​മു​റി, ഇ​ര​വി​മം​ഗ​ലം, തു​രു​ത്തി​ക്കാ​ട്, കൈ​പ്പു​ഴ, ഇ​ട​ക്കോ​ലി എ​ന്നി​ഭ​വ​ന​ങ്ങ​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: തോ​മ​സ് മ​ഴു​പ്പേ​ൽ (പ​യ​സ്മൗ​ണ്ട്), പ​രേ​ത​രാ​യ കാ​ക്കു, മ​റി​യം ചാ​ക്കോ മു​ള​യാ​നി​ക്ക​ൽ (ക​രി​ങ്കു​ന്നം), എ​സ്ത​പ്പാ​ൻ, കൊ​ച്ചേ​ലി മേ​ട​യി​ൽ (കൈ​പ്പു​ഴ), ജോ​സ​ഫ്, ലൂ​ക്ക.

മേ​രി തോ​മ​സ്
മാ​ന്നാ​നം
മ​ണ്ണു​ശേ​രി​ൽ പ​രേ​ത​നാ​യി എം.​വി. തോ​മ​സി​ന്‍റെ ഭാ​ര്യ മേ​രി തോ​മ​സ് (80) ജാം​ഷ​ഡ്പൂ​രി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ജാം​ഷ​ഡ്പൂ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി​യി​ൽ. പ​രേ​തേ എ​ട​ത്വ വേ​ണാ​ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ൽ​സ, ലാ​ലി, സ​ണ്ണി, ജോ​യി, സ​ന്തോ​ഷ്, പ​രേ​ത​നാ​യ രാ​ജ​ൻ. മ​രു​മ​ക്ക​ൾ: ബീ​ന, ബാ​ബൂ, ജോ​യി, സി​ബി, മോ​ൻ, ക​വി​ത.

മേ​രി​ക്കു​ട്ടി ജോ​സ​ഫ്
പൊ​ൻ​കു​ന്നം
ത​ച്ച​പ്പു​ഴ എ​ട്ടി​യി​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​പ്പി ചേ​ട്ട​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി ജോ​സ​ഫ് (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത ച​ങ്ങ​നാ​ശേ​രി കോ​ട്ട​പ്പു​റം കു​ടും​ബാം​ഗം.

തോ​മ​സ്
സ്ലീ​വാ​പു​രം
ക​ണി​വേ​ലി​ൽ പ​ടി​ഞ്ഞാ​റ്റു​ക​ര​യി​ൽ തോ​മ​സ് (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11-ന് ​സ്ലീ​വാ​പു​രം (ഉ​റു​ന്പു​ക​ല്ലേ​ൽ) മാ​ർ​സ്ലീ​വാ പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ പ​ടി​ഞ്ഞാ​റ്റു​ക​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബെ​ന്നി (ആ​ർ​ട്ടി​സ്റ്റ് ആ​ൻ​ഡ് മ​ജീ​ഷ്യ​ൻ), മേ​ഴ്സി (ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ പാ​ലാ ഏ​ലി​യാ ക​മ്മി​റ്റി), ജി​മ്മി (ദു​ബാ​യ്), മ​ഞ്ജു, പ്ര​കാ​ശ് (മി​ൽ​മ, കാ​പ്പു​ത​ല), കൊ​ച്ചു​റാ​ണി, ആ​ൻ​സി (കോ​യ​ന്പ​ത്തൂ​ർ). മ​രു​മ​ക്ക​ൾ: പി.​എം. ജോ​സ​ഫ് (സി​പി​എം പാ​ലാ ഏ​രി​യാ സെ​ക്ര​ട്ട​റി), ലാ​ലി, ആ​ന്‍റ​ണി (കോ​യ​ന്പ​ത്തൂ​ർ), സ്ക​റി​യ (അ​ദു​ബാ​ദി), മേ​ഴ്സി (ദു​ബാ​യ്), സി​ബി (കു​റ​വി​ല​ങ്ങാ​ട്), മാ​യ (കു​റ​വി​ല​ങ്ങാ​ട്).

രാ​ജു കാ​ക്ക​നാ​ട്ട്
ച​ങ്ങ​നാ​ശേ​രി
ക​ല്ലൂ​പ്പാ​റ കാ​ക്ക​നാ​ട്ടി​ൽ പ​രേ​ത​നാ​യ കെ.​എ. കു​ര്യ​ന്‍റെ മ​ക​ൻ രാ​ജു കാ​ക്ക​നാ​ട്ട് (67,റി​ട്ട​.സ്വി​സ് ബാ​ങ്ക് ജ​ർ​മനി , പ​ത്ത​നം​തി​ട്ട ടി​വി​എ​സ് മു​ൻ ഡീ​ല​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാളെ 11.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേഷം മൂന്നിനു ക​ട​മാ​ൻ​കു​ളം തി​രു​ഹൃ​ദ​യ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.ഭാ​ര്യ ലി​സ​മ്മ​ കോ​ത​ന​ലൂ​ർ വാ​ദ്ധ്യാ​ന​ത്ത് കു ടും ബാം ഗം.മ​ക്ക​ൾ: ജൂ​ലി കാ​ക്ക​നാ​ട്ട് (ജ​ർ​മൻ കോ​ണ്‍​സ​ലേ​റ്റ് ബം​ഗളൂ​രു), ജെ​ൻ​സ് കാ​ക്ക​നാ​ട്ട് (എ​ൻ​വെ​സ്റ്റ് നെ​റ്റ് തി​രു​വ​ന​ന്ത​പു​രം) .മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി മാ​ന്പി​ള്ളി (ബം​ഗളൂ​രു), ഡോ. ​അ​നി​ലാ ജോ​ർ​ജ് .

തൊ​മ്മ​ൻ മ​ത്താ​യി
കെ​ഴു​വം​കു​ളം
തോ​ലാ​നി​ക്ക​ൽ തൊ​മ്മ​ൻ മ​ത്താ​യി(​കു​ഞ്ഞാ​പ്പ​ൻ -96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30-ന് ​ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​ബാ ഫൊ​റോ​നാ​പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ ഇ​ള​ങ്ങോ​യി ച​കി​രി​യാം​ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, മാ​ത്യു, വ​ത്സ​മ്മ, സെ​ബാ​സ്റ്റ്യ​ൻ, ലി​സി. മ​രു​മ​ക്ക​ൾ: മി​നി, ജോ​സ് ക​ല്ലു​മാ​ടി​യി​ൽ (ചെ​ങ്ങ​ളം), വി​ൻ​സി മാ​ത്യു ചെ​ന്പ​ക​ശേ​രി (പൈ​ക), ജോ​ണി തെ​ക്കേ​മ​ണ​വ​ത്ത് (കു​റ​വ​ലി​ങ്ങാ​ട്), ഷീ​ബാ സെ​ബാ​സ്റ്റ്യ​ൻ കാ​വു​കാ​ട്ട് (കു​റു​മ​ണ്ണ്), ജോ​മി തോ​ട്ടു​ങ്ക​ൽ (ക​രി​ങ്കു​ന്നം).

ഭാ​ഗീ​ര​ഥി​യ​മ്മ
പ​ട്ടി​ത്താ​നം
കോ​നാ​ട്ട് പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ ഭാ​ഗീ​ര​ഥി​യ​മ്മ(76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ക​ടു​ത്തു​രു​ത്തി പ​നി​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ബു (വി​ജ​യ​ൻ), ബാ​ബു (എ​ക്സൈ​സ് ഡ്രൈ​വ​ർ വൈ​ക്കം), മി​നി. മ​രു​മ​ക്ക​ൾ: സു​ജ, ഷെ​ജി, പ്ര​സാ​ദ്.


ശ്രീ​ധ​ര​ൻ
കു​മ​ര​കം
വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ശ്രീ​ധ​ര​ൻ ( 79 ) നി​ര്യാ​ത​നാ​യി . സം​സ്കാ​രം ന​ട​ത്തി .പ​രേ​ത​ൻ ച​ങ്ങ​നാ​ശേ​രി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ സ​തി കു​മ​ര​കം മ​ണ്ണാ​റ​ക്ക​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന്പി​ളി , ദീ​പ്തി മ​രു​മ​ക്ക​ൾ: ബൈ​ജു, അ​നി​ൽ​കു​മാ​ർ .


സി. ​പി. രാ​ജ​പ്പ​ൻ
തി​രു​വ​ഞ്ചൂ​ർ
ചേ​രി​ക്ക​ൽ​പ​റ​ന്പി​ൽ സി. ​പി. രാ​ജ​പ്പ​ൻ (ശ​ശീ​ന്ദ്ര പാ​പ്പു - 78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന്. പ​രേ​ത​ൻ ഇ​ര​വി​ന​ല്ലൂ​ർ ചീ​രം​കു​ളം കു​ടും​ബാം​ഗ​മാ​ണ്. ​ഭാ​ര്യ ലീ​ലാ​മ്മ തി​രു​വ​ഞ്ചൂ​ർ വ​ലി​യ​പ​റ​ന്പി​ൽ കുടും ബാംഗം. മ​ക്ക​ൾ: സാ​ബു, സ​ജീ​വ് (ഡ​ൽ​ഹി), ശ​ശി (ശ​ശീ​ന്ദ്ര ഹോ​ട്ട​ൽ തി​രു​വ​ഞ്ചൂ​ർ), സു​രേ​ഷ് (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: വ​ത്സ​ല മാ​വേ​ലി​ക്ക​ര, ഷൈ​ല​ജ ഡ​ൽ​ഹി, അ​നി​ത നെ​ടു​മാ​വ്, ഷി​ൻ​സി കു​വൈ​റ്റ്.


സു​രേ​ന്ദ്ര​നാ​ഥ്
കൊ​ടു​ങ്ങൂ​ർ
തൊ​ട്ടി​മു​റി​യി​ൽ പ​രേ​ത​നാ​യ ദാ​മോ​ദ​ര​ന്‍റെ മ​ക​ൻ ആ​ര്യ​നി​ല​യ​ത്തി​ൽ സു​രേ​ന്ദ്ര​നാ​ഥ് (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​ഇ​ളം​പ​ള്ളി വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പൊ​ന്ന​മ്മ വെ​ള്ളാ​വൂ​ർ പാ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ർ​ജു​ൻ, ആ​ര്യ, അ​മ​ൽ. മ​രു​മ​ക​ൻ: പ്ര​ദീ​പ് മ​ഠ​ത്തി​ൽ (മു​ണ്ട​ക്ക​യം).


മ​റി​യാ​മ്മ
ഉ​ഴ​വൂ​ർ
മ​ലേ​മു​ണ്ട​യ്ക്ക​ൽ പ​രേ​ത​നാ​യ എം.​സി. ജോ​ണി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ(95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്.

ജോ​സ് മ​ത്താ​യി
രാ​മ​പു​രം
കാ​ര​യ്ക്കാ​ട്ടു​കു​ന്നേ​ൽ ജോ​സ് മ​ത്താ​യി (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ എ​ൽ​സി കു​ന്നും​പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​പി​ൻ, വി​നീ​ത്.


മീ​നാ​ക്ഷി
മ​തു​മൂ​ല
റൂ​ബി​ന​ഗ​ർ അ​ജി​ത് നി​വാ​സി​ൽ പ​രേ​ത​നാ​യ ടി.​എം. രാ​മ​ന്‍റെ (റി​ട്ട. എ​സ്ബി​ഐ ഓ​ഫീ​സ​ർ) ഭാ​ര്യ മീ​നാ​ക്ഷി(80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​ജി​ത് കു​മാ​ർ, അ​നി​ത കു​മാ​രി. മ​രു​മ​ക്ക​ൾ: ജ​യ​ന്തി, സി.​പി. വേ​ണു.

വി.​ആ​ർ.​ഗോ​പ​കു​മാ​ർ
പൊ​ൻ​കു​ന്നം
വാ​ഴു​വേ​ലി​ൽ വി.​ആ​ർ.​ഗോ​പ​കു​മാ​ർ(61) നിര്യാ തനായി. സം​സ്കാ​രം ന​ട​ത്തി.ഭാ​ര്യ ഉ​ഷാ​കു​മാ​രി കൊ​ടു​ങ്ങൂ​ർ പ​ന​ച്ചി​ക്ക​ൽ കുടുംബാംഗം. മ​ക്ക​ൾ: അ​ർ​ജു​ൻ(​ബ​ഹ്റി​ൻ), ഗോ​പി​ക(​വി​ദ്യാ​ർ​ഥി​നി, എ​സ്​വി​ആ​ർഎ​ൻ​എ​സ്​എ​സ് കോ​ളജ്, വാ​ഴൂ​ർ). ​


ത​ങ്ക​മ്മ
തോ​ട​നാ​ൽ
കു​ഴി​യാ​നി​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ(83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30-ന് ​ത​റ​വാ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ആ​നി​ക്കാ​ട് അ​രീ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ​ശീ​ന്ദ്ര​ൻ, വ​ത്സ​മ്മ, വി​ജ​യ​ൻ, ച​ന്ദ്ര​ൻ​കു​ട്ടി, മാ​യ. മ​രു​മ​ക്ക​ൾ: നി​ർ​മ​ല, സു​കു​മാ​ര​ൻ, ര​മ​ണി, മ​ണി​യ​മ്മ, കു​ട്ട​പ്പ​ൻ.

ജോ​സ​ഫ് തോ​മ​സ്
പാ​ദു​വ
ക​രി​പ്പാ​മ​റ്റ​ത്തി​ൽ ജോ​സ​ഫ് തോ​മ​സ് (കു​ഞ്ഞ്-72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പാ​ദു​വ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ:​ഏ​ലി​ക്കു​ട്ടി മ​ണ്ണൂ​ർ​പ്പ​ള്ളി തെ​ന്ന​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: തോ​മ​സ് ജോ​സ​ഫ്, മാ​ത്യു ജോ​സ​ഫ് (ആ​നി), മി​നി, വി​നി (അ​ൽ​ഫോ​ൻ​സാ കോ​ള​ജ് പാ​ലാ). മ​രു​മ​ക്ക​ൾ: മേ​ഴ്സി, തോ​മ​സ്, ബി​ന്ദു മാ​ത്യു, രാ​ജു (മ​ഞ്ഞാ​മ​റ്റം), ജ​യ്മോ​ൻ (കീ​രം​ചി​റ).

ഹ​സൻ ബാ​വ
മു​ണ്ട​ക്ക​യം
വ​ണ്ട​ൻ​പ​താ​ൽ ക​ല്ലു​പു​ര​ക്ക​ൽ ഹ​സൻ ബാ​വ (84) നി​ര്യാ​ത​നാ​യി ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: നൗ​ഷാ​ദ് ( പോ​ലീ​സ് എ​ആ​ർ ക്യാ​ന്പ് കു​ട്ടി​ക്കാ​നം ), നെ​ജീ​ബ് , ന​വാ​സ്, നി​ഷാ​ദ് , നി​യാ​സ്( ബോ​ർ​ഡ് മെ​ന്പ​ർ, അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ൻ​റ് ബാ​ങ്ക് മു​ണ്ട​ക്ക​യം), നി​സാ​മു​ദീ​ൻ( മ​സ്ക​റ്റ് ).മ​രു​മ​ക്ക​ൾ: മ​റി​യം​ബീ​വി, ഫാ​ത്തി​മ, സ​ജ്ന, റ​സി​യ, അ​ൻ​സി​ജ,ഹു​സീ​ന (എ​സ്​ബി ഐ ​കോ​ട്ട​യം).