പൊറിഞ്ചു
കോളങ്ങാട്ടുകര: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ആലപ്പാട്ട് ഒൗസേപ്പ് മകൻ പൊറിഞ്ചു (86) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10നു കോളങ്ങാട്ടുകര സെന്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ: മേരി മണലൂർ മേച്ചേരിപ്പടി കുടുംബാംഗം. മക്കൾ: സണ്ണി (ബിസിനസ്), സിജി. മരുമക്കൾ: ഷീല (സ്റ്റാഫ് നഴ്സ്, തൃശൂർ ജില്ലാ മെന്റൽ ഹോസ്പിറ്റൽ), വർഗീസ് (ഇരിഗേഷൻ, ചെന്പൂക്കാവ്, തൃശൂർ).
മേരി
മുംബൈ: പരേതനായ എയർ ഇന്ത്യ റിട്ട. ഉദ്യോഗസ്ഥൻ ഇരിങ്ങാലക്കുട പാറയ്ക്ക അച്ചങ്ങാടൻ പോൾ ഭാര്യ മേരി (88) നിര്യാതയായി. അങ്കമാലി മുണ്ടാടൻ കുടുംബാംഗമാണ് പരേത. സംസ്കാരം നടത്തി. മക്കൾ: ജോണ്, ജോസഫ് (ഇരുവരും എയർ ഇന്ത്യ), ആന്റണി, ജെയിംസ് (ഇരുവരും യുഎസ്എ). മരുമക്കൾ: ഉഷ ജോണ് (റിസർവ് ബാങ്ക്), റോസി ജോസഫ്, ക്ലൗഡിയ ജെയിംസ് (യുഎസ്എ).
കെ.സി.മാത്യു
തൃശൂർ: ആലപ്പാട്ട് കിഴക്കൂടൻ കുടുംബാംഗം ചാക്കോ മകൻ കെ.സി.മാത്യു (65) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10.30നു സുൽത്താൻബത്തേരി ജറുസലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പള്ളിപ്പുറത്തുക്കാരൻ തോമസ് മകൻ ഡോളി. മക്കൾ: സിമി, സിനു, സിനേഷ്. മരുമക്കൾ: അബ്രഹാം മാമ്മൻ (ഷാജി), ടോണി ജോർജ്.
വെറോനിക്ക
മരത്താക്കര: കുഞ്ഞനംപാറ പോന്നോര് വള്ളുക്കുളം പൊറിഞ്ചു ഭാര്യ വെറോനിക്ക (85) നിര്യാതയായി. സംസകാരം ഇന്നു ഉച്ചകഴിഞ്ഞ് നാലിന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ മക്കൾ:ആനി(ഗ്രേയ്സി), ജോസ്, മേരി. മരുമക്കൾ: ഒൗസേപ്പ്, സോണിയ, ആന്റണി.
കുഞ്ഞാവര
മേലൂർ: വടക്കുംഞ്ചേരി വീട്ടിൽ ഒൗസേപ്പ് മകൻ കുഞ്ഞാവര(86) നിര്യാതനായി.സംസ്കാരം നടത്തി.റിട്ട.സിഎസ്ബി മാനേജരായിരുന്നു. ഭാര്യ:വി.ജെ അൽഫോൻസ കൊരട്ടി വെളിയത്ത് കുടുംബാംഗമാണ്. മക്കൾ: നിത, നിജു, നിഷ, നിമ. മരുമക്കൾ: ബാബു, ലിറ്റി, ബിജോ, ബെന്നി.
മന്ദാകിനി
കൊടുങ്ങല്ലൂർ: മേത്തല ടി.കെ.എസ് പുരം നികത്തിൽ വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ മന്ദാകിനി (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സതി, ഗോകുലൻ (വിമുക്തഭടൻ), പുലർമണി ( ബിഎസ്എൻഎൽ എറണാകുളം), പരേതനായ ശശി.
സരോജിനിയമ്മ
തൊയക്കാവ്: ആട്ടയിൽ പാലക്കപറന്പിൽ പരേതനായ കൃഷ്ണമേനോന്റെ ഭാര്യ ചാലിശ്ശേരി സരോജിനിയമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശിവദാസൻ, അഡ്വ. വേണുഗോപാലൻ, ശ്രീകുമാർ, ഗീത (അധ്യാപിക). മരുമക്കൾ: ചന്ദ്രശേഖരൻ, ഉഷ, രമ, ലത.
കൊലവൻ
പുന്നംപറന്പ്: കരുമത്രവടക്കേക്കര മടപാട്ടിൽ വീട്ടിൽ പരേതനായ കൊലവൻ മകൻ കൊലവൻ (99) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10-ന് പുണ്യതീരം ശ്മശാനത്തിൽ. ഭാര്യ: പരേതയായ കാളി. മക്കൾ: നാരായണൻ, ഗോപി, പത്മാവതി, മാലതി, പരേതനായ മാധവൻ. മരുമക്കൾ: ശോഭന, വത്സല, ലത, തങ്കപ്പൻ, പരേതനായ അന്തോണി.
ജെയ്ക്കബ്
പാവറട്ടി: തരകൻ ഒൗസേപ്പുണ്ണി മകൻ ജെയ്ക്കബ്(86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഏല്യാക്കുട്ടി. മക്കൾ: സിസിലി, ഷീല, ജോസഫ്. മരുമക്കൾ: ജോണ്സണ്, ഡേവിസ്, ഷീജ.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ചന്ദ്രൻകുട്ടി
കൊടുങ്ങല്ലൂർ: കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രൻ എന്ന ചന്ദ്രൻകുട്ടി(55) നിര്യാതനായി. പറവൂർ നന്ത്യാട്ടുകുന്നം ചുള്ളിക്കാട് വീട്ടിൽ ശിവരാമന്റെയും അംബുജത്തിന്റേയും മകനാണ്. സഹോദരി പദ്മജ. ചന്ദ്രൻകുട്ടി പുല്ലൂറ്റ് നീലക്കംപാറ വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ് അഗതിമന്ദിരത്തിലെ അന്തേവാസിയായിരുന്നു. പറവൂർ നഗരസഭയുടെ ഓഫീസിനു സമീപവും മറ്റു സമീപപ്രദേശങ്ങളിലും അവശതയിൽ കിടന്നിരുന്ന ചന്ദ്രൻകുട്ടിയെ പറവൂർ നഗരസഭാ ചെയർമാൻ രമേഷ് സി.കുറുപ്പിന്റെ സഹകരണത്തോടെ ജീവകാരുണ്യ പ്രവർത്തകനായ സന്ദീപും വെളിച്ചം അഗതിമന്ദിരത്തിലെ ട്രഷറർ സൽമയും ഏറ്റെടുത്ത് കഴിഞ്ഞ 31 ന് അഗതിമന്ദിരത്തിൽ എത്തിക്കുകയായിരുന്നു. ജൂണ് മൂന്നിന് മന്ദിരം കെയർടേക്കർ അബ്ദുൾ കരീമിന്റെ സഹായത്തോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശാർബുദം ബാധിച്ചിരുന്ന ചന്ദ്രൻകുട്ടി ഇന്നലെ രാവിലെ മരിച്ചു. സോഷ്യൽ മീഡിയയിലും പത്രങ്ങളിലും വാർത്ത വന്നതിനെതുടർന്ന് 35 വർഷത്തിനുശേഷം സഹോദരനെ കാണാൻ ബാലചന്ദ്രൻ ചുള്ളിക്കാട് എത്തിയിരുന്നു. മൃതദേഹം വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് കെ.പി. സുനിൽകുമാർ ബന്ധുക്കളുടെ സാന്നിധ്യത്തിൽ പറവൂർ മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി. കുറുപ്പിനു കൈമാറി. തുടർന്ന് പറവൂർ തോന്ന്യക്കാവ് ശ്മശാനത്തിൽ വൈകീട്ട് ആറുമണിയോടെ സംസ്കരിച്ചു.
കൗസല്യ
പെരുവല്ലൂർ: പെരുവല്ലൂർ പേനകം നീലാംബരിയിൽ പരേതനായ ഡോ.കെ.കെ.ഗംഗാധരൻ ഭാര്യ ഡോ.ഇ.എൻ. കൗസല്യ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10നു വീട്ടുവളപ്പിൽ. മക്കൾ: പ്രിയദർശിനി, പ്രാണ്സിംഗ് (തഹസിൽദാർ.കണ്ണൂർ) പ്രസ്ന , പ്രിൻസ് (മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ തൃശൂർ). മരുമക്കൾ: അനിൽ കുമാർ (ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എറണാകുളം), ബിൻസി, അശോക് കുമാർ (സൗദി അറേബ്യ), ദീപ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ മേഴത്തൂർ) .
തങ്കമ്മ
എറണാകുളം: അയ്യന്പിള്ളി പൂത്തേരിൽ പരേതനായ പി.കെ.ബാലന്റെ ഭാര്യ തങ്കമ്മ (82) പാലക്കാട് സിവിൽസ്റ്റേഷനു സമീപം കല്ലേക്കാട് സൗപർണികയിൽ നിര്യാതയായി. സംസ്കാരം ഇന്നുച്ചകഴിഞ്ഞ് രണ്ടിനു തിരുവില്വാമല പാന്പാടി ഐവർമഠത്തിൽ. ഫോറൻസിക് മെഡിസിൻ ചീഫ് കണ്സൽട്ടന്റും ജില്ലാ പോലീസ് സർജനുമായ ഡോ. പി.ബി.ഗുജറാൾ മകനാണ്. മരുമകൾ: ഡോ. സന്ധ്യ (ജില്ലാ ആശുപത്രി, പാലക്കാട്).
കുട്ടൻ
വെളുത്തൂർ: തെക്കൂട്ട് വേലായുധന്റെ മകൻ കുട്ടൻ (65) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് പൂങ്കുന്നം പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: ശാന്ത. മക്കൾ : ബിനീഷ്, ബിനി, ബിനിത. മരുമക്കൾ: പ്രിയ, മനോജ്, രമേഷ്.
ജാനകി
കൊരട്ടി : കുലയിടം പാലക്കാടൻ പരേതനായ മണിയൻ ഭാര്യ ജാനകി(87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ദേവകി, പരേതനായ അശോകൻ. മരുമക്കൾ: പരേതനായ കുഞ്ഞയ്യപ്പൻ, ബേബി.
കനകവല്ലിയമ്മ
കൊടകര: വെല്ലപ്പാടി തൃക്കശേരി വീട്ടിൽ മാധവമേനോന്റെ ഭാര്യ എരേക്കത്ത് കനകവല്ലി അമ്മ (91) നിര്യാതയായി. ചാലക്കുടി ഗവ. എൽപി സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസും കൊടകര ഫാർമേഴ്സ് ബാങ്ക് മുൻ ഭരണസമിതി അംഗവുമായിരുന്നു. സംസ്കാരം നടത്തി. മക്കൾ : ഗിരീശൻ (ഡയറക്ടർ സി.ടി.സി. ബാങ്ക്, ചാലക്കുടി), ഹരിദാസ് (എഐആർ ദേവികുളം). മരുമകൾ : രാജലക്ഷ്മി.
മുഹമ്മദ്ഹാജി
പെരുന്പിലാവ്: പടിഞ്ഞാറെ അങ്ങാടി കുയിലങ്ങാട്ടിൽ മുഹമ്മദ്ഹാജി (കുഞ്ഞാപ്പുഹാജി - 78) നിര്യാതനായി. ഭാര്യ സുലൈഖ. മക്കൾ: സൈനാബി, ഫക്രുദ്ദീൻ (പ്രവാസി കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി), ഷാജി (മുംബൈ), റഹീമുദ്ദീൻ, നിസാമുദ്ദീൻ (രണ്ടുപേരും സൗദ്യ), സൈനുദ്ദീൻ (ബഹറിൻ), നൂർജഹാൻ. മരുമക്കൾ: ഹസൻ, കമറുദ്ദീൻ, സുഹറ, ജാസ്മിൻ, ഫസീല, ബേനസീർ, ജുലീന.
അവ്വോമ
കയ്പമംഗലം: ചാമക്കാല കാട്ടിലപീടികയിൽ പരേതനായ സുബൈർ ഭാര്യ അവ്വോമ (85) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ ഒന്പ തിനു ചാമക്കാല ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: സുലൈമാൻ, മുഹമ്മദ്, കുഞ്ഞി മുഹമ്മദ്, അക്ബർ, അബ്ദുള്ള, അഫ്സ, സുഹറ. മരുമക്കൾ :ഐഷ, നസീമ, ഷാനിത, റഹിയാനത്ത്, അഷറഫ്.
മുഹമ്മദുണ്ണി ഹാജി
ഗുരുവായൂർ: കാരക്കാട് അച്ചംവീട്ടിൽ മുഹമ്മദുണ്ണി ഹാജി (80) നിര്യാതനായി.കബറടക്കം നടത്തി. ഭാര്യ. ആമിന . മക്കൾ: നസീമ ബാനു, ഷഹീറ ബാനു, സുൾഫിക്കർ, പരേതയായ ഷമീമ ബാനു.
കിട്ടൻ
പുന്നയൂർക്കുളം: പുഴക്കര റോഡിൽ കറുത്തേടത്ത് വളപ്പിൽ കിട്ടൻ (83) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: മനോഹരൻ, ശിവകാമി, പത്മിനി, മധു, സുരേഷ്, കാഞ്ചന, ശിവദാസൻ. മരുമക്കൾ: മാലിനി, വിശ്വനാഥൻ, പത്മനാഭൻ, മഹേശ്വരി, സുനിത, കൃഷ്ണൻ, ശാലിനി.
അപ്പു
പെരുന്പടപ്പ്: തുയ്യം കല്ലുമുക്ക് കൊരട്ടിയിൽവീട്ടിൽ അപ്പു (വേലായുധൻ - 92) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അറുമുഖൻ, മനോഹരൻ, പ്രസന്ന, പ്രഭാകരൻ (സിപിഎം ലോക്കൽ സെക്രട്ടറി), ഹേമലത, ഷീജ, പരേതനായ അച്ചുതൻ. മരുമക്കൾ: ദമയന്തി, പുഷ്പ, സുനിത, മനോഹരൻ, ഷീബ, അരവിന്ദാക്ഷൻ, ശിവദാസ്.
കുട്ടികൃഷ്ണൻനായർ
പെരുന്പിലാവ്: കോതച്ചിറ പേരൂർക്കര കാട്ടാളത്തുവീട്ടിൽ കുട്ടികൃഷ്ണൻനായർ (62) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സജിത, സുജിത. മരുമക്കൾ: സതീഷ്, അനിൽ.
കദീജ
പുന്നയൂർക്കുളം: എറവല്ലൂർ കല്ലൂർമ പരേതനായ എരിഞ്ഞിപ്പുറത്തുവീട്ടിൽ കുഞ്ഞയ്മ്മുവിന്റെ ഭാര്യ കദീജ (65) നിര്യാതയായി. മക്കൾ: കാദർ, മുഹമ്മദ്, അബൂബക്കർ, റംല, സാജിത. മരുമക്കൾ: ഫാത്തിമ, ഷെരീഫ, സബാന, യാഹു, കുഞ്ഞബ്ദു.