തങ്കമണിയമ്മ
പാലക്കാട്: പല്ലാവൂർ പെരിഞ്ചേരിവീട്ടിൽ പരേതനായ സുബ്രഹ്മണ്യൻ നായരുടെ ഭാര്യ പാലക്കാട് കൽപ്പാത്തി കുന്നുംപുറം തങ്കമണി നിവാസിൽ തങ്കമണിയമ്മ (84) നിര്യാതയായി. മകൻ: കെ.എസ്. കുമാർ. മരുമകൾ: ലക്ഷ്മിദേവി.
ലക്ഷ്മി
വടക്കഞ്ചേരി: കുന്നേങ്കാട് വീട്ടിൽ പരേതനായ കരുമൻ ഭാര്യ ലക്ഷ്മി ( 62 ) നിര്യാതയായി. മക്കൾ: ശാന്ത, രാധാമണി, മണികണ്ഠൻ, മഹേഷ്. മരുമക്കൾ: അശ്വതി, അനു.
പ്രഭാകരൻ
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം നായരങ്ങാടി കൊല്ലത്തറയിൽ പരേതനായ പൊന്നുച്ചാമി മകൻ പ്രഭാകരൻ (42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് കണ്ടകാളിപൊറ്റ ശ്മശാനത്തിൽ. അമ്മ: പരേതനായ കല്ല്യണി. സഹോദരങ്ങൾ: കണ്ണൻ, മനോമണി, പ്രേമ, ഭാസ്ക്കരൻ.
കൃഷ്ണൻ
വണ്ടിത്താവളം: ഒടച്ചിറ പരേതനായ ചാമുണ്ണിയുടെ മകൻ കൃഷ്ണൻ (67) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ ഏഴിന് ചിറ്റൂർ ശോകശാന്തി വാതകശ്മശാനത്തിൽ. ഭാര്യ: കൊച്ച. മക്കൾ: പ്രദീപ്, പ്രശാന്തി. മരുമകൻ: രാമദാസ്.
ബാലസുബ്രഹ്മണ്യൻ
നെന്മാറ: ചിറ്റില്ലഞ്ചേരി എം.എൻ.കെ.എം.ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ അയിലൂർ ഗ്രാമം ആറാം വിളക്ക് തെരുവിൽ എ.കെ. ബാലസുബ്രഹ്മണ്യൻ (65) തൃശൂർ മുതുവറ പ്രസാദം വീട്ടിൽ നിര്യാതനായി. ഭാര്യ: പ്രതിഭ. മകൻ: ദർശൻ.