മറിയക്കുട്ടി
ചന്ദനക്കാംപാറ: ചന്ദനക്കാംപാറയിലെ ഓതർകുന്നേൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് ചന്ദനക്കാംപാറ ചെറുപുഷ്പം പള്ളിയിൽ. മക്കൾ: മേരി, ജോസ്, ഏലിക്കുട്ടി, റോസമ്മ ,ആന്റണി, പരേതനായ സ്കറിയ. മരുമക്കൾ: മറിയാമ്മ, റോസമ്മ, ബിജി.
ജോർജ്
ഇരിട്ടി : ഉളിക്കൽ ടൗണിലെ ഓട്ടോറിക്ഷാഡ്രൈവർ ഏഴൂരിലെ ഇരട്ടാണിയിൽ ജോർജ് (38) നിര്യാതനായി. സംസ്കാരം ഇന്ന് ഒൻപതിന് ഉളിക്കൽ ഉണ്ണിമിശിഹാ പള്ളിയിൽ. പരേതനായ ആഗസ്തി-ഏലിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ആലീസ്, ജോസ്, മാണി, മേരി, കുര്യൻ, തങ്കച്ചൻ, ഷൈനി, ലിസി.
സാബിർ
പഴയങ്ങാടി: മാട്ടൂൽ നോർത്തിലെ പരേതനായ എ.കെ. അബ്ദുൽ ഖാദർ-പി.കെ. ജമീല ദമ്പതികളുടെ മകൻ പി.കെ. സാബിർ (34) നിര്യാതനായി. റിയാദിൽ വൈദ്യുത വകുപ്പിൽ ജോലിചെയ്തു വരികയായിരുന്നു. ഭാര്യ: വി.കെ.നജ്ല. മക്കൾ: ഇസ്വ മെഹറിൻ, ഇസാൻ മഹഫൂസ് ( ഇരുവരും വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: മുഹമ്മദ് സാജിദ് നദ്വി (അക്കാഡമിക് ഡയറക്ടർ, പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂൾ, വാദിഹുദ), സാബിത്, ശാലിമ.
ബിന്ദു
പയ്യാവൂർ: കുന്നത്തൂരിലെ പുളുക്കൂൽ സുന്ദരന്റെ ഭാര്യ ബിന്ദു (44) നിര്യാതയായി. മക്കൾ: അർജുൻ, ഐശ്വര്യ.
ബാലൻ
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് യൂത്ത് ബസ്സ്റ്റോപ്പിന് സമീപം ചന്ദ്രമ്പേത്ത് ഹൗസിൽ സി. ബാലൻ (75) നിര്യാതനായി. സഹോദരങ്ങൾ: ഭരതൻ, സഹദേവൻ, രമേശൻ, പ്രേമ.
സരോജിനിയമ്മ
ചെറുപുഴ: കോലുവള്ളി മേലുത്താന്നിയിലെ പരേതനായ പുത്തൻവീട്ടിൽ വാസുവിന്റെ ഭാര്യ സരോജിനിയമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് പ്രാപ്പോയിൽ എസ്എൻഡിപി ശ്മശാനത്തിൽ. മക്കൾ: പ്രേംചന്ദ്, പ്രാജിപിക, പ്രേംജിത്ത്, പ്രമീള, പ്രവീണ, പ്രഭുല്ല, പ്രേംകുമാർ. മരുമക്കൾ: പാലയ്ക്കൽ കുമാരൻ (നർക്കിലക്കാട്), രാജു കൊച്ചുവീട്ടിൽ (കോലുവള്ളി), രാജേന്ദ്രപ്രസാദ് (പ്രാപ്പൊയിൽ), രജ പ്രേംകുമാർ, പരേതനായ കക്കോട്ട് കുഞ്ഞിക്കണ്ണൻ.
കല്യാണി
പയ്യന്നൂർ: കണ്ടോത്ത് കെഎസ്ഇബി സബ്സ്റ്റേഷന് സമീപത്തെ പരേതനായ കണ്ണാട തെക്കിനിയിൽ കൃഷ്ണന്റെ ഭാര്യ കൂടച്ചീരെ കല്യാണി (85) നിര്യാതയായി. സംസ്കാരം ഇന്ന് 9.30ന് കണ്ടോത്ത് ശ്മശാനത്തിൽ. മക്കൾ: ശ്യാമള, പവിത്രൻ (പയ്യന്നൂർ നഗരസഭ കൗൺസിലർ, സിപിഎം വെള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം), വത്സൻ, സുജാത. മരുമക്കൾ: ദാമോദരൻ(കുണ്ടയംകൊവ്വൽ ), മനോഹരൻ (പഴയങ്ങാടി ), സ്മിത, സന്ധ്യ.
പദ്മനാഭൻ
തളിപ്പറമ്പ് : ചെപ്പനൂലിലെ കെ. പത്മനാഭൻ (65) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ശ്രീജിത്ത്, സൗമ്യ. മരുമക്കൾ: ശ്രീഷ (കണ്ടോത്ത്), ഷാജി (ഗൾഫ്). സഹോദരങ്ങൾ: ഗോവിന്ദൻ, നാരായണൻ, നാരായണി, അനന്തൻ, പാർവതി, പരേതനായ കുഞ്ഞിരാമൻ.
ഭാർഗവിയമ്മ
പെരുമ്പടവ് : ഏര്യത്തെ കൊഴുമ്മൽ രാമ്പേത്ത് ഭാർഗവിയമ്മ (അമ്മിണി-76) നിര്യാതയായി. ഭർത്താവ്: പെരിയാടൻ കണ്ണൻ നമ്പ്യാർ. മക്കൾ: രാമചന്ദ്രൻ, തങ്കമണി, വിജയ, മരുമക്കൾ: ഓമന (തയ്യേനി), പി.കെ.രാമചന്ദ്രൻ (ഏര്യം), ഉല്ലാസ് (ഏര്യം) സഹോദരി: പരേതയായ സരസ്വതി ( ചെറുവിച്ചേരി).
സുകുമാരൻ
മയ്യിൽ: മുല്ലക്കൊടിയിലെ ടി. സുകുമാരൻ (46) നിര്യാതനായി. മൗവ്വഞ്ചേരി കള്ളുഷാപ്പിലെ ചെത്തുതൊഴിലാളിയാണ്. പരേതനായ പാറമ്മൽ പുതുക്കൈ രാഘവൻ-ടി. ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീവിദ്യ (ചൂളിയാട്). മക്കൾ: അഞ്ജന, അഷ്വിൽ. സഹോദരങ്ങൾ: ശാന്ത (നണിയൂർ നമ്പ്രം), വനജ (കോൾ തുരുത്തി), വത്സല (തളിയിൽ).