ജമ്മു: നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികനടക്കം നാലു പേർക്കു പരിക്കേറ്റു. 11 വയസുള്ള പെൺകുട്ടിയും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. പൂഞ്ചിലെ കാനോട്ട്, ഷാപുർ ഗ്രാമങ്ങളിലായിരുന്നു ആക്രമണം.