+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃണമൂൽ എംഎൽഎ സുനിൽ സിംഗ് ബിജെപിയിൽ ചേർന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ സു​​​നി​​​ൽ സിം​​​ഗും 15 തൃ​​​ണ​​​മൂ​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രും ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. ബി​​​ജെ​​​പി നേ​​​താ​​​
തൃണമൂൽ എംഎൽഎ സുനിൽ സിംഗ് ബിജെപിയിൽ ചേർന്നു
ന്യൂ​​​ഡ​​​ൽ​​​ഹി: തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ സു​​​നി​​​ൽ സിം​​​ഗും 15 തൃ​​​ണ​​​മൂ​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രും ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളാ​​​യ കൈ​​​ലാ​​​ഷ് വി​​​ജ​​​യ​​​വ​​​ർ​​​ഗി​​​യ, മു​​​കു​​​ൾ റോ​​​യി എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണു സു​​​നി​​​ൽ സിം​​​ഗും 15 കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രും ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​​നി​​​ന്നു ബി​​​ജെ​​​പി​​​യി​​​ൽ​​​നി​​​ന്നു ചേ​​​ർ​​​ന്ന് ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യ അ​​​ർ​​​ജു​​​ൻ സിം​​​ഗി​​​ന്‍റെ ബ​​​ന്ധു​​​വാ​​​ണു സു​​​നി​​​ൽ സിം​​​ഗ്.