ഇസ്ലാമാബാദ് :പാക് ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) ഡയറക്ടർ ജനറലായി ലഫ്റ്റനന്റ് ജനറൽ ഫയിസ് ഹമീദിനെ നിയമിച്ചു.
ഐഎസ് ഐയുടെ ആഭ്യന്തര സുരക്ഷാവിഭാഗം മേധാവിയായി പ്രവർത്തിച്ചിട്ടുള്ള ഫയിസ് ഹമീദ് സൈനിക മേധാവി ജനറൽ ഖമർ ബജ്വയുടെ വിശ്വസ്തനാണ്. നിലവിലുള്ള ഐഎസ്ഐ മേധാവി ലഫ്റ്റനന്റ് ജനറൽ അസിം മുനിറിനെ ഗുജറൻവാലയിലെ കോർ കമാൻഡറായി മാറ്റിനിയമിച്ചു.