അന്നമ്മ
മുരണി
മണ്ണാംപടിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് മാർ യാക്കോബ് ബുർദാന ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: വത്സമ്മ, തങ്കച്ചൻ, സുജ, റെജി.
ഗോപാലൻ
കോട്ടമുറി
പുതുപ്പറന്പിൽ ഗോപാലൻ (ഗോപാലൻ മേസ്തിരി-77) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി തിരുവല്ല തലപ്പാല കുടുംബാംഗം. മക്കൾ: രമ, രതി, രജനി, രഞ്ജിനി, രാജേഷ്.മരുമക്കൾ: സാബു, മനോജ്, മിനിൽ, മുന്ന, ബിന്ദു.