+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

റ​വ.​ഡോ. ജോ​സ​ഫ് തു​രു​ത്തു​മാ​ലി ആ​ർ​പ്പൂ​ക്ക​രച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വും മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ലെ മു​ൻ റെ​ക്‌​ട​റും പ്ര​ഫ​സ​റു​മാ​യി​രു​ന്ന റ​വ.​ഡോ. ജോ​സ​ഫ് തു​രു​ത്തു​മാ​ലി (ഔ​സ
കോട്ടയം
റ​വ.​ഡോ. ജോ​സ​ഫ് തു​രു​ത്തു​മാ​ലി
ആ​ർ​പ്പൂ​ക്ക​ര
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വും മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ലെ മു​ൻ റെ​ക്‌​ട​റും പ്ര​ഫ​സ​റു​മാ​യി​രു​ന്ന റ​വ.​ഡോ. ജോ​സ​ഫ് തു​രു​ത്തു​മാ​ലി (ഔ​സേ​പ്പ​ച്ച​ൻ-80) നി​ര്യാ​ത​നാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​രൂ​പ​താ വി​കാ​രി​ജ​ന​റാ​ൾ മോ​ണ്‍.​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​രം​ഭി​ക്കും. തുടർന്നു 10.15ന് ​വി​ല്ലൂ​ന്നി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ം . വി​ല്ലൂ​ന്നി തു​രു​ത്തു​മാ​ലി പു​തു​ച്ചി​റ​യി​ൽ മാ​ണി​ച്ച​ൻ-​ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ഫ. ജോ​സ​ഫ് ഇ​മ്മാ​നു​വേ​ൽ (ഗോ​വ), ഡോ. ​തോ​മ​സ് ഇ​മ്മാ​നു​വേ​ൽ (യു​എ​സ്എ), പ​രേ​ത​രാ​യ മാ​ണി ചാ​ക്കോ, മേ​രി​ക്കു​ട്ടി തോ​മ​സ് വെ​ട്ടി​ക്കാ​ട്ട് പു​ന​ലൂ​ർ. മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ല്ലൂ​ന്നി​യി​ലു​ള്ള വ​സ​തി​യി​ൽ എ​ത്തി​ക്കും.

പി.​ടി. സ്ക​റി​യ
കെ​ഴു​വം​കു​ളം
പ​ല്ലാ​ട്ട് പി.​ടി. സ്ക​റി​യ (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​ചേ​ർ​പ്പു​ങ്ക​ൽ മാ​ർ​സ്ലീ​വ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ റോ​സ​മ്മ ചേ​ർ​ത്ത​ല ന​ടു​വി​ലേ​ഴ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: പി.​എ​സ്. ജോ​ഷി, പി.​എ​സ്. ജോ​ളി, ജോ​ജി സ്ക​റി​യ. മ​രു​മ​ക്ക​ൾ: ഗ്രേ​സി ജോ​ഷി കൊ​ല്ല​ത്തു​ക​രി (പു​ലി​ക്കു​ട്ടി​ശേ​രി), ഷെ​ർ​ഷു ജോ​ളി ക​ണി​യോ​ടി​ക്ക​ൽ (കോ​ത​ന​ല്ലൂ​ർ), ജ​യാ ജോ​ജി ക​ള്ളി​വ​യ​ലി​ൽ (ചേ​റ്റു​തോ​ട്).

അ​ന്ന​മ്മ ജോ​സ​ഫ്
എ​ലി​ക്കു​ളം
പ​വ്വ​ത്ത് തെ​ക്കേ​മം​ഗ​ല​ത്ത് പ​രേ​ത​നാ​യ ടി.​ജെ. ജോ​സ​ഫിന്‍റെ (കൊ​ച്ചു​സാ​ർ, റി​ട്ട. എ​ച്ച് എം)​ഭാ​ര്യ അ​ന്ന​മ്മ (മേ​രി​ക്കു​ട്ടി - 83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​എ​ലി​ക്കു​ളം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. പ​രേ​ത പാ​ലൂ​ർ​ക്കാ​വ് ഒ​ട്ട​ലാ​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടി.​ജെ. ജോ​സ് (റി​ട്ട. ചീ​ഫ് ഫാ​ർ​മ​സി​സ്റ്റ്, സ​തേ​ണ്‍ റെ​യി​ൽ​വേ, കോ​ട്ട​യം), മോ​ളി, ജെ​സി, ഡെ​ന്നീ​സ് ജോ​സ​ഫ് (അ​സി. എ​ക്സി. എ​ൻ​ജി​നി​യ​ർ, കെ​എ​സ്ഇ​ബി, രാ​മ​പു​രം). മ​രു​മ​ക്ക​ൾ: സാ​ലി ജോ​സ് വ​ട്ടം​തൊ​ട്ടി​യി​ൽ, മ​ഞ്ഞാ​മ​റ്റം (റി​ട്ട.ബി​എ​സ് എ​ൻ​എ​ൽ, കോ​ട്ട​യം), എ​ൻ.​എം.​മാ​ണി ന​ടു​വ​ത്താ​നി​യി​ൽ (എ​രു​മേ​ലി), ഡോ. ​എ.​എ​സ്. ഫ്രാ​ൻ​സി​സ് മ​ണ്ണ​ഞ്ചേ​രി​ൽ, ച​ക്കാ​ന്പു​ഴ (റി​ട്ട. പ്ര​ഫ. എ​സ്എ​ച്ച് കോ​ള​ജ്, തേ​വ​ര), വൈ​ശു ചെ​ന്നി​ത്ത​ല (ച​ങ്ങ​നാ​ശേ​രി). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് എ​ലി​ക്കു​ള​ത്തു​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ം.

മ​റി​യ​ക്കു​ട്ടി
പൂ​വ​ര​ണി
പ​ഴേ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ തോ​മ​സ് ജോ​ണി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (101) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​പൂ​വ​ര​ണി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. പ​രേ​ത മേ​വി​ട വെ​ട്ടി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ മേ​രി ആ​ൻ (മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​ൻ​ഡ് സു​പ്പീ​രി​യ​ർ സെ​ന്‍റ് ഇ​സ​ബെ​ല്ല ഹോ​സ്പി​റ്റ​ൽ ചെ​ന്നൈ), പി.​ജെ. തോ​മ​സ് (റി​ട്ട. പ്ര​ഫ​സ​ർ, സെ​ന്‍റ ജോ​സ​ഫ്സ് കോ​ള​ജ് ദേ​വ​ഗി​രി, കോ​ഴി​ക്കോ​ട്), പി.​ജെ. ജോ​സ്, സി​സ്റ്റ​ർ റോ​സ​മ്മ (ഇ​റ്റ​ലി), ഡൊ​മി​നി​ക്, സി​സ്റ്റ​ർ മേ​രി ജോ​ൺ (മു​ൻ മാ​നേ​ജ​ർ ആ​ൻ​ഡ് പ്രി​ൻ​സി​പ്പ​ൽ സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ ഗോ​വ), ത്രേ​സ്യാ​മ്മ ജോ​ൺ (റി​ട്ട. ടീ​ച്ച​ർ, ഗ​വ. ഹൈ​സ്കൂ​ൾ ന​ട​ക്കാ​വ്), ജോ​ണി ജോ​ൺ (റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ആ​രോ​ഗ്യ​വ​കു​പ്പ്), സി​സ്റ്റ​ർ തെ​രേ​സ് ജോ​ൺ (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ചെ​ങ്ങ​ൽ), പി.​ജെ. സി​സി​ലി (റി​ട്ട. പ്ര​ഫ​സ​ർ, മോ​ർ​ണിം​ഗ് സ്റ്റാ​ർ കോ​ള​ജ് അ​ങ്ക​മാ​ലി), ഡോ. ​ജോ​ർ​ജ് ജോ​ൺ (റി​ട്ട. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്), മൈ​ക്കി​ൾ. മ​രു​മ​ക്ക​ൾ: അ​ന്ന​ക്കു​ട്ടി ക​ല​യ​ത്തി​നാ​ക്കു​ഴി (റി​ട്ട. ടീ​ച്ച​ർ ), പെ​ണ്ണ​മ്മ പു​റ​ത്തേ​ൽ, ലൂ​സി പാ​റേ​ക്കാ​ട്ട്, ജോ​സ് ഇ​ട​ച്ചേ​രി പ​വ്വ​ത്ത് (റി​ട്ട. മാ​നേ​ജ​ർ, പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്), ഗ്രേ​സി കു​ഴി​മ​ണ്ണി​ൽ (റി​ട്ട. റി​സേ​ർ​ച്ച് ഓ​ഫീ​സ​ർ), ജോ​യി പു​ളി​ക്ക​ൽ (റി​ട്ട. പ്ര​ഫ​സ​ർ എ​സ്എ​ച്ച് കോ​ള​ജ് തേ​വ​ര), ര​ജ​നി ഗ​ണ​പ​തി​പ്ലാ​ക്ക​ൽ (പ്രി​ൻ​സി​പ്പ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മ​ഞ്ചേ​രി) ആ​ൻ​സി മു​ത്ത​നാ​ട്ട്.

വി.​വി. സ്ക​റി​യ
ചോ​ല​ത്ത​ടം
വേ​ണാ​ട്ട് വി.​വി. സ്ക​റി​യ (അ​പ്പ​ച്ച​ൻ-78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു ചോ​ല​ത്ത​ടം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ തെ​യ്യാ​മ്മ കു​ന്നോ​ന്നി പാ​ലാ​ത​യ്യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​ൽ​സ​ൺ, ബെ​ന്നി, മി​നി. മ​രു​മ​ക്ക​ൾ: റീ​നാ കൊ​ച്ചെ​ട്ടൊ​ന്നി​ൽ (അ​ന്പാ​റ​നി​ര​പ്പ്), മി​നി വ​യ​ലി​ൽ (പാ​താ​ന്പു​ഴ), ടോ​മി​ച്ച​ൻ ത​റ​പ്പേ​ൽ (പ​ഴ​യി​ടം).

കെ.​കെ. ജോ​സ്
ക​ല്ല​റ
പ​റ​വ​ൻ​തു​രു​ത്ത് കു​ടി​ലി​ൽ കു​രു​വി​ള​യു​ടെ മ​ക​ൻ കെ.​കെ. ജോ​സ് (61) അ​മേ​രി​ക്ക​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഷി​ക്കാ​ഗോ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ക്നാ​നാ​യ കാ​ത്ത​ലി​ക് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ സി​സി​ലി പി​റ​വം മു​ള്ള​ൻ​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൽ​വി​ൻ ജോ​സ്, ജ​സ്റ്റി​ൻ ജോ​സ്. പ​രേ​ത​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ക​ല്ല​റ പ​ഴ​യ​പ​ള്ളി​യി​ൽ കു​ർ​ബാ​ന​യും മ​റ്റു തി​രു​ക്ക​ർ​മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

കെ.​വി. ആ​ന്‍റ​ണി
മ​ണി​മ​ല
ചെ​റു​വ​ള്ളി കൊ​ച്ചു​മു​റി​യി​ൽ കെ.​വി. ആ​ന്‍റ​ണി (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാഴാഴ്ച മൂ​ന്നി​ന് മ​ണി​മ​ല ഹോ​ളി മെ​യ്ജൈ ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ ലി​സ​മ്മ കാ​വാ​ലം പ​ട്ട​ര​ക​ള​ത്തി​ൽ കു​ടും​ബാ​ഗം. മ​ക​ൾ: റീ​ന (ഷൈ​നി, കാ​ന​ഡ). മ​രു​മ​ക​ൻ: ഫെ​ലി​ക്സ് കാ​ക്ക​നാ​ട്ട് ​അ​ഞ്ചി​ലി​പ്പ(കാ​ന​ഡ). മൃ​ത​ദേ​ഹം വ്യാഴാ ഴ്ച ​ 10ന് ​മ​ണി​മ​ല ഹോ​ളി മെ​യ്ജൈ ഫൊ​റോ​നാ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

അ​ന്ന​മ്മ
പി​ണ്ണാ​ക്ക​നാ​ട്
നെ​ന്മ​ല​യി​ൽ പ​രേ​ത​നാ​യ പാ​സ്റ്റ​ർ എ​ൻ.​വി. ജോ​ണി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച 12ന് ​ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് കേ​ര​ള റീ​ജി​യ​ൺ തി​ട​നാ​ട് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത പു​ളി​ക്ക​ൽ​ക​വ​ല പ്ലാ​ക്ക​ത്ത​കി​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബീ​ന, ലാ​ലി, സാ​ല​മ്മ, സൈ​ലാ​മ്മ, ഡെ​യ്സി, ജോ​മോ​ൻ. മ​രു​മ​ക്ക​ൾ: സ്റ്റാ​ൻ​ലി, സെ​ബാ​സ്റ്റ്യ​ൻ കെ.​വി, പി.​എ​സ്. ഹ​രി​ദാ​സ്, ജോ​ർ​ജ് ജ​യിം​സ്, ആ​ശ.

എം.​എ​ൻ. ത​ങ്ക​പ്പ​ൻ
ദൈ​വം​പ​ടി
പാ​ല​മ​റ്റം മ​റ്റ​ത്തി​ൽ എം.​എ​ൻ. ത​ങ്ക​പ്പ​ൻ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ര​മ​ണി പാ​ന്പാ​ടി തൈ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​ത, പ​രേ​ത​നാ​യ സ​ന്തോ​ഷ്. മ​രു​മ​ക​ൻ: മ​ണി വാ​സ​ൻ തോ​പ്പി​ൽ പ​റാ​ൽ (കോ​ൺ​ഗ്ര​സ് വാ​ഴ​പ്പ​ള്ളി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി).

ചെ​ല്ല​മ്മ
വാ​യ്പൂ​ര്
മു​ള​ന്പ​ള്ളി​ൽ പ​രേ​ത​നാ​യ ഭാ​സ്കര​ൻ ആ​ചാ​രി​യു​ടെ ഭാ​ര്യ ചെ​ല്ല​മ്മ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ആ​നി​ക്കാ​ട് വാ​ള​ക്കു​ഴി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷീ​ല, വി​ജ​യ​ഭാ​നു, ഗീ​ത, അ​ജേ​ഷ്, പ​രേ​ത​നാ​യ സ​ജേ​ഷ്. മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ, ഷീ​ബ, ര​വീ​ന്ദ്ര​ൻ, സ​ന്ധ്യ, രാ​ജി.

അ​ന്ന​മ്മ
ച​ങ്ങ​നാ​ശേ​രി
പെ​രു​ന്ന ക​ള​ത്തി​ൽ പ​രേ​ത​നാ​യ കെ.​വി. മാ​ത്യു​വി​ന്‍റെ (റി​ട്ട. ത​ഹ​സി​ൽ​ദാ​ർ) ഭാ​ര്യ അ​ന്ന​മ്മ (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: ജോ​ണി, ജോ​ളി, ജെ​സി, ജ​യ്സി. മ​രു​മ​ക്ക​ൾ: ആ​ഷ കൂ​ട്ടു​മ്മേ​ൽ, പ​രേ​ത​നാ​യ രാ​ജു വെ​ട്ടു​പ​റ​ന്പ് മു​ട്ടാ​ർ, ജോ​സ് ത​യ്യി​ൽ കി​ഴ​ക്കേ​തി​ൽ ഫാ​ത്തി​മാ​പു​രം, രാ​ജേ​ഷ് ചെ​റു​പ​ട​യാ​റ്റ് നീ​ലം​പേ​രൂ​ർ.

പു​രു​ഷോ​ത്ത​മ​ൻ
വൈ​ക്കം
വ​ട​യാ​ർ മൂ​ത്താ​ക്കോ​ണി​ൽ (ക​ള​ത്തി​ൽ) പു​രു​ഷോ​ത്ത​മ​ൻ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ വി​ജ​യ​മ്മ. മ​ക്ക​ൾ: സ​ന്ധ്യ, ഷാ​ബി​ൻ.

പ്ര​സ​ന്ന​കു​മാ​രി
ചി​റ​ക്ക​ട​വ്
മു​ട്ട​ത്തു​ക​വ​ല ചി​റ​യ്ക്ക​ൽ പു​തു​വ​ലി​ൽ(​ഓ​ത​റ) ഡോ. ​മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടെ (റി​ട്ട.​അ​ധ്യാ​പ​ക​ൻ, എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ്എ​സ് ആ​നി​ക്കാ​ട്) ഭാ​ര്യ പ്ര​സ​ന്ന​കു​മാ​രി (ഗീ​ത-51) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ളാ​ക്കാ​ട്ടൂ​ർ പു​തു​ക്കു​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ര്യാ മു​ര​ളി, പൂ​ജാ മു​ര​ളി.

എ​ൽ​സ​മ്മ
പാ​ല​പ്ര
ഇ​ട​യ്ക്കാ​ട്ട് ജോ​സ​ഫ് ചാ​ക്കോ (പാ​പ്പ​ച്ച​ൻ) യു​ടെ ഭാ​ര്യ എ​ൽ​സ​മ്മ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് പാ​ല​പ്ര വി​മ​ല മാ​താ പ​ള്ളി​യി​ൽ. പ​രേ​ത ഇ​ട​ക്കു​ന്നം ക​ട​പ്പൂ​ര് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ൺ​സ​ൺ ( ഇ​ട​യ്ക്കാ​ട്ട് ഹാ​ർ​ഡ് വെ​യേ​ർ​ഡ്സ്, പാ​റ​ത്തോ​ട്), പോ​ൾ (സി ​ഡി​റ്റ് കം​പ്യൂ​ട്ട​ർ സെ​ന്‍റ​ർ, മു​ണ്ട​ക്ക​യം), അ​ഡ്വ. അ​ല​ക്സ് ജെ. (​പൊ​ൻ​കു​ന്നം). മ​രു​മ​ക്ക​ൾ: മോ​ളി​ക്കു​ട്ടി ജോ​ൺ​സ​ൺ, ഡാ​നി പോ​ൾ, ഷാ​ലെ​റ്റ് അ​ല​ക്സ്.

ടി.​എം. മാ​ത്ത​പ്പ​ൻ
പൊ​ടി​മ​റ്റം
തൊ​ണ്ടി​പ്പു​ര​യി​ൽ ടി.​എം. മാ​ത്ത​പ്പ​ൻ (84, റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​ക്ക​മ്മ കു​മ​ളി ക​ള​പ്പു​ര​യ്ക​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: നി​ക്കോ​ളാ​വൂ​സ്, കൊ​ച്ച​പ്പ​ൻ, ജെ​സി, ജോ​ണി, ജി​ൽ, സി​സി, മാ​ർ​ട്ടി​ൻ, മ​നു. മ​രു​മ​ക്ക​ൾ: ആ​നി, ജാ​സ്മി​ൻ, ജോ​സ് അ​ക്ക​ര​ക്ക​ള​ത്തി​ൽ ത​ട്ടാ​രു​പ​റ​മ്പി​ൽ (ചേ​ന്ന​ങ്ക​രി), ബി​ന്ദു, മ​രി​യ, മ​നാ​സെ, സി​ൻ​സി, ഷാ​ല​റ്റ്‌.
ദേ​വ​സ്യ വ​ർ​ക്കി
കാ​ണ​ക്കാ​രി
നെ​ല്ലി​പ്പ​ള്ളി​ൽ ദേ​വ​സ്യ വ​ർ​ക്കി (തൊ​മ്മ​ച്ച​ൻ-89, റി​ട്ട. റെ​യി​ൽ​വേ ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ര​ത്ന​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ കാ​ണ​ക്കാ​രി ഇ​രു​ന്പ​ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൻ.​വി. സെ​ബാ​സ്റ്റ്യ​ൻ (ത​ങ്ക​ച്ച​ൻ, ദീ​പി​ക ഏ​ജ​ന്‍റ്, ത​വ​ള​ക്കു​ഴി), മോ​ളി, ലി​സി, ഷി​ജോ (രാ​ജ​സ്ഥാ​ൻ). മ​രു​മ​ക്ക​ൾ: ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ൻ ക​പ്യാ​രു​തു​ണ്ട​ത്തി​ൽ പു​ന്ന​ത്തു​റ (കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്), ജോ​യി മാ​ത്യു മു​ണ്ട​യ്ക്ക​പ്പ​റ​ന്പി​ൽ ക​ല്ല​ന്പാ​റ (എ​ജി ഓ​ഫീ​സ്, ഭോ​പ്പാ​ൽ), എ.​ജെ. ജോ​സ് ആ​ന​ക്ക​ല്ലു​ങ്ക​ൽ കൂ​രോ​പ്പ​ട, ജെ​ലീ​റ്റ മൂ​ന്നു​തൊ​ട്ടി​യി​ൽ ക​ള​ത്തൂ​ർ.

ത്രേ​സ്യാ​മ്മ
കാ​ട്ടാ​ന്പാ​ക്ക്
ചാ​മ​ക്കാ​ലാ​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫ് മ​ത്താ​യി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (മേ​രി-88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കാ​ട്ടാ​ന്പാ​ക്ക് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ഉ​ല്ല​ല കു​ന്നേ​ത്ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ് , വ​ത്സ, തോ​മ​സ്, ലി​സി, ത​ങ്ക​ച്ച​ൻ,പ​രേ​ത​രാ​യ ജോ​യി,ജോ​സ്. മ​രു​മ​ക്ക​ൾ: വ​ത്സ​മ്മ പ്ലാ​ക്കി​ച്ചി​റ തൈ​ക്കാ​ട്ടു​ശേ​രി, മേ​രി മ​ണ​ക്കാ​ട്ട് വാ​ക്കാ​ട്, ബീ​ന അ​പ്പ​ക്കോ​ട്ടി​ൽ ക​ടു​ത്തു​രു​ത്തി, അ​പ്പ​ച്ച​ൻ മ​ഠ​ത്തി​ക്കു​ന്നേ​ൽ പാ​ല​ക​ര, ഷി​ജി വാ​ര​പ്പ​ട​വി​ൽ തു​രു​ത്തി​പ്പ​ള്ളി, ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ പ​റ​ന്പി​ൽ കു​റു​പ്പ​ന്ത​റ, ജോ​ളി ഇ​ല്ലി​ക്ക​ൽ കു​റ​വി​ല​ങ്ങാ​ട്.

രാ​ധാ​മ​ണി
ന​ട്ടാ​ശേ​രി
വ​ലി​യ​വീ​ട്ടി​ൽ പ​രേ​ത​നാ​യ വി.​സി. രാ​ജ​ന്‍റെ ഭാ​ര്യ രാ​ധാ​മ​ണി (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​മു​ട്ട​ന്പ​ലം വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത ന​ട്ടാ​ശേ​രി പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ന്തോ​ഷ്, ക​ണ്ണ​ൻ.

പി.​ഡി. ജോ​സ​ഫ്
ച​ങ്ങ​നാ​ശേ​രി
പു​ഴ​വാ​ത് പൂ​വ​ത്തും​മൂ​ട്ടി​ൽ പി.​ഡി. ജോ​സ​ഫ് (86, റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ കാ​ന​റാ ബാ​ങ്ക്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10ന് സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: ഫി​ലോ​മി​ന ഉ​പ്പു​ത​റ വെ​ട്ടി​കു​ഴി​ച്ചാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ബി (ദു​ബാ​യ്), റീ​മ (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ടീ​ന കാ​ക്ക​നാ​ട്ടി​ൽ ക​റു​ക​ച്ചാ​ൽ, ജി​ജു ജോ​ണ്‍ ക​ണ്ണ​ന്താ​നം പു​ന്ന​വേ​ലി.

ജാ​ന​കി​യ​മ്മ
ഇ​ത്തി​ത്താ​നം
ക​ണ്ട​മം​ഗ​ല​ത്ത് പ​രേ​ത​നാ​യ എ​ൻ. മാ​ധ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ ജാ​ന​കി​യ​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ഇ​ത്തി​ത്താ​നം വെ​ള്ളി​ക്ക​ര നെ​ല്ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ൻ നാ​യ​ർ (എ​ച്ച്എം​ടി ക​ള​മ​ശേ​രി), പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (ഇ​ത്തി​ത്താ​നം എ​ച്ച്എ​സ്എ​സ്), മോ​ഹ​ന​ൻ നാ​യ​ർ, പ​രേ​ത​നാ​യ പ​ത്മാ​ക്ഷ​ൻ നാ​യ​ർ, സ​ര​സ​മ്മ, ആ​ന​ന്ദ​കു​മാ​ർ, ഓ​മ​ന​കു​മാ​രി. മ​രു​മ​ക്ക​ൾ: വ​ത്സ​ല ഇ​ട​പ്പ​ള്ളി, രാ​ധാ​മ​ണി​യ​മ്മ മാ​ന്താ​നം, ര​മ​ണി​യ​മ്മ മാ​ട​പ്പ​ള്ളി, ഓ​മ​ന കാ​ഞ്ഞി​ര​മ​റ്റം, ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ റാ​ന്നി, ര​തീ​ഭാ​യി പാ​യി​പ്പാ​ട്, മോ​ഹ​ന​ൻ നാ​യ​ർ ഇ​ത്തി​ത്താ​നം.

വി​ലാ​സി​നി​യ​മ്മ
ഇ​ട​ക​ട​ത്തി
വാ​ക​വേ​ലി​ൽ പ​രേ​ത​നാ​യ കേ​ശ​വ​ന്‍റെ ഭാ​ര്യ വി​ലാ​സി​നി​യ​മ്മ (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രണ്ടിനു വീ​ട്ടു​വ​ള​പ്പി​ൽ.പരേത പൊ​ൻ​കു​ന്നം തൈ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ : വി.​കെ. ബാ​ബു, വി.​കെ. മ​ദ​നി​ക, വി.​കെ. ബാ​ല​ൻ, വി.​ക. ലൈ​ല​മ്മ, പ​രേ​ത​നാ​യ വി.​കെ. രാ​ജു.മ​രു​മ​ക്ക​ൾ : ശോ​ഭ​ന, സി.​വി. ഉ​ദ​യ​ൻ, വ​ത്സ​മ്മ, രാ​ജ​പ്പ​ൻ, വാ​സ​മ്മ.

ത്രേ​സ്യാ​മ്മ
തു​രു​ത്തി
അ​റ​യ്ക്ക​ൽ പ​രേ​ത​നാ​യ ഔ​സേ​ഫ് ചാ​ക്കോ​യു​ടെ മ​ക​ൾ ത്രേ​സ്യാ​മ്മ (കു​ഞ്ഞ​മ്മ-82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​തു​രു​ത്തി മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: മ​റി​യ​മ്മ, ഏ​ലി​ക്കു​ട്ടി, പ​രേ​ത​രാ​യ അ​പ്പ​ച്ച​ൻ, തോ​മാ​ച്ച​ൻ.

ത​ങ്ക​പ്പ​ൻ
മാ​ട​പ്പ​ള്ളി
പാ​ല​ക്കു​ളം ത​ങ്ക​പ്പ​ൻ (കു​ട്ട​പ്പി-85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ സ​ര​സ​മ്മ മാ​ന്താ​നം ഇ​ള​പ്പു​ങ്ക​ൽ ക​രി​ക്ക​ണ്ടം​ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​മ​ൻ, ശി​വ​ൻ​കു​ട്ടി, രാ​ധാ​മ​ണി, ഷാ​ജി. മ​രു​മ​ക്ക​ൾ: മ​ണി​യ​മ്മ, സ​തി​യ​മ്മ, സു​രേ​ന്ദ്ര​ൻ, സു​ഷ​മ.