+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

വേ​ലാ​യു​ധ​ൻ ആ​ശാ​രി കൊ​ണ്ടോ​ട്ടി: പ്ര​ശ​സ്ത വാ​സ്തു ശാ​സ്ത്ര വി​ദ​ഗ്ധ​ൻ മു​തു​വ​ല്ലൂ​ർ പാ​റ​കു​ള​ങ്ങ​ര വേ​ലാ​യു​ധ​ൻ ആ​ശാ​രി (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: മോ​ഹ​ൻ​ദാ​സ്, ഷു
മലപ്പുറം
വേ​ലാ​യു​ധ​ൻ ആ​ശാ​രി

കൊ​ണ്ടോ​ട്ടി: പ്ര​ശ​സ്ത വാ​സ്തു ശാ​സ്ത്ര വി​ദ​ഗ്ധ​ൻ മു​തു​വ​ല്ലൂ​ർ പാ​റ​കു​ള​ങ്ങ​ര വേ​ലാ​യു​ധ​ൻ ആ​ശാ​രി (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: മോ​ഹ​ൻ​ദാ​സ്, ഷു​ബീ​ഷ്, സ​തീ​ഷ്, ലി​സ, ജെ​സി. മ​രു​മ​ക്ക​ൾ: ജ​യ​രാ​ജ​ൻ (എ​ള​മ​രം), മ​ഹേ​ഷ് (പു​ളി​ക്ക​ൽ), സ​ബി​ത (അ​ത്താ​ണി​ക്ക​ൽ), അ​ശ്വ​നി (മ​ങ്ക​ട), ഷി​ഖ (കൂ​ട്ടി​ല​ങ്ങാ​ടി).

അ​ഖി​ൽ കൃ​ഷ്ണ

പൂ​ക്കോ​ട്ടും​പാ​ടം : പു​തി​യ​ക​ളം ചേ​ല​ക്ക​ൽ പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ൻ അ​ഖി​ൽ കൃ​ഷ്ണ (27) നി​ര്യാ​ത​നാ​യി. അ​മ്മ: മാ​ല​തി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​തു​ല്യ, അ​ശ്വ​തി.

വേ​ലാ​യു​ധ​ൻ

മ​ങ്ക​ട : പു​ളി​ക്ക​ൽ​പ​റ​ന്പ നെ​ച്ചി​നി​ക്കോ​ട് നെ​ല്ലാം​കോ​ട്ടി​ൽ വേ​ലാ​യു​ധ​ൻ (61) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ്രേ​മ.​മ​ക്ക​ൾ: ബൈ​ജു, വി​ജി. മ​രു​മ​ക​ൻ. മ​നോ​ജ് (പു​ല്ല​ഞ്ചേ​രി).

ക​മ​ലാ​വ​തി

പെ​രി​ന്ത​ൽ​മ​ണ്ണ: തോ​ട്ട​ക്ക​ര ത്രി​വേ​ണി വീ​ട്ടി​ൽ ഹ​രി​നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ക​മ​ലാ​വ​തി(73) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജ്യോ​തി (അ​ധ്യാ​പി​ക, ഗ​വ.​കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം), ഗീ​ത അ​ധ്യാ​പി​ക (ഗ​വ.​കോ​ള​ജ് മ​ല​പ്പു​റം), ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ (അ​ധ്യാ​പ​ക​ൻ, തൂ​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), ബാ​ബു (മെ​ഡി​ക്ക​ൽ റ​പ്ര​സ​ന്‍റേ​റ്റീ​വ്), ര​മേ​ശ് അ​ങ്ങാ​ടി​പ്പു​റം.

കു​ഞ്ഞി​ക്ക​ദി​യ ഹ​ജ്ജു​മ്മ

കൊ​ണ്ടോ​ട്ടി: പ​ഴ​യ​ങ്ങാ​ടി പ​രേ​ത​നാ​യ എ​ക്ക​ള​ത്തി​ൽ ബീ​രാ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ കു​ഞ്ഞി​ക്ക​ദി​യ ഹ​ജ്ജു​മ്മ (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സൈ​ത​ല​വി, മു​ഹ​മ​മ​ദ് കു​ട്ടി, പ​രേ​ത​രാ​യ മൊ​യ്തീ​ൻ​കു​ട്ടി, ഫാ​ത്തി​മ​കു​ട്ടി. മ​രു​മ​ക്ക​ൾ:​ഫാ​ത്തി​മ, സൈ​ന​ബ, സൈ​ന​ബ, പ​രേ​ത​നാ​യ ബീ​രാ​ൻ​കു​ട്ടി.

മാ​ധ​വി​ക്കു​ട്ടി അ​മ്മ

മ​ഞ്ചേ​രി: കോ​ട്ട​ക്ക​ൽ കാ​വ​തി​ക്ക​ളം മേ​നോ​ൻ​തൊ​ടി വീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ഭാ​ര്യ മാ​ധ​വി​ക്കു​ട്ടി​അ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12ന് ​മ​ഞ്ചേ​രി വേ​ട്ടേ​ക്കോ​ട് എ​ൻ.​എ​സ്.​എ​സ്. ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: നി​ർ​മ​ല, ന​ളി​നി, ശോ​ഭ. മ​രു​മ​ക്ക​ൾ: മാ​ന്തൊ​ടി ബാ​ല​ച​ന്ദ്ര​ൻ, പേ​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ (ഇ​രു​വ​രും കോ​ട്ട​ക്ക​ൽ), പ​രേ​ത​നാ​യ ക​ണ്ണ​ത്ത് പ്രേ​മ​ൻ.

സു​ബൈ​ദ

കാ​ളി​കാ​വ് : അ​ട​യ്ക്കാ​ക്കു​ണ്ടി​ലെ മു​ട്ട​ലി​ൽ മൂ​ട്ടി​ൽ അ​ബ്ദു​ൾ അ​സീ​സി​ന്‍റെ ഭാ​ര്യ സു​ബൈ​ദ (മാ​ളു- 64) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു പ​ത്തി​നു അ​ട​യ്ക്കാ​ക്കു​ണ്ട് ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: ഷാ​ന​വാ​സ്, ജാ​ഫ​ർ​ഖാ​ൻ, ജോ​ഷി​ന. മ​രു​മ​ക്ക​ൾ: സാ​ജി​ത, ജ​സ്നി, സ​ലീം.