+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

ക​രു​ണനെ​ടു​മ​ങ്ങാ​ട്: ഇ​രി​ഞ്ച​യം കു​ശ​ർ​കോ​ട് ക​വി​ത ഭ​വ​നി​ൽ നാ​രാ​യ​ണ പ​ണി​ക്ക​രു​ടെ ഭാ​ര്യ ക​രു​ണ (76) നി​ര്യാ​ത​യാ​യി.​മ​ക​ൾ.:​ക​വി​ത. മ​രു​മ​ക​ൻ: ബാ​ബു. സ​ഞ്ച​യ​നം ബു​ധ​ൻ രാ​വി​ലെ 8
തിരുവനന്തപുരം
ക​രു​ണ

നെ​ടു​മ​ങ്ങാ​ട്: ഇ​രി​ഞ്ച​യം കു​ശ​ർ​കോ​ട് ക​വി​ത ഭ​വ​നി​ൽ നാ​രാ​യ​ണ പ​ണി​ക്ക​രു​ടെ ഭാ​ര്യ ക​രു​ണ (76) നി​ര്യാ​ത​യാ​യി.​മ​ക​ൾ.:​ക​വി​ത. മ​രു​മ​ക​ൻ: ബാ​ബു. സ​ഞ്ച​യ​നം ബു​ധ​ൻ രാ​വി​ലെ 8.30 ന്.

എ​സ്. അ​ജി​ത​കു​മാ​രി

നേ​മം: പ​ള്ളി​ച്ച​ൽ ചൂ​ഴം​വി​ളാ​ക​ത്ത് വീ​ട്ടി​ൽ പ​രേ​ത​രാ​യ ത​ങ്ക​പ്പ​ൻ പ​ണി​ക്ക​രു​ടെ​യും സ​ര​മ്മ​യു​ടെ​യും മ​ക​ൾ എ​സ്.​അ​ജി​ത​കു​മാ​രി (58) നി​ര്യാ​ത​യാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: കാ​ർ​ത്തി​കേ​യ​ൻ, വി​ജ​യ​കു​മാ​രി, കു​മാ​രി പ​ത്മ​ജ, ശൈ​ല​ജ, സ​തീ​ഷ്കു​മാ​ർ, രാ​ജേ​ഷ്കു​മാ​ർ. സ​ഞ്ച​യ​നം 20 നു ​രാ​വി​ലെ എ​ട്ടി​ന്.

പ​ര​മേ​ശ്വ​രി​യ​മ്മ

നേ​മം: വെ​ള്ള​യാ​ണി സ​ർ​വോ​ദ​യം റോ​ഡ് പു​ണ്യ​ത്തി​ൽ പ​രേ​ത​നാ​യ കു​ട്ട​ൻ​പി​ള്ള​യു​ടെ ഭാ​ര്യ പ​ര​മേ​ശ്വ​രി​യ​മ്മ (86- പ​ള്ളി​വീ​ട്) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സ​തി​ദേ​വി, മോ​ഹ​ന​ൻ​നാ​യ​ർ, ര​മാ​ദേ​വി, അ​ജ​യ​കു​മാ​ർ, ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, ഗം​ഗാ​ദേ​വി. മ​രു​മ​ക്ക​ൾ: ക​രു​ണാ​ക​ര​ൻ​നാ​യ​ർ, ഗീ​ത, സു​കു​മാ​ര​ൻ, ശ്രീ​ദേ​വി, മ​ഞ്ചു, സ​ന​ൽ​കു​മാ​ർ (മ​ണി). സ​ഞ്ച​യ​നം 21 ന് ​രാ​വി​ലെ എ​ട്ടി​ന്.

മു​രു​ക​ദാ​സ്

നെ​യ്യാ​റ്റി​ൻ​ക​ര: ഫോ​ർ​ട്ട് ക​ണ്ടു​കൃ​ഷി​ത്തോ​പ്പ് വീ​ട്ടി​ൽ മു​രു​ക​ദാ​സ് (33) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു12 ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭാ​ര്യ: ദി​വ്യ. മ​ക​ൾ: ആ​തി​ര.