സാല്‍വദോര്‍ (ബ്രസീല്‍): കോപ്പ അമേരിക്ക ഫുട്ബോളില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് ആദ്യ മത്സരത്തില്‍ തോല്‍വി. ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളിന് കൊളംബിയ തകര്‍ത്തു.
കൊളംബിയയെ തകര്‍പ്പനൊരു ഗോളിലൂടെ റോജര്‍ മാര്‍ട്ടിനസ് (71-ാം മിനിറ്റ്) മുന്നിലെത്തിച്ചു.86-ാം മിനിറ്റില്‍ ഡുവാന്‍ സപാറ്റ കൊളംബിയയുടെ ജയം ഉറപ്പിച്ചു. ഗ്രൂപ്പ് എയില്‍ വെനസ്വേല - പെറു മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. രണ്ടു തവണ പെറു ഗോള്‍ നേടിയെങ്കിലും രണ്ടും വീഡിയോ അസിസ്റ്റ
അട്ടിമറിച്ച് കൊളംബിയ
12:50 AM Jun 17, 2019 | Deepika.com