അന്പെയ്ത്ത്: ഇന്ത്യക്കു വെള്ളി
12:50 AM Jun 17, 2019 | Deepika.com
ഡെൻ ബോഷ് (ഹോളണ്ട്): അന്പെയ്ത്ത് ലോക ചാന്പ്യൻഷിപ്പിൽ സ്വർണം നേടാമെന്ന ഇന്ത്യൻ മോഹത്തിനു തിരിച്ചടി. പുരുഷന്മാരുടെ റിക്കർവ് ടീം ഇനത്തിൽ ഇന്ത്യ ഫൈനലിൽ ചൈനയോട് പരാജയപ്പെട്ട് വെള്ളിയിലൊതുങ്ങി.