കേരളം മൂന്നാമത്
12:50 AM Jun 17, 2019 | Deepika.com
നോയിഡ: 33-ാമത് ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബോളിൽ കേരള വനിതകൾക്കു മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലിൽ കേരളം 91-70ന് മഹാരാഷ്ട്രയെ കീഴടക്കി. തമിഴ്നാടിനെ 86-67നു കീഴക്കി ഈസ്റ്റേണ്‍ റെയിൽവേ കിരീടം നേടി.