+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൈജീരി‍യയിൽ 35 പേരെ അക്രമികൾ കൊലപ്പെടുത്തി

കാ​​നോ: മോ​​ട്ടോ​​ർ ബൈ​​ക്കി​​ലെ​​ത്തി​​യ തോ​​ക്കു​​ധാ​​രി​​ക​​ൾ വ​​ട​​ക്ക​​ൻ നൈ​​ജീ​​രി​​യ​​യി​​ൽ 35 ഗ്രാ​​മീ​​ണ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി.​​ഷി​​ങ്കാ​​ഫി ഡി​​സ്ട്രി​​ക്ടി​​ലെ ര​​ണ്ടു ഗ്രാ​​മ​​ങ്ങ​​ളി
നൈജീരി‍യയിൽ 35 പേരെ അക്രമികൾ കൊലപ്പെടുത്തി
കാ​​നോ: മോ​​ട്ടോ​​ർ ബൈ​​ക്കി​​ലെ​​ത്തി​​യ തോ​​ക്കു​​ധാ​​രി​​ക​​ൾ വ​​ട​​ക്ക​​ൻ നൈ​​ജീ​​രി​​യ​​യി​​ൽ 35 ഗ്രാ​​മീ​​ണ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി.​​ഷി​​ങ്കാ​​ഫി ഡി​​സ്ട്രി​​ക്ടി​​ലെ ര​​ണ്ടു ഗ്രാ​​മ​​ങ്ങ​​ളി​​ൽ ക​​ട​​ന്നു ചെ​​ന്ന അ​​ക്ര​​മി​​ക​​ൾ ക​​ണ്ണി​​ൽ​​ക​​ണ്ട​​വ​​രെ​​യെ​​ല്ലാം വെ​​ടി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ക്ര​​മി സം​​ഘ​​ത്തി​​നു​​വേ​​ണ്ടി പോ​​ലീ​​സ് തെ​​ര​​ച്ചി​​ൽ ആ​​രം​​ഭി​​ച്ചു.