സിസ്റ്റർ മരിയ പാത്താടൻ
അങ്കമാലി: സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാർക്ക് സന്യാസിനി സഭയിലെ സാൻജോ പ്രോവിൻസ് വേങ്ങൂർ അങ്കമാലി മഠാംഗമായ സിസ്റ്റർ മരിയ പാത്താടൻ (68) നിര്യാതയായി. സംസ്കാരം ഇന്നു 10.30ന് വേങ്ങൂർ സെന്റ് ജോസഫ് ഇടവക ദേവാലയത്തിൽ.
ഏബ്രഹാം പോൾ
ചേരാനല്ലൂർ: ചേരാനല്ലൂർ തേയ്ക്കാനത്ത് ടി.ഐ. പോളിന്റെ മകനും ഫെഡറൽ ബാങ്ക് റിട്ടയേർഡ് ഓഫീസറുമായ ഏബ്രഹാം പോൾ (65) നിര്യാതനായി. സംസ്കാരം ഇന്നു 10.30ന് ഇളംകുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ: ആനി ഏബ്രഹാം ഇടപ്പള്ളി അച്ചാട്ട് കുടുംബാംഗം. മക്കൾ: അഞ്ജു, അനുജ്, അജുൻ. മരുമക്കൾ: ജോജി തോമസ് കോട്ടൂർ ചേർത്തല, ഫ്രാൻസി, സുമി. സഹോദരങ്ങൾ: പരേതനായ ജോസഫ് പോൾ, ലിജി ജോയി, മാർഗരറ്റ് പോൾ, ജോർജ് പോൾ, മരീന റെജി, ടോണി പോൾ.
കെ.ജെ. തോമസ്
കോതമംഗലം: വാരപ്പെട്ടി കൊറ്റം കെ.ജെ. തോമസ് (തൊമ്മച്ചൻ - 83) നിര്യാതനായി. സംസ്കാരം ഇന്നു 10ന് കാരക്കുന്നം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: കൊച്ചുത്രേസ്യ ഇടപ്പള്ളി ആലേങ്ങാടൻ കുടുംബാംഗം. മക്കൾ: ലിസി, തോമസ്, സന്തോഷ് (ഫിസാറ്റ്, അങ്കമാലി). മരുമക്കൾ: ജെസി (ജി ടെക് മൂവാറ്റുപുഴ), ബിൻസി (ലിറ്റിൽ ഫ്ളവർ സ്കൂൾ ഊന്നുകൽ).
ജോസഫ് ഉലഹന്നാൻ
മീങ്കുന്നം: കുന്നുംപുറത്ത് ജോസഫ് ഉലഹന്നാൻ (കുഞ്ഞ് - 87) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: സാറാമ്മ കടവൂർ കാട്രുകുടിയിൽ കുടുംബാംഗം. മക്കൾ: മേഴ്സി, ജോണ്സണ്, പോൾ, മാത്യു, ജെയ്സൻ, ഡീന. മരുമക്കൾ: ജോസ് കൂനത്താൻ, ഷൈജി കോടാംമുള്ളിൽ, ജിജി അവരാപ്പാട്ട്, മിനി മണാങ്കതടത്തിൽ, ഷിനി പാറക്കണ്ടത്തിൽ, ബെന്നി നെടുംതടത്തിൽ.
കെ.കെ. ഉതുപ്പ്
കോതമംഗലം: ആയക്കാട് പുലിമല കൊച്ചുപുരയ്ക്കൽ കെ.കെ. ഉതുപ്പ് (കുഞ്ഞുമോൻ - 78) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോണ് പള്ളിയിൽ. ഭാര്യ: അന്നമ്മ അയിരൂർപാടം കുഴിക്കാട്ടിൽ കുടുംബാംഗം. മക്കൾ: സോമി, മേഴ്സി, ജിജി, പരേതനായ പോൾ. മരുമക്കൾ: കുര്യാക്കോസ് വരപ്പാത്തുകുഴിയിൽ പുളിന്താനം, ബോസ് കുന്നത്ത് ഊന്നുകൽ, ജിൻസി പരാംകുന്നേൽ അടിമാലി, സായ് പുല്ലൻ നെടുങ്ങപ്ര.
ആഗസ്തി
മഞ്ഞപ്ര: മാടൻ വർക്കിയുടെ മകൻ ആഗസ്തി (89) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിന് മഞ്ഞപ്ര മാർ ശ്ലീവാ ഫൊറോന പള്ളിയിൽ. മക്കൾ: പരേതയായ എൽസി, ആനി, ബാബു, ഷൈനി. മരുമക്കൾ: മത്തായി, ജോസ്, ലിസി, ബേബി.
മേരി
കുന്പളങ്ങി: കടുംങ്ങാംപറന്പിൽ ജോസഫിന്റെ ഭാര്യ മേരി (52) നിര്യാതയായി. സംസ്കാരം നടത്തി. കുന്പളങ്ങി മൂത്തേരി കുടുംബാംഗമാണ് പരേത. മക്കൾ: റിച്ചാർഡ്, റിന്റു. മരുമക്കൾ: ചിന്നു, എബി.
ത്രേസ്യാമ്മ
കരുമാല്ലൂർ: മനയ്ക്കപ്പടി മേനാച്ചേരി പരേതനായ ലോനപ്പന്റെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് കരുമാല്ലൂർ സെന്റ് തോമസ് പള്ളിയിൽ. മക്കൾ: പരേതയായ ആനി, ആന്റണി, റോസിലി ജോസ്, ഗ്രേസി, എം.എൽ.ജോയി (വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ് കൂനമ്മാവ്), ജോണ്സൻ, പരേതനായ പോൾസണ്, സിസ്റ്റർ റെജിറ്റ്. മരുമക്കൾ: ജോസഫ്, ലിസി, പരേതനായ ജോസ്, ലിസമ്മ, സോഫിയ, ഡെന്നി
സേവ്യർ ലോറൻസ്
തോപ്പുംപടി:മുണ്ടംവേലി മുല്ലപറന്പിൽ സേവ്യർ ലോറൻസ് (സെബോ - 54) നിര്യാതനായി. ഭാര്യ: ഷിജി. മകൻ: ആർത്തബാൻ.
ലാലൻ
വൈപ്പിൻ: അയ്യന്പിള്ളി തറവട്ടം പ്ലാക്കൽ അയ്യപ്പന്റെ മകൻ ലാലൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഐഷ. മകൻ: വിഷ്ണുലാൽ.
ജമാൽ ബുഹാരി
ആലുവ: കുഞ്ഞിനിക്കര ചന്ദ്രത്തിൽ ബുഹാരിയുടെ മകനും റിട്ടയേർഡ് ബിഎസ്എൻഎൽ ജീവനക്കാരനുമായ ജമാൽ ബുഹാരി (62) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നസീമ. മക്കൾ: ജസ്ന, ഫസ്ന (ഹൈക്കോടതി). മരുമക്കൾ: ഹാരിസ്, നവാസ് (സിയാൽ, നെടുന്പാശേരി).
എൻ.വി. ലളിതാബായി
തൃക്കാക്കര: പടമുകൾ പള്ളിയിൽ വീട്ടിൽ പി.കെ. വിജയന്റെ (റിട്ട. റീസർവേ ജീവനക്കാരൻ) ഭാര്യ എൻ.വി. ലളിതാബായി (77) നിര്യാതയായി. സംസ്കാരം നടത്തി. തൃശൂർ പടിയം നെല്ലിപ്പറന്പിൽ കുടുംബാംഗമാണ് പരേത. മകൻ: വി. ലജിത്ത് (തൃക്കാക്കര അസി. പോലീസ് കമ്മീഷണർ ഓഫീസ്). മരുമകൾ: എം.എസ്. ഡാലിയ.
ആമിന
നെട്ടൂർ: നങ്ങ്യാരത്ത് പറന്പിൽ പരേതനായ മാമുവിന്റെ ഭാര്യ ആമിന (77) നിര്യാതയായി. കബറടക്കം ഇന്ന് 10ന് നെട്ടൂർ മഹല്ല് മുസ്ലിം ജമാ അത്ത് കബർസ്ഥാനിൽ. മക്കൾ: എൻ.എം. അഷ്റഫ് (മരട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, നെട്ടൂർ ഐഎൻടിയുസി സെക്രട്ടറി), റംലത്ത്. മരുമക്കൾ: സഫിയ, വി.എം. നാസർ.
കെ.എം. വാസു
മൂവാറ്റുപുഴ: കടാതി കൊടക്കപ്പിള്ളിൽ കെ.എം. വാസു (72) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി പിറമാടം തെക്കേക്കര കുടുംബാംഗം. മക്കൾ: അജി, സജി, ജിനു. മരുമക്കൾ: സൗമ്യ, സന്ധ്യ.
പി.വി. ശിവൻ
മൂവാറ്റുപുഴ: മുടവൂർ പച്ചേലിത്തടത്തിൽ പി.വി. ശിവൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: അനീഷ്, സനീഷ്. മരുമകൾ: അമിത.
ശങ്കു
തിരുമാറാടി: നടുക്കര തട്ടുംപുറത്ത് ശങ്കു (95) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി ഒലിയപ്പുറം പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: രാജപ്പൻ, രാജമ്മ (റിട്ട. അധ്യാപിക), തങ്കമ്മ, രാഘവൻ, മോഹനൻ, അമ്മിണി, അല്ലി (പ്രധാനാധ്യാപിക ഗവ. യുപിഎസ് വടക്കേനിരപ്പ് ഞീഴൂർ). മരുമക്കൾ: അമ്മിണി, ഗാന്ധിലാൽ (റിട്ട. പ്രധാനാധ്യാപകൻ), സുധാകരൻ, ശ്രീലത, ലീല, മനോഹരൻ (റിട്ട. കെഎസ്ബിസി), സദാനന്ദൻ (റിട്ട. അധ്യാപകൻ പെരുവ).
നീലകണ്ഠൻ നന്പൂതിരി
വയല: കെഎസ്ഇബി റിട്ടയേർഡ് അസിസ്റ്റന്റ് എൻജിനീയർ മാലിപ്പാറ ഇല്ലത്ത് എം.ഡി. നീലകണ്ഠൻ നന്പൂതിരി (അമ്മിണിക്കുട്ടൻ - 73) തിരുവനന്തപുരത്ത് മകന്റെ വസതിയിൽ നിര്യാതനായി. സംസ്കാരം നാളെ ഒന്പതിന് കരമന ബ്രാഹ്്മണ ശ്മശാനത്തിൽ. ഭാര്യ: വി.എൻ. ശാന്തകുമാരി കോഴാ വഴുതായിക്കാട്ടിലത്ത് കുടുംബാംഗം. മക്കൾ: നവീൻ, പ്രവീൻ. മരുമക്കൾ: പ്രിയദത്ത, സുനന്ദ.
ത്രേസ്യാമ്മ കുര്യൻ
മഞ്ഞുമ്മൽ: പെരുഞ്ചേരിയിൽ പരേതനായ പി.ജെ. കുര്യന്റെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. ചങ്ങനാശേരി നെടിയകാലപറന്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: ടോമി, ജോണി, അന്നമ്മ, ത്യേസ്യാമ്മ, മേഴ്സി. മരുമക്കൾ: മോളി, റാണി, ലോലപ്പൻ, എബ്രഹാം, ടോമി.