+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

തോ​മ​സ് മാ​ന​ന്ത​വാ​ടി: എ​ള്ളു​മ​ന്ദം കൂ​മാ​ക്കി​യി​ൽ തോ​മ​സ്(​കു​ഞ്ഞേ​ട്ട​ൻ93) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: റോ​സ​മ്മ, ദേ​വ​സ്യ, മോ​ളി, മാ​നു​വ​ൽ, വ​ത
വയനാട്
തോ​മ​സ്

മാ​ന​ന്ത​വാ​ടി: എ​ള്ളു​മ​ന്ദം കൂ​മാ​ക്കി​യി​ൽ തോ​മ​സ്(​കു​ഞ്ഞേ​ട്ട​ൻ-93) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: റോ​സ​മ്മ, ദേ​വ​സ്യ, മോ​ളി, മാ​നു​വ​ൽ, വ​ത്സ, സി​സ്റ്റ​ർ റീ​ന. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്, തോ​മ​സ്, ചാ​ക്കോ​ച്ച​ൻ, മേ​രി, എ​ത്സി.

ഐ​സ​ക്

മാ​ന​ന്ത​വാ​ടി: തോ​ണി​ച്ചാ​ൽ മു​ക്ക​ത്ത് ഐ​സ​ക്(83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി. മ​ക്ക​ൾ: ജേ​ക്ക​ബ് (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ), വ​ത്സ, റാ​ണി (അ​ധ്യാ​പി​ക), ബാ​ബു. മ​രു​മ​ക്ക​ൾ: ഗ്രേ​സി, ജോ​മി, ബാ​ബു, ബി​ന്ദു.

മാ​ത്യു

ക​ൽ​പ്പ​റ്റ: വാ​ഴ​വ​റ്റ ചി​റ്റ​റ​യ്ക്ക​ൽ മാ​ത്യു(71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വാ​ഴ​വ​റ്റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക്ക​ൾ: നി​ഷ, സു​ഷ, ജ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: ജി​ജി, ജ​യ്മോ​ൻ, ജോ​സ്ന.

മാ​നു​വ​ൽ

മാ​ന​ന്ത​വാ​ടി: വി​മു​ക്ത ഭ​ട​ൻ അ​ന്പു​കു​ത്തി പു​ത്ത​ൻ​പു​ര​ക്ക​ൽ മാ​നു​വ​ൽ (74)നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ക​ണി​യാ​രം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ബേ​ബി. മ​ക്ക​ൾ: റോ​ബി​ൻ, സോ​ബി​ൻ, മേ​ബി​ൻ. മ​രു​മ​ക്ക​ൾ: ജെ​യ്സി റി​ങ്കു, സൗ​മ്യ, ര​ശ്മി.

ല​ളി​ത

കാ​ട്ടി​ക്കു​ളം: എ​ട​യൂ​ർ​ക്കു​ന്ന് തേ​ക്ക​നാ​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ല​ളി​ത(73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ന്പ​തി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഷി​ബു, സി​ന്ധു. മ​രു​മ​ക​ൾ: വ​ന​ജ.




­