വിവേകാനന്ദൻ
പെരിന്തൽമണ്ണ: പാലൂരിൽ താമസിക്കുന്ന റിട്ട. അധ്യാപകൻ വിവേകാനന്ദൻ (76) നിര്യാതനായി. സംസ്കാരം ഇന്നു 11 ന് ഷൊർണൂർ ശാന്തിതീരത്ത്. ഭാര്യ: കുഞ്ഞുലക്ഷ്മി. മക്കൾ: ശ്രീലത (അധ്യാപിക), ശ്രീവിദ്യ, ദിവ്യ (അധ്യാപിക). മരുമകൻ: പി.എം.ജയരാജ് (അധ്യാപകൻ).
ചക്കിക്കുട്ടി
മന്പാട് : ഇളംപുഴ പരേതനായ പറക്കാടൻ ചാത്തന്റെ ഭാര്യ മാഞ്ചേരി ചക്കിക്കുട്ടി (77) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ മേപ്പാടം (സിപിഎം ബ്രാഞ്ച് സെക്രട്ടറി). സുന്ദരൻ (മലപ്പുറം ജില്ലാ സഹകരണ ബാങ്ക് നിലന്പൂർ),. സരോജിനി, ലക്ഷ്മി, യശോദ, ശാരദ, സരസ്വതി, സ്മിത, സൽജ, സജ്ന. മരുമക്കൾ: ബിച്ചാൻ, രാമൻ, അപ്പുണ്ണി, വേലായുധൻ, ഉണ്ണികൃഷ്ണൻ, മാധവൻ.
കുട്ടൻ നായർ
പെരിന്തൽമണ്ണ: വളപുരം കാവുവട്ടം കുന്നനാത്ത് കുട്ടൻ നായർ (84) നിര്യാതനായി. ഭാര്യ: ശാരദ, മക്കൾ: ഗീത, ജയകൃഷ്ണൻ, ശ്രീജു, സതീഷ് മരുമക്കൾ: കുമാരൻ, ഇന്ദിര, മിനി, ഗീത.
അബ്ദുൽ കരീം
എടവണ്ണ: എടവണ്ണ പരേതനായ എരഞ്ഞിക്കൽ കുഞ്ഞാലിയുടെ മകനും ഓറിയന്റൽ എൽപി സ്കൂളിലെ റിട്ട.അധ്യാപകനുമായ ഇ.അബ്ദുൽ കരീം (67) നിര്യാതനായി. കബറടക്കം ഇന്നു 8:30ന് എടവണ്ണ വലിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഖദീജ (പെരിന്തൽമണ്ണ). മക്കൾ: നസൂഹ്(അധ്യാപകൻ, എഎംയുപി സ്കൂൾ, കാരക്കുന്ന്), മുഹ്സിന, സുൽഫത്ത്. മരുമക്കൾ:അബ്ദുൽ അലി (വഴിക്കടവ്), ഉമ്മർ കാരക്കുന്ന് (അധ്യാപകൻ ജിഎച്ച്എസ്എസ് കാരക്കുന്ന്), ഫെമിന ബാനു (ബാലുശേരി). സഹോദരങ്ങൾ: അഹമ്മദ് കുട്ടി, മമ്മദ്(റിട്ട.താലൂക്ക് സപ്ലൈ ഓഫീസർ), അലവി, അബ്ദുൽ മജീദ്, അബ്ദുൽ ഹകീം, അബ്ദുൽ ഹമീദ്, ഡോ.മുഹമ്മദ് മുനീഫ്(മൗലാനാ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ), ആമിനക്കുട്ടി(പൂക്കോട്ടുംപാടം), സിഫാനത്ത്(കരുവാരക്കുണ്ട്), ലജ്ന (മുണ്ടക്കൽ, കൊണ്ടോട്ടി).
നവാസ്
പെരിന്തൽമണ്ണ: എരവിമംഗലം ഒലിങ്കര പരേതനാേയ ഒലിങ്കര ഹംസയുടെ മകൻ നവാസ് (35) നിര്യാതനായി. മാതാവ് : സാറ.സഹോദരങ്ങൾ: മജീദ്, റിയാസ്, സമീറ, റജീന.