+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

റോ​ബി​ൻ സ്ക​റി​യ പ​യ്യാ​വൂ​ർ: പൈസ​ക്ക​രി​യി​ലെ കൊ​ര​ട്ടി​പ്പ​റ​മ്പി​ൽ റോ​ബി​ൻ സ്ക​റി​യ (അ​നു 41) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11 ന് ​പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി​യ
കണ്ണൂര്‍
റോ​ബി​ൻ സ്ക​റി​യ

പ​യ്യാ​വൂ​ർ: പൈസ​ക്ക​രി​യി​ലെ കൊ​ര​ട്ടി​പ്പ​റ​മ്പി​ൽ റോ​ബി​ൻ സ്ക​റി​യ (അ​നു -41) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11 ന് ​പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. പൈ​സ​ക്ക​രി സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ പ​രേ​ത​നാ​യ കൊ​ര​ട്ടി​പ്പ​റ​മ്പി​ൽ കെ.​ഒ.​സ്ക​റി​യ-​റി​ട്ട. അ​ധ്യാ​പി​ക മേ​രി ദ​ന്പ​തി​ക​ളു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഐ​സ​മ്മ സ്ക​റി​യ (അ​ധ്യാ​പി​ക, സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ, ക​രി​ക്കോ​ട്ട​ക്ക​രി), സി.​സി. സ്ക​റി​യ (കാ​ന​റാ ബാ​ങ്ക്, തൃ​ശൂ​ർ), ജോ​ജോ സ്ക​റി​യ (ജെ​ടി​ഒ ബി​എ​സ്എ​ൻ​എ​ൽ, പ​യ്യാ​വൂ​ർ), സ​ജ​ൻ സ്ക​റി​യ (അ​ധ്യാ​പ​ക​ൻ, മ​സ്ക്ക​റ്റ്).

റോ​സ​മ്മ

ക​രി​ക്കോ​ട്ട​ക്ക​രി : വ​ട​ക്കും​ക​ര പ​രേ​ത​നാ​യ ലൂ​ക്ക​യു​ടെ ഭാ​ര്യ റോ​സ​മ്മ (90) നി​ര്യ​ത​യാ​യി. സം​സ്കാ​രം 19ന് 11​ന് ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഏ​ലി​യാ​മ്മ, മേ​രി, ജോ​ർ​ജ്, അ​പ്പ​ച്ച​ൻ, റോ​സ​മ്മ, ജോ​സ്, കു​ട്ടി​യ​മ്മ, കു​ഞ്ഞു​മോ​ൻ, ലൈ​സ​മ്മ, ബെ​ന്നി (ഓ​സ്ട്രേ​ലി​യ), ലി​സി. മ​രു​മ​ക്ക​ൾ: കു​ര്യാ​ക്കോ​സ് ആ​ലും​പ​റ​മ്പി​ൽ, ചി​ന്ന​മ്മ ക​ല്ലു​പോ​യി​ൽ, ത​ങ്ക​മ്മ ഓ​ലി​ക്ക​ൽ, ജോ​സ് ത​ക​ര​പ​ള്ളി​യി​ൽ, മേ​രി പു​ത്ത​ൻ​പു​ര​ക്ക​ൽ, സ്ക​റി​യ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഷീ​ജ കൊ​മ്പ​നാ​ത്തോ​ട്ട​ത്തി​ൽ, മാ​ർ​ക്കോ​സ് മു​രി​യം​ക​രി​യി​ൽ, ഷേ​ർ​ളി കു​ന്നേ​ൽ, ജോ​യി വി​ള​യാ​നി​ക്ക​ൽ, പ​രേ​ത​നാ​യ ജോ​സ് ത​കി​ടി​യേ​ൽ.

സാ​മു​വ​ൽ ഏ​ലി​യാ​സ് ഡേ​വി​ഡ്

പ​രി​യാ​രം: വി​ള​യാ​ങ്കോ​ട് സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​നു സ​മീ​പ​ത്തെ സാ​മു​വ​ല്‍ ഏ​ലി​യാ​സ് ഡേ​വി​ഡ് (86) നി​ര്യാ​ത​നാ​യി. ഫ​റൂ​ഖ് കോ​മ​ണ്‍​വെ​ല്‍​ത്ത് ഓ​ട് ക​മ്പ​നി തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ: എ​ഡ്‌​ലൈ​ന്‍ ഗ്രേ​സി. മ​ക്ക​ൾ: നീ​ന​റോ​സ്, നി​ക്‌​സ​ന്‍​രാ​ജ്, നി​ര്‍​മ​ല്‍​രാ​ജ്. മ​രു​മ​ക്ക​ൾ: എ​ഡ്വേ​ര്‍​ഡ് വ​ര്‍​ഗീ​സ്, ജാ​സ്മി​ൻ(​അ​ധ്യാ​പി​ക, സെ​ന്‍റ് പോ​ള്‍​സ് സ്‌​കൂ​ള്‍, ത​ളി​പ്പ​റ​മ്പ്), സി​മി (പ​യ്യ​ന്നൂ​ർ). സ​ഹോ​ദ​ര​ങ്ങ​ള്‍: ലൂ​സി, ബേ​ബി, സ​ദാ​ന​ന്ദ​ൻ, ഡേ​വി​ഡ്.

ഭ​ഗ​വ​ൽ​ദാ​സ്

മാ​ഹി: ആ​ന​വാ​തു​ക്ക​ൽ ശ​ങ്ക​രാ​ല​യ​ത്തി​ൽ ടി.​സി. ഭ​ഗ​വ​ൽ​ദാ​സ് (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30 ന് ​മാ​ഹി പൊ​തു ശ്മ​ശാ​ന​ത്തി​ൽ. പ​ള്ളൂ​ർ സ്പി​ന്നിം​ഗ് മി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ജ​ല​ജ. മ​ക്ക​ൾ: വി​ദ്യ (കോ​ഴി​ക്കോ​ട്), വി​വേ​ക് (മ​സ​ക​റ്റ്). മ​രു​മ​ക്ക​ൾ: ഷൈ​ജി​ത്ത്, സം​ഗീ​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യ, പ്ര​സ​ന്ന, ദേ​വ​രാ​ജ​ൻ, പ​രേ​ത​യാ​യ സീ​ത.

കാ​ർ​ത്യാ​യ​നി​യ​മ്മ

ചെ​റു​പു​ഴ‌: ‌ ചു​ണ്ട​യി​ലെ പൈ​ച്ച​ട​ത്തി​ൽ അ​ടി​യോ​ടി കാ​ർ​ത്യാ​യ​നി​യ​മ്മ (87) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പാ​ല​ങ്ങാ​ട​ൻ ചാ​ത്തു ന​മ്പ്യാ​ർ. മ​ക്ക​ൾ: ജാ​ന​കി, സ​രോ​ജി​നി, ഗോ​വി​ന്ദ​ൻ (വ്യാ​പാ​രി ഓ​ല​യ​മ്പാ​ടി), ജ​നാ​ർ​ദ​ന​ൻ (റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ, വാ​ട്ട​ർ അ​ഥോ​റി​റ്റി), ക​മ​ലാ​ക്ഷി, ന​ളി​നി. മ​രു​മ​ക്ക​ൾ: ചി​ണ്ട​പ്പൊ​തു​വാ​ൾ, ഗോ​പാ​ല​ൻ, രാ​ഗി​ണി, ഗി​രി​ജ, ദാ​മോ​ദ​ര​ൻ (റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ, കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ് മം​ഗ​ലാ​പു​രം), മോ​ഹ​ൻ (ബി​സി​ന​സ് എ​ക്സി​ക്യു​ട്ടീ​വ്).

ഒ​തേ​ന​ൻ

പെ​രു​മ്പ​ട​വ്: ഏ​ര്യം തെ​ന്ന​ത്തെ കു​ന്ന​രു​ക്കാ​ര​ൻ ഒ​തേ​ന​ൻ (93) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മൂ​ല​ക്കാ​ര​ത്തി കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: സു​ശീ​ല, വ​സ​ന്ത, അ​നി​ത, ഷൈ​ല​ജ, പ്ര​സീ​ത, അ​നീ​ഷ് (ചെ​ത്ത് തൊ​ഴി​ലാ​ളി), ഇ​ന്ദു, രാ​ജേ​ഷ് (ദു​ബാ​യ്), ചി​ത്ര. മ​രു​മ​ക്ക​ൾ: ര​ഘു (മ​ണ്ട​ളം ), സു​കു​മാ​ര​ൻ (കാ​ലി​ക്ക​ട​വ്), കു​ഞ്ഞി​രാ​മ​ൻ, ച​ന്ദ്ര​ൻ ,രാ​മ​ച​ന്ദ്ര​ൻ, ശ്രീ​ജ, ഭാ​സ്ക​ര​ൻ (ന​ടു​വി​ൽ), ദി​ലീ​പ് (ത​ല​വി​ൽ).

രാ​ജ​ൻ

മാ​ഹി: പ​ന്ത​ക്ക​ൽ സ്വ​ദേ​ശി ചെ​ന്നൈ​യി​ൽ നി​ര്യാ​ത​നാ​യി. ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം കു​നി​യി​ൽ ച​മ്പ​ളോ​ൻ ഹൗ​സി​ൽ ടി.​കെ.​രാ​ജ​ൻ (71) ആ​ണ് നി​ര്യാ​ത​നാ​യ​ത്. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് പ​ന്ത​ക്ക​ൽ മൂ​ല​ക്ക​ട​വി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അ​ജി​ത (പൊ​ന്ന്യം), മ​ക്ക​ൾ: ര​മ്യ, ദീ​പ​ൻ (ഇ​രു​വ​രും സി​വി​ൽ എ​ൻ​ജി​നി​യ​ർ​മാ​ർ, ചെ​ന്നൈ), മ​രു​മ​ക്ക​ൾ: ദീ​പ​ക് (ചെ​ന്നൈ), ആ​തി​ര. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി, ക​മ​ല, പ​രേ​ത​രാ​യ യ​ശോ​ദ, വാ​സു.

ബാ​ല​ൻ

കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി ചീ​രാ​റ്റ​യി​ലെ കു​ന്നു​മ്മ​ൽ ഹൗ​സി​ൽ എ​ടോ​മ്പ​ള്ളി ബാ​ല​ൻ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: മ​നോ​ജ്, ഷൈ​ജു, സു​ബി​ന. മ​രു​മ​ക്ക​ൾ: രാ​ജീ​വ​ൻ, സ​ജി​ന, സോ​ഫി. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​നു, അ​ന​ന്ത​ൻ, ഭാ​സ്ക​ര​ൻ, ശ്യാ​മ​ള, അ​ശോ​ക​ൻ, ശാ​ന്ത.

മ​ണി

ശ്രീ​ക​ണ്ഠ​പു​രം: കാ​ഞ്ഞി​ലേ​രി ബാ​ല​ങ്ക​രി​യി​ലെ മ​ണി (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പു​ല്ലാ​ഞ്ഞി​യോ​ട​ൻ ദേ​വി. മ​ക്ക​ൾ: രാ​ജ​ശ്രീ, രാ​ജേ​ഷ് (ആ​ർ​മി), ര​മ്യ. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ (ചാ​വ​ശേ​രി) മ​ഹേ​ഷ് (പെ​രു​ങ്കോ​ന്ന്), ശ്രീ​ജ (പ​ടി​യൂ​ർ).