+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

എ. ​രാ​ജ​പ്പ​ൻ ശ്രീ​കാ​ര്യം : ഇ​ട​വ​ക്കോ​ട് വൃ​ന്ദാ​വ​നി​ൽ എ. ​രാ​ജ​പ്പ​ൻ ( റി​ട്ട​യേ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ, പി​ഡ​ബ്ള്യു​ഡി) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ച്ചാ​മ്മ. മ​ക്ക​ൾ: രാ
തിരുവനന്തപുരം
എ. ​രാ​ജ​പ്പ​ൻ

ശ്രീ​കാ​ര്യം : ഇ​ട​വ​ക്കോ​ട് വൃ​ന്ദാ​വ​നി​ൽ എ. ​രാ​ജ​പ്പ​ൻ ( റി​ട്ട​യേ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ, പി​ഡ​ബ്ള്യു​ഡി) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ച്ചാ​മ്മ. മ​ക്ക​ൾ: രാ​ജ​ൻ ബാ​ബു, സൂ​സി, രാ​ധി​ക. മ​രു​മ​ക്ക​ൾ: ലി​സ, വ​ർ​ഗീ​സ്, സു​നി​ൽ ജോ​ർ​ജ്.

എ​ൽ.​എ​സ്. ര​ഞ്ജി​ത് കു​മാ​ർ

നെ​ടു​മ​ങ്ങാ​ട്: പ​റ​ണ്ടോ​ട് ഐ​ത്തി ല​ളി​താ ഭ​വ​നി​ൽ എ​ൽ.​എ​സ്. ര​ഞ്ജി​ത് കു​മാ​ർ (57) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി.​എ​സ്.​സ​ജി​ത. മ​ക്ക​ൾ: സ​ച്ചി​ൻ ര​ഞ്ജി​ത് (ദു​ബാ​യ്), നി​യ​തി ര​ഞ്ജി​ത് (മ​ണി​പ്പാ​ൽ).


കെ.​ശ്രീ​ധ​ര​ൻ നാ​യ​ർ

പാ​ലോ​ട്: ന​ന്ദി​യോ​ട് പ​ച്ച പാ​ലു​വ​ള്ളി ക​ല്യാ​ണി​യി​ൽ കെ.​ശ്രീ​ധ​ര​ൻ നാ​യ​ർ (84-റി​ട്ട. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശ്രീ​കു​മാ​രി അ​മ്മ. മ​ക്ക​ൾ: എ​സ്.​എ​സ്. ഹ​രി​കു​മാ​ർ (ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ്), എ​സ്.​എ​സ്.​ര​വി​കു​മാ​ർ (പ​ത്രം ഏ​ജ​ന്‍റ് പ​ച്ച ) എ​സ്.​എ​സ്. ബാ​ലു (സ​ഹ​ക​ര​ണ സം​ഘം). മ​രു​മ​ക്ക​ൾ: എ​സ്.​എ.​ജീ​ജ, ആ​ർ.​ധ​ന്യ, സി.​ആ​ർ.​സു​ചി​ത്ര. സ​ഞ്ച​യ​നം ബു​ധ​ൻ രാ​വി​ലെ ഒ​ന്പ​തി​ന്.


വി​ജ​യ​കു​മാ​രി

പേ​രൂ​ര്‍​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് ഇ​ര​പ്പു​കു​ഴി എ​സ്.​ആ​ര്‍.​എ 142 വാ​സു​ദേ​വ വി​ലാ​സ​ത്തി​ല്‍ ശ​ശി​ധ​ര​ന്‍ നാ​യ​രു​ടെ (റി​ട്ട., ദൂ​ര​ദ​ര്‍​ശ​ന്‍ കേ​ന്ദ്രം, കു​ട​പ്പ​ന​ക്കു​ന്ന്) ഭാ​ര്യ വി​ജ​യ​കു​മാ​രി (62) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ജ്യോ​തി​പ്രി​യ, ശ്യാം​കു​മാ​ര്‍ (ഐ​എ​സ്ആ​ര്‍​ഒ, വ​ട്ടി​യൂ​ര്‍​ക്കാ​വ്). മ​രു​മ​ക്ക​ള്‍: വി.​ആ​ര്‍. പ്ര​താ​പ്കു​മാ​ര്‍ (മി​ല്‍​മ, അ​മ്പ​ല​ത്ത​റ), ലാ​ലി (സ​ബ് കോ​ട​തി, നെ​ടു​മ​ങ്ങാ​ട്). സ​ഞ്ച​യ​നം 18ന് ​ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.


അ​നി​ൽ​കു​മാ​ർ

വെ​ഞ്ഞാ​റ​മൂ​ട്: കോ​ലി​യ​ക്കോ​ട് കു​ന്നി​ട ക​രി​ക്ക​ക​ത്തി​ൽ​വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ(54) നി​ര്യാ​ത​നാ​യി. അ​ച്ഛ​ൻ : മ​നോ​ഹ​ര​ൻ​നാ​യ​ർ. അ​മ്മ:​ദേ​വ​കി​അ​മ്മ. സ​ഞ്ച​യ​നം വ്യാ​ഴം 8.30ന്.


രാ​ധ

ന​രു​വാ​മൂ​ട്: ന​ടു​ക്കാ​ട് എ​സ്എ​ൻ ന​ഗ​ർ ഒ​ലി​പ്പു​ന​ട വെ​ണ്ണി​യോ​ട്ടു​കോ​ണം മേ​ലെ പു​ത്ത​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ രാ​ധ (80) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​ജേ​ന്ദ്ര​ൻ, വി​ശ്വം​ഭ​ര​ൻ, സു​ബി. മ​രു​മ​ക്ക​ൾ: വ​സ​ന്ത, ഗീ​ത, ബി​നു. സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ എ​ട്ടി​ന്.

സു​ശീ​ല

പ​ന​വി​ളാ​കം: തി​രു​ഹൃ​ദ​യ മ​ന്ദി​ര​ത്തി​ൽ ശ്രീ​രം​ഗ​ന്‍റെ ഭാ​ര്യ സു​ശീ​ല (ക​ത്രീ​ന - 62) നി​ര്യാ​ത​യാ​യി. പ്രാ​ർ​ഥ​ന ബു​ധ​ൻ രാ​വി​ലെ 6.30ന് ​ക​മു​കി​ൻ​കോ​ട് പ​ള്ളി​യി​ലും തു​ട​ർ​ന്ന് ഭ​വ​ന​ത്തി​ലും.


കോ​മ​ളാ​മ്മ

മൊ​ട്ട​മൂ​ട്: കീ​ഴെ പു​ളി​യ​റ​ത്ത​ല വീ​ട്ടി​ൽ സു​കു​മാ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ കോ​മ​ളാ​മ്മ (65) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മി​നി​മോ​ൾ, സി​ന്ധു, സു​രേ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സ​ന്തോ​ഷ് കു​മാ​ർ, ഗോ​പ​കു​മാ​ർ, അ​ഞ്ജ​ന. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ 8.30ന്.

​ത​ങ്ക​മ്മ കു​ഞ്ഞു​കു​ഞ്ഞ്

ഇ​ള​മാ​ട്: പാ​ല​മ​ണ്‍ കോ​ണ​ത്ത് വി​ള​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​കു​ഞ്ഞി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ കു​ഞ്ഞു​കു​ഞ്ഞ് (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഇ​ള​മാ​ട് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, മേ​രി​ക്കു​ട്ടി, ജോ​യി​ക്കു​ട്ടി, രാ​ജ​ൻ, ലി​സ്സി, ഷൈ​ല​ജ കോ​ശി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ത​ങ്ക​ച്ച​ൻ, ജോ​ണ്‍, ജ​യി​സ​മ്മ, സു​ജ, ജി​ജി, കോ​ശി.

വി. ​വി​ജ​യ​ല​ക്ഷ്മി

തി​രു​വ​ന​ന്ത​പു​രം : അ​ട്ട​കു​ള​ങ്ങ​ര ര​ണ്ടാം പു​ത്ത​ൻ തെ​രു​വി​ൽ എ​സ്പി​എ​സ്ആ​ർ​എ 102ൽ ​റി​ട്ട. പി​എം​ജി ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി വി. ​വി​ജ​യ​ല​ക്ഷ്മി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ കെ. ​വെ​ങ്കി​ടാ​ച​ലം. മ​ക്ക​ൾ : വി. ​വി​ദ്യ (ചെ​ന്നൈ), ഡോ.​കൃ​ഷ്ണ​കു​മാ​ർ (മും​ബൈ). മ​രു​മ​ക​ൻ: രാ​മ​ച​ന്ദ്ര​ൻ.

പി. ​രാ​ജി

വെ​ങ്ങാ​നൂ​ർ: ച​രു​വി​ള, നി​സി ഭ​വ​നി​ൽ പി. ​രാ​ജി (45) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ.​കെ. ബി​ന്ദു. മ​ക്ക​ൾ: ആ​ർ.​ബി. ജി​ബി​ൻ രാ​ജ്, ആ​ർ.​ബി. ജി​ബി മോ​ൾ. പ്രാ​ർ​ഥ​ന ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന്.