കേരളത്തിനു തോൽവി
12:59 AM Jun 16, 2019 | Deepika.com
നോയിഡ: 33-ാമത് ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബോളിൽ വനിതാ വിഭാഗം സെമിയിൽ കേരളത്തിനു തോൽവി. ഈസ്റ്റേണ്‍ റെയിൽവേയാണ് കേരളത്തെ പരാജയപ്പെടുത്തിയത്. സ്കോർ: 98-81. കേരളത്തിനായി സ്റ്റെഫി നിക്സണ് 23 പോയിന്റ് നേടി.