കാഠ്മണ്ഡു: ചൈനയിലെ മാണ്ഡരിൻ ഭാഷ നേപ്പാളി സ്കൂളുകളിൽ നിർബന്ധമാക്കുന്നു. ഭാഷ പഠിപ്പിക്കുന്ന അധ്യാപകരുടെ ശന്പളം ചൈനീസ് സർക്കാർ വഹിക്കുന്നതാണ് സ്കൂൾ അധികൃതരെ ഇതിനു പ്രേരിപ്പിക്കുന്നത്.
മാണ്ഡരിൻ നിർബന്ധിത വിഷയമാണെന്ന് പത്തോളം സ്കൂളുകളിലെ അധ്യാപകരും പ്രിൻസിപ്പൽമാരും പറഞ്ഞതായി ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കൂടുതൽ സ്കൂളുകൾ ഇക്കാര്യത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനീസ് കോൺസുലേറ്റ് വഴിയാണ് അധ്യാപകർക്കു ശന്പളം വിതരണം ചെയ്യുന്നത്.