കൊളംബോ: സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റത്തിനു രണ്ടു മാസം മുന്പ് ലങ്കൻ നാവികസേന പിടികൂടിയ 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു മോചനമെന്നു ശ്രീലങ്കൻ അധികൃതർ പറഞ്ഞു.