കമലാക്ഷൻ
നീലേശ്വരം
ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ നീലേശ്വരം കിഴക്കൻകൊഴുവൽ നൈമിശാരണ്യത്തിലെ വി.വി.കമലാക്ഷൻ (59) നിര്യാതനായി. പുരോഗമന കലാസാഹിത്യ സംഘം മുൻ ഏരിയാ സെക്രട്ടറിയും യുവശക്തി കലാവേദി മുൻ പ്രസിഡന്റും ആയിരുന്നു. ഭാര്യ: കെ.വി.വിലാസിനി. മക്കൾ: നൈമിശ് കമൽ, നിഖിൽ കമൽ (എൻജിനിയർ, ബംഗളൂരു). മരുമക്കൾ: ഡോ.ജീന (ചെറുപഴശി) , നമിത (ചെറുമൂല). സഹോദരങ്ങൾ: മോഹനൻ (റിട്ട. സെക്രട്ടറി മടിക്കൈ സർവീസ് സഹകരണ ബാങ്ക്), പ്രദീപ്കുമാർ (ബാങ്ക് ദോഫാർ, മസ്കറ്റ്), ബാലാമണി, പുഷ്പ, പ്രഭാവതി (കേളോത്ത്).
അമ്പാടി
നീലേശ്വരം
വാഴുന്നോറടി ചാലക്കുഴിയിൽ കുഞ്ഞാങ്കാൽ അമ്പാടി (80) നിര്യാതനായി. ഭാര്യ: ചാപ്പയിൽ പാറു. മക്കൾ: ഭാസ്കരൻ, ലക്ഷ്മി, പ്രീത, സുമതി, ബേബി, ഷീബ, പരേതയായ ശാന്ത. മരുമക്കൾ: ശൈലജ, ശശീന്ദ്രൻ, വേലായുധൻ, മോഹനൻ, ബാലകൃഷ്ണൻ കുണ്ടേന, ശ്രീജിത്ത്, പരേതനായ ദാമോദരൻ. സഹോദരങ്ങൾ: ശാന്തകുമാരി, നാരായണി, കൃഷ്ണൻ, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ.
ബാലകൃഷ്ണൻ
നീലേശ്വരം
തെങ്ങുകയറ്റത്തൊഴിലാളി വാഴുന്നോറടി മധുരംകൈയിലെ മൂവാരത്ത് ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രജില, രസ്ന. മരുമകൻ: സജിത്ത്. സഹോദരങ്ങൾ: നാരായണൻ, ഭാസ്കരൻ ചന്ദ്രൻ, രഘു, യശോദ, പത്മിനി.