+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോക്ടർമാരുടെ സമരത്തിൽ മമതയുടെ സഹോദരപുത്രനും

കോ​​​ൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ന്‍
ഡോക്ടർമാരുടെ സമരത്തിൽ മമതയുടെ സഹോദരപുത്രനും
കോ​​​ൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ന്‍റെ പു​​​ത്ര​​​നും. മ​​​മ​​​ത​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ കാ​​​ർ​​​ത്തി​​​ക് ബാ​​​ന​​​ർ​​​ജി​​​യു​​​ടെ മ​​​ക​​​ൻ അ​​​ബേ​​​ഷ് ബാ​​​ന​​​ർ​​​ജി​​​യാ​​​ണ് ഇ​​​ന്ന​​​ല സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

കോ​​​ൽ​​​ക്ക​​​ത്ത കെ​​​പി​​​സി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഡോ​​​ക്ട​​​റാ​​​ണ് ഇ​​​ദ്ദേ​​​ഹം. കോ​​​ൽ​​​ക്ക​​​ത്ത മേ​​​യ​​​റും ന​​​ഗ​​​ര വി​​​ക​​​സ​​​ന മ​​​ന്ത്രി​​​യു​​​മാ​​​യ ഫി​​​ർ​​​ഹാ​​​ദ് ഹ​​​ക്കി​​​മി​​​ന്‍റെ മ​​​ക​​​ൾ ഷ​​​ബ്ബ​​​യും സ​​​മ​​​ര​​​ത്തിൽ പ​​​ങ്കെ​​​ടു​​​ത്തു.