ഹോക്കി: ഇ​ന്ത്യ ഫൈ​ന​ലി​ല്‍

11:41 PM Jun 14, 2019 | Deepika.com
ഭു​വ​നേ​ശ്വ​ര്‍: എ​ഫ്‌​ഐ​എ​ച്ച് ഹോ​ക്കി സീ​രീ​സ് ഫൈ​ന​ല്‍സി​ല്‍ ഇ​ന്ത്യ ഫൈ​ന​ലി​ല്‍. സെ​മി ഫൈ​ന​ലി​ല്‍ ഇ​ന്ത്യ 7-2ന് ​ജ​പ്പാ​നെ ത​ക​ര്‍ത്തു. ഒ​രു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ് ഇ​ന്ത്യ​യു​ടെ ജയം. ര​മ​ണ്‍ദീ​പ് സിം​ഗ് ഇ​ര​ട്ട ഗോ​ള്‍ നേ​ടി.