ബാസ്കറ്റ്: കേരളം സെമിയിൽ
11:41 PM Jun 14, 2019 | Deepika.com
നോയിഡ: 33-ാമത് ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള വനിതകൾ സെമിയിൽ. ഈസ്റ്റേണ്‍ റെയിൽവേയാണ് കേരളത്തിന്റെ എതിരാളി. ഗ്രൂപ്പ് ബി ചാന്പ്യന്‍മാരായാണ് കേരളം നോക്കൗട്ടിൽ കടന്നത്. അവസാന മത്സരത്തിൽ ഛത്തീസ്ഗഡിനെ 88-44നു കേരളം കീഴടക്കി.