+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

സി​ൻ​സിപു​ൽ​പ്പ​ള്ളി: ത​റ​പ്പ​ത്ത് അ​നി​ൽ ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ സി​ൻ​സി (39) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: എ​വി​ലി​ൻ, ജോ​ണ്‍.
വയനാട്
സി​ൻ​സി

പു​ൽ​പ്പ​ള്ളി: ത​റ​പ്പ​ത്ത് അ​നി​ൽ ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ സി​ൻ​സി (39) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: എ​വി​ലി​ൻ, ജോ​ണ്‍.

ഷൈ​ല

മാ​ന​ന്ത​വാ​ടി: പ​യ്യ​ന്പ​ള്ളി ഏ​റാ​ള​മൂ​ല ക​ള​പ്പു​ര​യി​ൽ ജോ​ണി​ന്‍റെ ഭാ​ര്യ ഷൈ​ല(49) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ആ​തി​ര(​ദേ​വ​ഗി​രി കോ​ള​ജ്, കോ​ഴി​ക്കോ​ട്), അ​ഷീ​ന, അ​ജ​യ്, അ​നു.

സു​രേ​ഷ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നെ​ന്മേ​നി പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ചീ​രാ​ൽ താ​ഴ​ത്തൂ​ർ കോ​ൽ​ക്കു​ഴി സു​രേ​ഷ് (46) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ. കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ബി​ന്ദു. മ​ക​ൻ: ന​ന്ദ​ഗോ​പാ​ൽ.

ല​ക്ഷ്മി

മാ​ന​ന്ത​വാ​ടി : പി​ലാ​ക്കാ​വ് പു​തി​യ​വീ​ട്ടി​ൽ പ​രേ​ത​നാ​യ സു​ന്ദ​ര​ന്‍റെ ഭാ​ര്യ ല​ക്ഷ്മി(63) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മു​ര​ളി, സു​ധ, ര​ജ​നി, സൗ​ദാ​മി​നി. മ​രു​മ​ക്ക​ൾ: റീ​ത്ത, സു​ബ്ര​ഹ്മ​ണ്യ​ൻ, ച​ന്ദ്ര​ൻ, കു​ട്ട​ൻ.

വി​ജേ​ഷ്

ക​ൽ​പ്പ​റ്റ: വെ​ണ്‍​മ​ണി പു​ല്ലു​വി​ള അ​നി​ലി​ന്‍റെ മ​ക​ൻ വി​ജേ​ഷ്(18) നി​ര്യാ​ത​നാ​യി. അ​മ്മ: വി​ജി​ല. സ​ഹോ​ദ​ര​ൻ: അ​ജേ​ഷ്.