+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

കാ​ർ​ത്ത്യാ​യ​നി എ​ട​പ്പാ​ൾക​ല്യാ​നി​ക്കാ​വ് ച​ന്ത​യാം​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കു​മാ​ര​ൻ മാ​സ്റ്റ​റു​ടെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി (66) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ (ബ​ഹ്റൈ​ൻ), ഓ​മ​ന (അ​
മലപ്പുറം
കാ​ർ​ത്ത്യാ​യ​നി
എ​ട​പ്പാ​ൾ
ക​ല്യാ​നി​ക്കാ​വ് ച​ന്ത​യാം​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കു​മാ​ര​ൻ മാ​സ്റ്റ​റു​ടെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി (66) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ (ബ​ഹ്റൈ​ൻ), ഓ​മ​ന (അ​ധ്യാ​പി​ക, തി​രൂ​ർ ജെ​എം സ്കൂ​ൾ), അ​നി​ൽ​കു​മാ​ർ (അ​ധ്യാ​പ​ക​ൻ, ഗേ​ൾ​സ് ഹൈ​സ്കൂ​ൾ തി​രൂ​ർ), സു​മ (എ​ച്ച്എം ശ്രീ​ശാ​സ്താ സ്കൂ​ൾ ച​ങ്ങ​രം​കു​ളം). മ​രു​മ​ക്ക​ൾ: ഉ​ണ്ണി​വാ​രി​യ​ത്ത് (ദു​ബാ​യ്), ബീ​ന (അ​ധ്യാ​പി​ക, കെ​എം​ജി​എ​ച്ച്എ​സ്എ​സ് ത​വ​നൂ​ർ).

നാ​രാ​യ​ണ ത​ര​ക​ൻ
പെ​രി​ന്ത​ൽ​മ​ണ്ണ
ഹൗ​സിം​ഗ് കോ​ള​നി​യി​ലെ സ​ർ​വ​ശ്രീ​യി​ൽ താ​മ​സി​ക്കു​ന്ന അ​ങ്ങാ​ടി​പ്പു​റം ചെ​റി​യ​ച്ച​ൻ വീ​ട്ടി​ൽ സി.​വി. നാ​രാ​യ​ണ ത​ര​ക​ൻ (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കൊ​ച്ചു​ല​ക്ഷ്മി. മ​ക​ൾ: സ​ബി​ത (പ്ര​ധാ​നാ​ധ്യാ​പി​ക, ഭ​വ​ൻ​സ് സ്കൂ​ൾ കാ​ല​ടി, പൊ​ന്നാ​നി). മ​രു​മ​ക​ൻ: സി.​വി. സു​ധാ​ക​ര​ൻ (അ​ർ​ച്ച​ന ഡ്ര​ഗ് ഹൗ​സ്, പെ​രി​ന്ത​ൽ​മ​ണ്ണ).

അ​ബ്ദു​ൾ ഖാ​ദ​ർ
എ​ട​പ്പാ​ൾ
റ​യ്ഹാ​ൻ ക​ണ്ണാ​ശു​പ​ത്രി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ പു​റ​ങ്ങ്പാ​ല​ത്തും വീ​ട്ടി​ൽ അ​ബ്ദു​ൾ ഖാ​ദ​ർ (84) നി​ര്യാ​ത​നാ​യി. പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി റി​ട്ട. ഫാ​ർ​മ​സി​സ്റ്റ് ആ​യി​രു​ന്നു. എം​ഇ​എ​സ് ക​മ്മി​റ്റി അം​ഗം, എം​എ​സ്എ​സ് ക​മ്മി​റ്റി അം​ഗം, സ​ല​ഫി മ​സ്ജി​ദ് ക​മ്മി​റ്റി ഭാ​ര​വാ​ഹി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു. ഭാ​ര്യ: ടി.​കെ ആ​മി​ന. മ​ക്ക​ൾ: സി​റാ​ജു​ദീ​ൻ (ജ​ന​റ​ൽ മാ​നേ​ജ​ർ, റ​യ്ഹാ​ൻ ഗ്രൂ​പ്പ്), ഡോ. ​സ​ലാ​ഹു​ദീ​ൻ (എം.​ഡി.​റൈ​ഹാ​ൻ ക​ണ്ണാ​ശു​പ​ത്രി), റ​ഈ​സു​ദീ​ൻ, ന​ഫീ​സ, അ​ൻ​വ​ർ. മ​രു​മ​ക്ക​ൾ: സി. ​ഹ​ബീ​ബു​റ​ഹ്മാ​ൻ (ജ​ന​റ​ൽ മാ​നേ​ജ​ർ, ബം​ഗ​ളൂ​രു എ​യ​ർ​പോ​ർ​ട്ട്), മൈ​മൂ​ന, റോ​ഷി​ദ, ഹ​സീ​ന.