+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോങ്കോംഗിൽ പ്രക്ഷോഭം തുടരാൻ തീരുമാനം

ഹോ​​​ങ്കോം​​​ഗ്: ചൈ​​​ന​​​യു​​​മാ​​​യി കു​​​റ്റ​​​വാ​​​ളി കൈ​​​മാ​​​റ്റ​​​ക്ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തു​​​വ​​​രെ പ്ര​​​ക്ഷോ​​​ഭം അ​​​വ​​​സാ​​​നി​​​
ഹോങ്കോംഗിൽ പ്രക്ഷോഭം തുടരാൻ തീരുമാനം
ഹോ​​​ങ്കോം​​​ഗ്: ചൈ​​​ന​​​യു​​​മാ​​​യി കു​​​റ്റ​​​വാ​​​ളി കൈ​​​മാ​​​റ്റ​​​ക്ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തു​​​വ​​​രെ പ്ര​​​ക്ഷോ​​​ഭം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന് ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. ഞാ​​​യ​​​റാ​​​ഴ്ച വീ​​​ണ്ടും റാ​​​ലി ന​​​ട​​​ത്താ​​​നും തി​​​ങ്ക​​​ളാ​​​ഴ്ച പൊ​​​തു​​​പ​​​ണി​​​മു​​​ട​​​ക്കി​​​നും ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​യി പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന സി​​​വി​​​ൽ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ഫ്ര​​​ണ്ട് നേ​​​താ​​​വ് ജി​​​മ്മി ഷാം ​​​അ​​​റി​​​യി​​​ച്ചു.