+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലങ്കയ്ക്കു പുതിയ ഇന്‍റലിജൻസ് ചീഫ്

കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​യി​​ലെ പു​​തി​​യ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് മേ​​ധാ​​വി​​യാ​​യി മേ​​ജ​​ർ ജ​​ന​​റ​​ൽ റു​​വാ​​ൻ കു​​ലോ​​ത്തും​​ഗ​​യെ പ്ര​​സി​​ഡ​​ന്‍റ് സി​​രി​​സേ​​ന നി​​യ​​മി​​ച്ചു. ഈ​​സ്റ്റ​​ർ ദി​​
ലങ്കയ്ക്കു പുതിയ ഇന്‍റലിജൻസ് ചീഫ്
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​യി​​ലെ പു​​തി​​യ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് മേ​​ധാ​​വി​​യാ​​യി മേ​​ജ​​ർ ജ​​ന​​റ​​ൽ റു​​വാ​​ൻ കു​​ലോ​​ത്തും​​ഗ​​യെ പ്ര​​സി​​ഡ​​ന്‍റ് സി​​രി​​സേ​​ന നി​​യ​​മി​​ച്ചു. ഈ​​സ്റ്റ​​ർ ദി​​ന സ്ഫോ​​ട​​ന​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കു​​ന്ന പാ​​ർ​​ല​​മെ​​ന്‍റ് ക​​മ്മി​​റ്റി​​ക്കു മു​​ന്പാ​​കെ സി​​രി​​സേ​​ന​​യെ കു​​റ്റ​​പ്പെ​​ടു​​ത്തി മൊ​​ഴി ന​​ൽ​​കി​​യ മു​​ൻ മേ​​ധാ​​വി മെ​​ൻ​​ഡി​​സി​​നെ സി​​രി​​സേ​​ന പു​​റ​​ത്താ​​ക്കി​​യി​​രു​​ന്നു. സു​​ര​​ക്ഷാ​​യോ​​ഗം വി​​ളി​​ച്ചുചേ​​ർ​​ക്കു​​ന്ന​​തി​​ൽ സി​​രി​​സേ​​ന പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ന്നാ​​യി​​രു​​ന്നു മൊ​​ഴി.