അഹമ്മദാബാദ്: അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായ ‘വായു’ നേരത്തേയുള്ള അനുമാനത്തിൽ നിന്ന് വ്യത്യസ്തമായി ഗുജറാത്ത് തീരം തൊടാതെ മുന്നേറുന്നു. ഗതി മാറിയെങ്കിലും സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നു ഗുജറാത്ത് സർക്കാർ വിലയിരുത്തുന്നു.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ഗുജറാത്ത് തീരത്തുനിന്നു കഴിഞ്ഞ ദിവസങ്ങളിൽ മൂന്നുലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു.
ഒമാൻ ലക്ഷ്യമിട്ടാണ് കാറ്റിന്റെ ഇപ്പോഴത്തെ പ്രയാണം.