തിരുനെൽവേലി: തമിഴ്നാട്ടിൽ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ തിരുനെൽവേലി ജില്ലാ ട്രഷറർ അശോക്(23) ആണ് കരായിരുപ്പ് മേഖലയിൽവച്ച് കൊല്ലപ്പെട്ടത്. പട്ടികജാതിക്കാരനായ അശോകിനെ മറ്റൊരു ജാതിക്കാരാണു വെട്ടിക്കൊന്നത്. ഇതിനുശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രതിഷേധക്കാര്‍ തിരുനെൽവേലി-മധുര റോഡ് ഉപരോധിച്ചു.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രതിഷേധക്കാര്‍ തിരുനെൽവേലി-മധുര റോഡ് ഉപരോധിച്ചു.