+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

മേ​രി തോ​മ​സ്പു​തു​പ്പാ​ടിഈ​ങ്ങാ​പ്പു​ഴ ക​വി​യി​ൽ തോ​മ​സി​ന്‍റെ (കു​ട്ടി​ച്ചേ​ട്ട​ൻ) ഭാ​ര്യ മേ​രി തോ​മ​സ് (78) നി​ര്യാ​ത​യാ​യി. വ​രി​ക്ക​മാ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്.​സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന്
കോഴിക്കോട്
മേ​രി തോ​മ​സ്
പു​തു​പ്പാ​ടി
ഈ​ങ്ങാ​പ്പു​ഴ ക​വി​യി​ൽ തോ​മ​സി​ന്‍റെ (കു​ട്ടി​ച്ചേ​ട്ട​ൻ) ഭാ​ര്യ മേ​രി തോ​മ​സ് (78) നി​ര്യാ​ത​യാ​യി. വ​രി​ക്ക​മാ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്.​സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് കാ​ക്ക​വ​യ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​യ്, സ​ക്ക​റി​യാ​സ്, എ​ലി​സ​ബ​ത്ത്. മ​രു​മ​ക്ക​ൾ: ഷേ​ർ​ളി, രാ​ജ​ൻ.

ഗോ​പാ​ല​ന്‍
ന​ന്മ​ണ്ട
ഇ​യ്യാ​ട് എം​ഐ​യു​പി സ്‌​ക്കൂ​ള്‍ റി​ട്ട. അ​ധ്യാ​പ​ക​നും ക​വി​യും സം​സ്‌​കൃ​ത പ​ണ്ഡി​ത​നു​മാ​യ കു​ട്ട​മ്പൂ​ര്‍ ഒ​ഴു​ക്കോ​ട്ടു ക​ണ്ടി പു​റാ​യി​ല്‍ ഒ.​പി. ഗോ​പാ​ല​ന്‍ (87) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു വ​ള​പ്പി​ല്‍. കു​ട്ട​മ്പൂ​ര്‍ ഹൈ​സ്‌​കൂള്‍ മാ​നേ​ജിം​ഗ് ക​മ്മ​ിറ്റി അം​ഗം, ന​ന്മ​ണ്ട ജ്ഞാ​ന​പ്ര​ദാ​യി​നി സ്‌​കൂള്‍ മാ​നേ​ജ​ര്‍, കാ​ക്കൂ​ര്‍ മ​ഹേ​ശ്വ​രി സം​സ്‌​കൃ​ത കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍, കാ​ര​ക്കു​ന്ന​ത്ത് പി.​കെ.​എ​സ്. വാ​യ​ന​ശാ​ല ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണിയുടെ‍ വ​ച​നാ​മൃ​തം പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി​രു​ന്നു. മൂ​ന്നു ല​ഘു ക​വി​താ പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ഭാ​ര്‍​ഗ​വി. മ​ക്ക​ള്‍: കൃ​ഷ്ണ​ദാ​സ് (പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍, എം​ഐ യു​പി സ്‌​ക്കൂ​ള്‍ ഇ​യ്യാ​ട്), ഗീ​ത, ചി​ത്ര (അ​ധ്യാ​പി​ക, കു​ട്ട​മ്പൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​ക്കൂ​ള്‍), ജ​യ (അ​ധ്യാ​പി​ക, കേ​ള​കം ജി​യു​പി​എ​സ് ക​ണ്ണൂ​ര്‍), ജ്യോ​തി(​അ​ധ്യാ​പി​ക, വാ​ദി​ഹു​സ്‌​ന എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി). മ​രു​മ​ക്ക​ള്‍: ഷൈ​നി (എ​ക്‌​സ്‌​റേ ടെ​ക്‌​നീ​ഷ്യ, മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​ഴി​ക്കോ​ട്), സ​ദാ​ന​ന്ദ​ന്‍ ക​ണ്ണൂ​ര്‍, ഗോ​പി (ജി​യു​പി​എ​സ് തൃ​ക്കു​റ്റി​ശേ​രി), ശ​ശി വ​യ​നാ​ട്(​ഡ്രാ​ഫ്റ്റ്‌​സ് മാ​ന്‍), മ​ധു (കൊ​യി​ലാ​ണ്ടി മു​സി​ഫ് കോ​ട​തി).


ശ​ത്രു​ഘ്ന​ൻ
കൊ​യി​ലാ​ണ്ടി
എ​ല​ത്തൂ​ർ ക​ണ്ണം വ​ള്ളി​കു​ടും​ബാം​ഗ​മാ​യ ശ​ത്രു​ഘ്ന​ൻ (84) ചെ​ന്നൈ​യി​ൽ നിര്യാതനായി. ചെ​ന്നൈ വി​ക്ടോ​റി ഹാ​ന്‍റി ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് റി​ട്ടയേർഡ് സൂപ്പർവൈ​സ​റാണ്. ഭാ​ര്യ‌: പ​രേ​ത​യാ​യ ജ​യ​ല​ക്ഷ്മി. മ​ക്ക​ൾ: ശ്രീ​കാ​ന്ത്, ദീ​പ, വി​ജ​യ​പ്ര​ഭ. മ​രു​മ​ക്ക​ൾ: വ​ർ​ഷ, ഫെ​ലി​ക്സ്, ജു​ബീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: വാ​സു, ഭ​ര​ത​ൻ, മു​കു​ന്ദ​ൻ, വേ​ലാ​യു​ധ​ൻ, മാ​ളു, ഗൗ​രി. സം​സ്കാ​രം ചെ​ന്നൈ​യി​ൽ ന​ട​ത്തി.


ഗി​രി​ജ നേ​ത്യാ​ര​മ്മ
ഫ​റോ​ക്ക്
ന​ല്ലൂ​ർ കു​ള​ങ്ങ​ര​ത്തൊ​ടി രാ​ജീ​വം വീ​ട്ടി​ൽ റി​ട്ടയേർഡ് എ​ഫ്എ​സി​ടി ഉ​ദ്യോ​ഗ​സ്ഥ​ൻ പി. ​വി​ശ്വ​നാ​ഥ​ൻ നാ​യ​രു​ടെ ഭാ​ര്യ ക​പ്പേ​ട​ത്ത് ത​ലാ​പ്പി​ൽ ഗി​രി​ജ നേ​ത്യാ​ര​മ്മ (പോ​സ്റ്റ​ൽ സ്റ്റോ​ർ, ചാ​ല​പ്പു​റം-58) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഡോ. ​രാ​ജീ​വ് വി​ശ്വ​നാ​ഥ​ൻ (നി​ർ​മല ഹോ​സ്പി​റ്റ​ൽ കോ​ഴി​ക്കോ​ട്), ഡോ. ​ഹ​രി​ത​ വി​ശ്വ​നാ​ഥ​ൻ. മ​രു​മ​ക​ൾ: ഡോ. ​അ​ഞ്ജ​ലി (കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ട്ടി​കൃ​ഷ്ണ​ൻ (റി​ട്ട. എ​ൻ​ജി​ന​യ​ർ എ​ൻ​എ​ൽ​സി), ജ​നാ​ർ​ദ്ധ​ന​ൻ (പോ​സ്റ്റ​ൽ വകുപ്പ്), വി​ലാ​സി​നി നേ​ത്യാ​ര​മ്മ, ഇ​ന്ദി​ര നേ​ത്യാ​ര​മ്മ (റി​ട്ട. കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക്), പ​രേ​ത​രാ​യ ഗോ​വി​ന്ദ​ൻ കു​ട്ടി നാ​യ​ർ, അ​ര​വി​ന്ദാ​ക്ഷ​ൻ. സ​ഞ്ച​യ​നം ഞാ​യ​ർ.


ഹൈ​ദ​ർ
ചെ​റു​വ​ണ്ണൂ​ർ
ആ​റ്റി​യേ​ട​ത്ത് വീ​ട്ടി​ൽ എം. ​ഹൈ​ദ​ർ മേ​ത്ത​ല​ക​ത്ത് (റി​ട്ട. കെ​എ​സ്ഇ​ബി- 72 ) നി​ര്യാ​ത​യാ​യി. ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: നി​മീ​ഷ് അ​ലി, ഫെ​മി​ന, റ​മീ​സ. മ​രു​മ​ക്ക​ൾ: നൗ​ഫ​ൽ, അ​നീ​സ്, അ​സ്നു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഹ​മ്മ​ദ്ബാ​വ, മോ​യി​ൻ​കു​ട്ടി, റ​സാ​ഖ്, സൗ​ദ, ഹൈ​റു.



പാ​ണ്ഡ്യ​ൻ
ന​ല്ല​ളം
കൊ​ല​പ​രു​ത്തി​പ്പാ​ടം ആ​ന​ന്ദ​ഹൗ​സി​ൽ പാ​ണ്ട്യ​ൻ (റി​ട്ട. ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്-63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​മാ​നാ​രി ശ്മ​ശാ​നത്തിൽ. ഭാ​ര്യ: അ​റു​മു​ഖം (റി​ട്ട​യേ​ർ​ഡ് കോ​ർ​പ​റേ​ഷ​ൻ ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​രി). മ​ക്ക​ൾ: ശെ​ൽ​വി, രാ​ജേ​ന്ദ്ര​ൻ, മ​ണി​ക​ണ്ഠ​ൻ. മ​രു​മ​ക്ക​ൾ: ഗ​ണേ​ശ​ൻ, ല​ത, ധ​ന​ല​ക്ഷ്മി.

സു​ബൈ​ദ
ഈ​സ്റ്റ് മൂ​ഴി​ക്ക​ൽ‌
പ​രേ​ത​നാ​യ പൂ​ളാ​ഞ്ചാ​ലി​ൽ കു​ഞ്ഞി​ക്കോ​യ​യു​ടെ ഭാ​ര്യ സു​ബൈ​ദ (70) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​ലി, യൂ​നു​സ്, ഉ​മ്മ​ർ, അ​ക്ബ​ർ (ദു​ബൈ), വ​ഹീ​ദ, ഫ​സീ​ല. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് കൊ​ട​ക്കാ​ട്ട്, ബ​ഷീ​ർ (എ​ല​ത്തൂ​ർ), റം​ല, ജാ​സ്മി​ന, ജം​ഷീ​ന, ശ​ബി​ല. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​ക്കു​ട്ട്യാ​ലി, പ​രേ​ത​രാ​യ അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ്, ഉ​സ്മാ​ൻ, ന​ബീ​സ, ആ​മി​നാ​ബി, സൈ​ന​ബ. മ​യ്യി​ത്ത് ന​മ​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് പു​ളി​ക്കി​ൽ ജു​മാ​മ​സ്ജി​ദി​ൽ.

ശാ​ന്ത
മു​ക്കം
മു​ത്തേ​രി പാ​ല​ക്കു​ന്നു​മ്മ​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ ചെ​ട്ട്യാ​രു​ടെ ഭാ​ര്യ ശാ​ന്ത (68) നി​ര്യാ​ത​യാ​യി. സം​സ്കാരം ഇന്നു 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സി.​ടി. ബൈ​ജു, ജ​യ​കൃ​ഷ്ണ​ൻ , ബി​ന്ദു. മ​രു​മ​ക്ക​ൾ: ഭ​വ്യ, നി​ഷ, മു​ര​ളി.

സൈ​ന​ബി
കോ​ഴി​ക്കോ​ട്
പ​രേ​ത​നാ​യ മൊ​യ്തീ​ന്‍റെ ഭാ​ര്യ പ​യ്യാ​ന​ക്ക​ൽ പ​ണ്ടാ​റ​ത്തും​വ​ള​പ്പി​ൽ ഐ​പി ഹൗ​സി​ൽ ഐ.​പി. സൈ​ന​ബി (66) നി​ര്യാ​ത​യാ​യി. പി​താ​വ്: സെ​യ്തു. മാ​താ​വ്: ആ​യി​ശ​ബി. മ​ക്ക​ൾ: സ​മീ​ർ, സ​ഹീ​ർ, തെ​ഹ്സീ​ർ (തെ​ൻ​സീ​ർ). മ​രു​മ​ക്ക​ൾ: ജം​ഷീ​ന, ഹ​ഫ്സ​ത്ത്, ശ​ബ്ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഐ.​പി. സി​ദ്ദി​ഖ്, അ​ഹ​മ്മ​ദ്കോ​യ, അ​സ​ൻ​കോ​യ, ജാ​ഫ​ർ, ശ​ഹ​ർ​ബാ​ൻ. ഫ​സ​ൽ​റ​ഹ്മാ​ൻ.