+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

ഭാ​ർ​ഗ​വി ഏ​റ്റു​മാ​നൂ​ർകു​ന്പ​നാ​ട് പെ​രി​യ​ക്കാ​ട്ട് പ​രേ​ത​നാ​യ നാ​ണു​വി​ന്‍റെ ഭാ​ര്യ ഭാ​ർ​ഗ​വി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് മ​ക​ൻ പി.​എ​ൻ. സോ​മ​ന്‍റെ (റി​ട്ട. സീ​നി​യ​ർ സ
കോട്ടയം
ഭാ​ർ​ഗ​വി
ഏ​റ്റു​മാ​നൂ​ർ
കു​ന്പ​നാ​ട് പെ​രി​യ​ക്കാ​ട്ട് പ​രേ​ത​നാ​യ നാ​ണു​വി​ന്‍റെ ഭാ​ര്യ ഭാ​ർ​ഗ​വി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് മ​ക​ൻ പി.​എ​ൻ. സോ​മ​ന്‍റെ (റി​ട്ട. സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ​എ​സ്ഇ​ബി) ശി​വ​ദം മി​ല്ലേ​നി​യം ന​ഗ​റി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. മ​റ്റു​മ​ക്ക​ൾ: പ​രേ​ത​യാ​യ പി.​എ​ൻ. രാ​ജ​മ്മ, പി.​എ​ൻ. ര​മ​ണി. മ​രു​മ​ക്ക​ൾ: സു​കു​മാ​ര​ൻ, രാ​മ​ച​ന്ദ്ര​ദാ​സ്, എം.​എം. അം​ബി​ക (റ​ബ​ർ ബോ​ർ​ഡ്).

മേ​രി
കു​റ​വി​ല​ങ്ങാ​ട്
കോ​ഴാ പു​ളി​യ്ക്ക​കു​ന്നേ​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ മേ​രി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത് മ​റി​യം പള്ളിയിൽ. പ​രേ​ത മാ​ൻ​വെ​ട്ടം കൊ​ടു​കു​ത്തി​യേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ണ്ണി (റി​ട്ട. ജി​ല്ലാ ഫാം ​കോ​ഴാ), ജോ​യി, മേ​ഴ്സി, ആ​ൻ​സി, സാ​ലി, ജോ​മോ​ൻ. മ​രു​മ​ക്ക​ൾ: കു​ഞ്ഞ​മ്മ കൂ​ട്ടു​ങ്ക​ൽ​പ്ലാ​ക്കി​ച്ചി​റ (പ​ള​ളി​പ്പു​റം), ജി​ജി അ​ര​യ​ത്ത് (മേന്മുറി), മാ​ത്യു ഈ​ശ്വ​ര​വീ​ട്ടി​ൽ (തു​രു​ത്തും​മേ​ൽ), ജോ​യി വ​ട​ക്കേ​കാ​ലാ​യി​ൽ (മാ​ൻ​വെ​ട്ടം), മാ​ത്യു ന​ട​യ്ക്ക​ൽ (മു​ട്ടു​ചി​റ), റ്റി​റ്റി വാ​ലു​പ​റ​ന്പി​ൽ (രാ​മ​ങ്ക​രി).


ബാ​​ല​​കൃ​​ഷ്ണ​​ൻ​​നാ​​യ​​ർ
പാ​​ലാ
മു​​രി​​ക്കും​​പു​​ഴ മോ​​ന്ത​​ക്ക​​ര (സാ​​ജു ഭ​​വ​​ൻ)ബാ​​ല​​കൃ​​ഷ്ണ​​ന്‍ നാ​​യ​​ര്‍ (കു​​ട്ട​​പ്പ​​ൻ-95) നി​​ര്യാ​​ത​​നാ​​യി. സം​​സ്‌​​കാ​​രം ഇ​​ന്ന് 11 ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ ശാ​​ന്ത​​മ്മ മാ​​വേ​​ലി​​ക്ക​​ര നി​​ല​​യ്ക്ക​​ല്‍ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: സ​​ജി​​കു​​മാ​​ർ, സാ​​ജു. മ​​രു​​മ​​ക്ക​​ൾ: രോ​​ഹി​​ണി ഭാ​​യി, ന​​ന്ദ​​കു​​മാ​​രി.