വർഗീസ്
മാനന്തവാടി: ജോസ് സിനിമാസ് ഉടമ കൊച്ചുകുന്നുംപുറത്ത് കെ.പി. വർഗീസ് (87) നിര്യതനായി. സംസ്കാരം ഇന്ന് നാലിന് മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ. ഭാര്യ: കത്രീന. മക്കൾ: ജോസ്, ജോയി, ജോയ്സി. മരുമക്കൾ: ഷാലി ജോസ്, ഷീജ ജോയി, പരേതനായ ബിജു
വർക്കി
നടവയൽ: പെരുന്പാത്തറ വർക്കി (95) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജോസ്, ട്രീസ, ജോയി, റീന, ആനി, ഷില്ലി, ഐബി, ലിന്റ, ജസ്റ്റിൻ. മരുമക്കൾ: ഷേർലി, മത്തായി, മോളി, ജോയി, ജോർജ്, ബെന്നി, വിൻസെന്റ്, ഷാജി, ബിറ്റു.
റോസക്കുട്ടി
നടവയൽ: പുതുക്കുളത്തിൽ ജോബിന്റെ ഭാര്യ റോസക്കുട്ടി(62) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്പതിന് നടവയൽ ഹോളിക്രോസ് ഫൊറോന പള്ളിയിൽ. മക്കൾ: സനീഷ്, സിൻസി, സിൽജ. മരുമക്കൾ: സോണിയ(സൗദി ), സാന്റി, സുജി.
മാണി
കാരക്കാമല: ആദ്യകാല കുടിയേറ്റ കർഷകൻ പൈനാടത്ത് മാണി (87)നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കാരക്കാമല സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: റോസ(ചുണ്ടേൽ വച്ചാലിൽ കുടുംബാംഗം). മക്കൾ: വർഗീസ്, എൽസി, ത്രേസ്യമ്മ, ദേവസ്യ, മിനി. മരുമക്കൾ: ആന്റണി, ജോയ്, ഫിലോമിന, ലിസി.
ഫ്രാൻസിസ്
മാനന്തവാടി: വാളാട് കോളിച്ചാൽ കിഴക്കേടത്തു ഫ്രാൻസിസ്( അനിയൻകുഞ്ഞ്-50)നിര്യാതനായി. ഭാര്യ: സെലിൻ. മക്കൾ: കിരണ്, പ്രിൻസി.
കേശവൻ ചെട്ടി
സുൽത്താൻബത്തേരി: പാട്ടവയൽ അട്ടക്കടവ് കേശവൻ ചെട്ടി (81) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: രാമചന്ദ്രൻ, വൽസമ്മ, വൽസരാജൻ, വൈദേഹി. മരുമക്കൾ: ഗോപാലൻ, മനസ്വിനി, പുഷ്പലത, സതീശൻ.