+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുപി ബാർ കൗൺസിലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റിനെ സഹപ്രവർത്തകൻ വെടിവച്ചു കൊന്നു

ആ​​ഗ്ര: യു​​പി ബാ​​ർ കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ദ​​ർ​​വേ​​ഷ് സിം​​ഗി​​നെ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ൻ വെ​​ടി​​വ​​ച്ചു കൊ​​ന്നു. മ​​നീ​​ഷ് ശ​​ർ​​മ എ​​ന്ന​​യാ​​ളാ​​ണു ദ​​ർ​​
യുപി ബാർ കൗൺസിലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റിനെ സഹപ്രവർത്തകൻ വെടിവച്ചു കൊന്നു
ആ​​ഗ്ര: യു​​പി ബാ​​ർ കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ദ​​ർ​​വേ​​ഷ് സിം​​ഗി​​നെ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ൻ വെ​​ടി​​വ​​ച്ചു കൊ​​ന്നു.

മ​​നീ​​ഷ് ശ​​ർ​​മ എ​​ന്ന​​യാ​​ളാ​​ണു ദ​​ർ​​വേ​​ഷി​​നെ വെ​​ടി​​വ​​ച്ചു കൊ​​ന്ന​​ത്. മൂ​​ന്നു ത​​വ​​ണ നി​​റ​​യൊ​​ഴി​​ച്ച​​ശേ​​ഷം ശ​​ർ​​മ സ്വ​​യം വെ​​ടി​​വ​​ച്ച് ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ചു. ഇ​​യാ​​ൾ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ്.

ര​​ണ്ടു ദി​​വ​​സം മു​​ന്പാ​​ണു ദ​​ർ​​വേ​​ഷ് സിം​​ഗ് ബാ​​ർ കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. ഈ ​​സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന ആ​​ദ്യ വ​​നി​​ത​​യാ​​ണി​​വ​​ർ.