ലോകകപ്പിൽ യുഎസിന് ചരിത്ര ജയം

12:26 AM Jun 13, 2019 | Deepika.com
പാ​രീ​സ്: അ​ല​ക്‌​സ് മോ​ര്‍ഗ​ന്‍റെ അ​ഞ്ച് ഗോ​ള്‍ മി​ക​വി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ യു​എ​സ്എ വ​നി​താ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ താ​യ്‌​ല​ന്‍ഡി​നെ 13-0ന് ​ത​ക​ര്‍ത്തു. വ​നി​താ ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ജ​യ​മാ​ണ് അ​മേ​രി​ക്ക സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 2007ല്‍ ​ജ​ര്‍മ​നി അ​ര്‍ജ​ന്‍റീ​ന​യ​ക്കെ​തി​രെ നേ​ടിയ 11-0ന്‍റെ ​ജ​യ​മാ​ണ് അ​മേ​രി​ക്ക തി​രു​ത്തി​യ​ത്. ലോ​ക​ക​പ്പി​ല്‍ അ​മേ​രി​ക്ക​യു​ടെ ഏ​റ്റ​വും വ​ലി​യ ജ​യ​വുമാ​ണ്. 1991ല്‍ ​താ​യ് വാ​നെ​തി​രേ നേ​ടി​യ 7-0ന്‍റെ ​റി​ക്കാ​ര്‍ഡാ​ണ് തി​രു​ത്തി​യ​ത്.