+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

ഇ​ന്ദി​രപു​ന​ലൂ​ർ: ഐ​ക്ക​ര​ക്കോ​ണം, ക​ക്കോ​ട് വി​ഷ്ണു വി​ഹാ​റി​ൽ ബാ​ബു​രാ​ജി​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര (53) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ർ​ച്ച​ന രാ​ജ്, അ​ഖി​ൽ രാ​ജ്. മ​രു​മ​ക​ൻ: പ്ര​ഫു​ൽ.
കൊല്ലം
ഇ​ന്ദി​ര

പു​ന​ലൂ​ർ: ഐ​ക്ക​ര​ക്കോ​ണം, ക​ക്കോ​ട് വി​ഷ്ണു വി​ഹാ​റി​ൽ ബാ​ബു​രാ​ജി​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര (53) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ർ​ച്ച​ന രാ​ജ്, അ​ഖി​ൽ രാ​ജ്. മ​രു​മ​ക​ൻ: പ്ര​ഫു​ൽ.

രാ​ധാ​മ​ണി​യ​മ്മ

പ​ത്ത​നാ​പു​രം: പ​ട്ടാ​ഴി ക​ന്നി​മേ​ല്‍ തേ​രി​യി​ല്‍ രാ​ധാ​ഭ​വ​നി​ല്‍ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ രാ​ധാ​മ​ണി​യ​മ്മ (56) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം നാ​ളെ 12.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: സ​ന്തോ​ഷ് കു​മാ​ര്‍, സ​തീ​ഷ് കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: സ്മി​ത, സ​ന്ധ്യ.

ഗീ​വ​ർ​ഗീ​സ്

ച​ണ്ണ​പ്പേ​ട്ട: പ​ള്ളി​ത്തേ​രി പ​ടി​ഞ്ഞാ​റ്റേ​തി​ൽ കെ.​ഒ. ഗീ​വ​ർ​ഗീ​സ് (ജോ​ർ​ജ് -86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ച​ണ്ണ​പ്പേ​ട്ട ബ​ഥ​നി മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ ജോ​ർ​ജ്. മ​ക്ക​ൾ: റെ​യ്ച്ച​ൽ, ഉ​മ്മ​ൻ, ബ്ല​സി. മ​രു​മ​ക്ക​ൾ: തോ​മ​സ്, റീ​ന, ജെ​യിം​സ്.

സു​മം​ഗ​ല

പു​ന​ലൂ​ർ: വാ​ള​ക്കോ​ട് രാ​ജ്ഭ​വ​നി​ൽ പ​രേ​ത​നാ​യ സ​ത്യ​ദേ​വ​ന്‍റെ ഭാ​ര്യ സു​മം​ഗ​ല(82)​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ടി. ​എ​സ് .ദേ​വ​രാ​ജ​ൻ,ഗീ​താ​ഭ​യ്, സു​രേ​ഷ്ബാ​ബു, സാ​ബു, ബി​ജു, ജി​ജു. മ​രു​മ​ക്ക​ൾ: ഷീ​ബ, ര​വീ​ന്ദ്ര​ൻ, ലേ​ഖ, ഷീ​ല,അ​നി​ത, യ​മു​നാ​റാ​ണി.

ഗോ​മ​തി

നീ​ണ്ട​ക​ര: ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ജ​നാ​ർ​ദ​ന​ന്‍റെ ഭാ​ര്യ ഗോ​മ​തി (94) നി​ര്യാ​ത​യാ​യി. നീ​ണ്ട​ക​ര തെ​ക്ക് 483-ാം ന​മ്പ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖാ ക​മ്മി​റ്റി മെ​മ്പ​ർ, എ​സ്എ​ൻ​ഡി​പി. ച​വ​റ യൂ​ണി​യ​ൻ വ​നി​താ ക​മ്മി​റ്റി അം​ഗം എ​ന്നി നി​ല​ക​ളി​ലും ത​യ്യ​ൽ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മ​ക്ക​ൾ: ശ​ശി, ല​തി​ക, ര​മ, ര​മ​ണ​ൻ, ര​ഘു, മ​ണി​അ​മ്മ, ത​ങ്ക​മ​ണി, ദ​ശ​പു​ത്രി, പ​രേ​ത​രാ​യ തി​ല​ക​മ്മ, ഗീ​ത. മ​രു​മ​ക്ക​ൾ: ലീ​ല, പ്ര​ഭാ​ക​ര​ൻ, ഉ​ദ​യ​കു​മാ​രി, ഷെ​ർ​ളി, ഉ​ദ​യ​കു​മാ​ർ, പ്ര​സ​ന്ന​ൻ, പ​രേ​ത​രാ​യ വി​ജ​യ​ൻ, സ​ത്യ​ദേ​വ​ൻ, സു​ധാ​ക​ര​ൻ.

സെ​ബാ​സ്റ്റ്യ​ൻ

ച​വ​റ: പു​തു​ക്കാ​ട് ത​ല​മു​കി​ൽ വാ​ല​ന്‍റ​യി​ൻ വി​ല്ല​യി​ൽ ടി. ​സെ​ബാ​സ്റ്റ്യ​ൻ (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തെ​ക്കും​ഭാ​ഗം സെ​ന്‍റ് ജെ​റോം ച​ർ​ച്ചി​ൽ. ഭാ​ര്യ: സ്റ്റെ​ല്ല സെ​ബാ​സ്റ്റ്യ​ൻ. മ​ക്ക​ൾ: തോ​മ​സ് സെ​നോ (ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ, ലൈ​റ്റ് ഹൗ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, കൊ​ച്ചി), സെ​ൽ​സി (ഹോ​ളി ട്രി​നി​റ്റി ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ൾ, തേ​വ​ല​ക്ക​ര).