കന്പാല: ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ എബോള ബാധിച്ച് ബാലൻ മരിച്ചു. അയൽ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള പടരുന്നതിനിടെയാണ് ഈ സംഭവം.
ബാലന്റെ അമ്മ കോംഗോ സ്വദേശിനിയാണ്. എബോള ബാധിച്ച ബന്ധുവിനെ പരിചരിക്കാനായി ഇവർ മക്കളെയും കൂട്ടി കോംഗോയിൽ പോയിരുന്നു.
ബാലന്റെ അമ്മ കോംഗോ സ്വദേശിനിയാണ്. എബോള ബാധിച്ച ബന്ധുവിനെ പരിചരിക്കാനായി ഇവർ മക്കളെയും കൂട്ടി കോംഗോയിൽ പോയിരുന്നു.