+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോട്ടർമാർക്ക് നന്ദിയുമായി സോണിയയും പ്രിയങ്കയും

റാ​​​യ്ബ​​​റേ​​​ലി: വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് ന​​​ന്ദി​​​യ​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ട് യു​​​പി​​​എ അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി​​​യും പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യും റാ​​​യ്ബ​​​റേ​​​ലി​​​യി​
വോട്ടർമാർക്ക് നന്ദിയുമായി സോണിയയും പ്രിയങ്കയും
റാ​​​യ്ബ​​​റേ​​​ലി: വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് ന​​​ന്ദി​​​യ​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ട് യു​​​പി​​​എ അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി​​​യും പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യും റാ​​​യ്ബ​​​റേ​​​ലി​​​യി​​​ലെ​​​ത്തി. എ​​​ല്ലാ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ​​​യും പോ​​​ലെ ഇ​​​ത്ത​​​വ​​​ണ​​​യും ത​​​ന്നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തി​​​ന് ഓ​​​രോ​​​രു​​​ത്ത​​​രോ​​​ടും, പാ​​​ർ​​​ട്ടി​​​യു​​​ടെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച കോ​​​ൺ​​​ഗ്ര​​​സ്, എ​​​സ്പി, ബി​​​എ​​​സ്പി, സ്വാ​​​ഭി​​​മാ​​​ൻ ദ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടും അ​​​ക​​​മ​​​ഴി​​​ഞ്ഞ ന​​​ന്ദി​​​യ​​​റി​​​യി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സോ​​​ണി​​​യ​​ഗാ​​​ന്ധി പ​​​റ​​​ഞ്ഞു.

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം റാ​​​യ്ബ​​​റേ​​​ലി​​​യി​​​ലെ ആ​​​ദ്യ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രു​​​ടെ​​​യും. യു​​​പി​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ജ​​​യി​​​ച്ച ഏ​​​ക മ​​​ണ്ഡ​​​ല​​​മാ​​​യ റാ​​​യ്ബ​​​റേ​​​ലി​​​യി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ ദി​​​നേ​​​ശ് പ്ര​​​താ​​​പ് സിം​​​ഗി​​​നെ 1,67,178 വോ​​​ട്ടി​​​ന്‍റെ വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​ണ് സോ​​​ണി​​​യ ഗാ​​​ന്ധി പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.