+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

ബെ​ന​ഡി​ക്ട് സേ​വ്യ​ർ‌പ​ച്ച​ചെ​ക്കി​ടി​ക്കാ​ട്പു​ര​യ്ക്ക​ൽ ബെ​ന​ഡി​ക്ട് സേ​വ്യ​ർ (ബെ​ന്നി​ച്ച​ൻ75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു പ​ച്ച​ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യ
ആലപ്പുഴ
ബെ​ന​ഡി​ക്ട് സേ​വ്യ​ർ
‌പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട്
പു​ര​യ്ക്ക​ൽ ബെ​ന​ഡി​ക്ട് സേ​വ്യ​ർ (ബെ​ന്നി​ച്ച​ൻ-75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ കാ​വാ​ലം തോ​ട്ടു​ക​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​ബി, റോ​ണി, ഫാ. ​ജോ​സ​ഫ് പു​ര​യ്ക്ക​ൽ (തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം, ക​ഴ​ക്കൂ​ട്ടം പ​ള്ളി​ക​ളു​ടെ വി​കാ​രി). മ​രു​മ​ക്ക​ൾ: ജെ​സി പ​ന്ത്ര​ണ്ടി​ൽ ക​രു​മാ​ടി, രാ​ജി തെ​ക്കേ ആ​നി​ക്കാ​ട് കോ​ത​നെ​ല്ലൂ​ർ.


മേരിക്കുട്ടി
ചെന്നൈ
മി​ത്ര​ക്ക​രി മീ​ന​ത്തേ​കോ​ണി​ൽ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന് 10.30-ന് ​ചെ​ന്നൈ​യി​ൽ. പ​രേ​ത ത​ത്തം​പ​ള്ളി വ​ള്ള​പ്പു​ര‍​യ്ക്ക​ൽ കു​ടും​ബാം​ഗം.

സി​​സ്റ്റ​​ർ ആ​​ഗ്‌ന​​റ്റ്
ചേ​​ർ​​ത്ത​​ല
സി​​ടി​​സി സ​​ഭാം​​ഗം ത​​ങ്കി സെ​​ന്‍റ് റീ​​ത്താ​​സ് കോ​​ണ്‍​വെ​​ന്‍റി​​ലെ സി​​സ്റ്റ​​ർ ആ​​ഗ്‌ന​​റ്റ് (72) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. പ​​റ​​വൂ​​ർ കൂ​​ന​​മ്മാ​​വ് കൊ​​ട്ടു​​വ​​ള്ളി കു​​ന്ന​​ത്ത് പ​​രേ​​ത​​രാ​​യ വ​​ർ​​ഗീ​​സ് - മേ​​രി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ്. പ​രേ​ത പൊ​​ന്നു​​രു​​ത്തി ക്രൈ​​സ്റ്റ് കിം​​ഗ് ഹൈ​​സ്കൂ​​ളി​​ലെ പ്ര​​ധാ​​ന അ​​ധ്യാ​​പി​​ക​​യാ​​യി​രു​ന്നു.

ത​​ങ്ക​​മ്മ ആ​​ന്‍റ​​ണി
പു​​ളി​​ങ്കു​​ന്ന്
ന​​ടു​​വി​​ലേ​​ക്ക​​ള​​ത്തി​​ൽ പ​​രേ​​ത​​നാ​​യ അ​​ന്തോ​​നി​​ച്ച​​ന്‍റെ ഭാ​​ര്യ ത​​ങ്ക​​മ്മ ആ​​ന്‍റ​​ണി (85) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്നു ര​​ണ്ടി​​നു പു​​ളി​​ങ്കു​​ന്ന് സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ. പ​​രേ​​ത ചെ​​ത്തി​​പ്പു​​ഴ അ​​ത്തി​​ക്ക​​ളം കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ : കു​​ഞ്ഞ​​മ്മ, ജോ​​യി​​ച്ച​​ൻ, സ​​ണ്ണി​​ച്ച​​ൻ, ബെ​​ന്നി​​ച്ച​​ൻ, ബെ​​ൻ​​സി. മ​​രു​​മ​​ക്ക​​ൾ: ജോ​​യി​​ച്ച​​ൻ മു​​ട്ടു​​ങ്ക​​ൽ (കാ​​യ​​ൽ​​പ്പു​​റം), കു​​ഞ്ഞു​​മോ​​ൾ കൊ​​ല്ലം​​പ​​റ​​ന്പി​​ൽ (പു​​ളി​​ങ്കു​​ന്ന്), ബി​​ന്ദു ന​​ടു​​വി​​ലേ​​ക്ക​​ളം (പൂ​​ങ്കാ​​വ്), ഷൈ​​ബി ന​​ടു​​വി​​ലേ​​പ്പ​​റ​​ന്പ് (പു​​റ​​പ്പു​​ഴ), ജോ​​ണ്‍​സ​​ണ്‍ പാ​​ട്ട​​ത്തി​​ൽ (ക​​ണ്ട​​ങ്ക​​രി).


ജോ​​ളി ജോ​​ർ​​ജ്
എ​​ട​​ത്വ
പാ​​ണ്ട​​ങ്ക​​രി തൈ​​ശേ​​രി​​ൽ ജോ​​ളി ജോ​​ർ​​ജ് (62) ഡ​​ൽ​​ഹി​​യി​​ൽ നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: മേ​​രി​​ക്കു​​ട്ടി. മ​​ക​​ൾ: ജോ​​യ്സ് ജി​​യോ. മ​​രു​​മ​​ക​​ൻ: ജി​​യോ മാ​​ത്യു (ഇ​​ന്ത്യ​​ൻ നേ​​വി).


ശി​​വ​​പ്ര​​സാ​​ദ്
ആ​​ല​​പ്പു​​ഴ
പാ​​തി​​ര​​പ്പ​​ള്ളി ചാ​​ലാ​​യി​​ൽ പ​​രേ​​ത​​നാ​​യ പ​​ങ്ക​​ജാ​​ക്ഷ​​ൻ പി​​ള്ള​​യു​​ടെ മ​​ക​​ൻ ശി​​വ​​പ്ര​​സാ​​ദ് (46) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. അ​​മ്മ: നാ​​ഗ​​മ്മ, സ​​ഹോ​​ദ​​രി: മ​​ഞ്ജു​​ഷ മു​​ര​​ളി.

ര​​ത്ന​​മ്മ
ആ​​ല​​പ്പു​​ഴ
വ​​ള​​വ​​നാ​​ട് പൊ​​ള്ള​​ത്തൈ പെ​​രു​​മ​​ന​​വെ​​ളി​​യി​​ൽ ഭാ​​സ്ക​​ര കു​​റു​​പ്പി​​ന്‍റെ ഭാ​​ര്യ ര​​ത്ന​​മ്മ (64) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 11 നു ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ: ബി​​ജു​​ഭാ​​സ്ക​​ർ (റ​​വ​​ന്യു), ബി​​ന്ദു​​ഭാ​​സ്ക​​ർ (ക്ര​​സ​​ന്‍റ് പ​​ബ്ലി​​ക് സ്കൂ​​ൾ), ദി​​വ്യ ഭാ​​സ്ക​​ർ (മ​​സ്ക​​റ്റ്). മ​​രു​​മ​​ക്ക​​ൾ: ദീ​​പ്തി (ഭ​​വ​​ൻ​​സ് സ്കൂ​​ൾ), ജ​​യ​​കു​​മാ​​ർ (എ​​ക്സൈ​​സ്), സ​​തീ​​ഷ് കു​​മാ​​ർ (മ​​സ്ക​​റ്റ്).

പി. ​​ശാ​​ര​​ദാ​​മ്മ
മാ​​ന്നാ​​ർ
വി​​ഷ​​വ​​ർ​​ശേ​​രി​​ക്ക​​ര അ​​ന്പ​​ഴ​​ത്ത​​റ​​യി​​ൽ (മു​​ല്ല​​ശേ​​രി​​ൽ) പി. ​​ശാ​​ര​​ദാ​​മ്മ (90) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭ​ർ​ത്താ​വ് പ​​രേ​​ത​​നാ​​യ മേ​​ജ​​ർ എ​​സ്.​​എ​​സ്. മേ​​നോ​​ൻ മാ​​വേ​​ലി​​ക്ക​​ര കു​​ന്ന​​ന്പ​​ള്ളി​​ൽ കു​ടും​ബാം​ഗം. മ​​ക്ക​​ൾ: ര​​ഞ്ജി​​നി ശ​​ശി​​കു​​മാ​​ർ, പ​​രേ​​ത​​യാ​​യ ല​​ളി​​താം​​ബി​​ക. മ​​രു​​മ​​ക്ക​​ൾ: ഡോ. ​​രാ​​മ​​കൃ​​ഷ്ണ​​ൻ ഉ​​ണ്ണി​​ത്താ​​ൻ, പ​​രേ​​ത​​നാ​​യ കേ​​ണ​​ൽ കെ.​​പി. ശ​​ശി​​കു​​മാ​​ർ.


അ​​പ്പു​​ക്കു​​ട്ട​​ൻ
ചേ​​ർ​​ത്ത​​ല
ക​​ള​​വം​​കോ​​ടം തു​​രു​​ത്തി​​ൽ​​പാ​​ട​​ത്ത് അ​​പ്പു​​ക്കു​​ട്ട​​ൻ (67) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: ഉ​​ഷാ​​കു​​മാ​​രി. മ​​ക്ക​​ൾ: അ​​നീ​​ഷ്, അ​​ജീ​​ഷ്. മ​​രു​​മ​​ക​​ൾ: അ​​ശ്വ​​തി​​ക്കു​​ട്ടി.


കാ​​ർ​​ത്യാ​​യ​​നി
ചേ​​ർ​​ത്ത​​ല
വ​​യ​​ലാ​​ർ പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്പ​​താം വാ​​ർ​​ഡ് ക​​ള​​വം​​കോ​​ടം ത​​റേ​​പ്പ​​റ​​ന്പി​​ൽ പ​​രേ​​ത​​നാ​​യ ത​​ങ്ക​​പ്പ​​ന്‍റെ ഭാ​​ര്യ കാ​​ർ​​ത്യാ​​യ​​നി (91) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക്ക​​ൾ: ര​​ഘു​​വ​​ര​​ൻ, ന​​ടേ​​ശ​​ൻ. മ​​രു​​മ​​ക്ക​​ൾ: രാ​​ധ, സു​​മ​​നി.

രാ​​ജ​​മ്മ ഗോ​​പി
എ​​ട​​ത്വ
മു​​ണ്ടു​​വേ​​ലി​​ൽ എ.​​കെ. ഗോ​​പി​​ആ​​ചാ​​രി​​യു​​ടെ ഭാ​​ര്യ രാ​​ജ​​മ്മ ഗോ​​പി (65) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്നു 11 നു ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ: പ്ര​​കാ​​ശ്, പ്ര​​സ​​ന്ന​​ൻ (കു​​വൈ​​റ്റ്).

എ​​ച്ച്. ഉ​​ത്ത​​മ​​ൻ
മാ​​വേ​​ലി​​ക്ക​​ര
പൊ​​ന്ന​​രം​​തോ​​ട്ടം കൊ​​ച്ചു​​പ​​റ​​ന്പി​​ൽ എ​​ച്ച്. ഉ​​ത്ത​​മ​​ൻ (മാ​​വേ​​ലി​​ക്ക​​ര ന​​ഗ​​ര​​സ​​ഭാ ജീ​​വ​​ന​​ക്കാ​​ര​​ൻ - 56) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ ര​​ത്ന​​മ്മ. മ​​ക്ക​​ൾ: ഉ​​മേ​​ഷ്, സു​​മം. മ​​രു​​മ​​ക്ക​​ൾ: രേ​​ഷ്മ, സ​​ജീ​​ഷ്.