+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

മ​റി​യ​ക്കു​ട്ടിമാ​ന​ത്തൂ​ർനെ​ല്ലി​ക്കു​ന്നേ​ൽ (പ്ലാ​ത്തോ​ട്ടം) പ​രേ​ത​നാ​യ അ​വി​രാ ദേ​വ​സ്യ (കു​ഞ്ഞേ​ട്ട​ൻ) യു​ടെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു മാ​ന​ത്ത
കോട്ടയം
മ​റി​യ​ക്കു​ട്ടി
മാ​ന​ത്തൂ​ർ
നെ​ല്ലി​ക്കു​ന്നേ​ൽ (പ്ലാ​ത്തോ​ട്ടം) പ​രേ​ത​നാ​യ അ​വി​രാ ദേ​വ​സ്യ (കു​ഞ്ഞേ​ട്ട​ൻ) യു​ടെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു മാ​ന​ത്തൂ​ർ സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ഉ​ടു​ന്പ​ന്നൂ​ർ അ​റ​യ്ക്ക​ൽ ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ സു​ഷ​മ ശാ​ന്തി​സ​ധ​ൻ ആ​ശ്ര​മം ആ​വോ​ലി​ച്ചാ​ൽ (നേ​ര്യ​മം​ഗ​ലം), ലി​ല്ലി​ക്കു​ട്ടി, സി​സ്റ്റ​ർ ഗ്രേ​സ്മ​രി​യ എ​ഫ്സി​സി മൂ​വാ​റ്റു​പു​ഴ, ജാ​ൻ​സി, മേ​രി​ക്കു​ട്ടി. മ​രു​മ​ക്ക​ൾ: തോ​മ​സ് (തോ​മാ​ച്ച​ൻ) ചെ​ട്ടി​യാ​കു​ന്നേ​ൽ ഐ​ങ്കൊ​ന്പ്, ജോ​യി ഇ​ട​ത്ത​ട്ടേ​ൽ മാ​ന​ത്തൂ​ർ, തോ​മ​സ് സി. ​മേ​നാം​പ​റ​ന്പി​ൽ പാ​ലാ (റി​ട്ട. ഡെ​പ്യൂ​ട്ടി റ​ബ​ർ പ്രൊ​ഡ​ക്‌​ഷ​ൻ ക​മ്മീ​ഷ​ണ​ർ). മൃ​ത​ദേ​ഹം ഇ​ന്നു 4.30-ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

കെ.​പി. മ​ത്താ​യി
രാ​മ​പു​രം
കൊ​ണ്ടാ​ട് കു​ള​ക്കാ​ട്ടോ​ലി​ക്ക​ൽ കെ.​പി. മ​ത്താ​യി (മ​ത്താ​യി സാ​ർ-86, റി​ട്ട. ടീ​ച്ച​ർ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ നീ​റ​ന്താ​നം) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 2.30ന് ​കൊ​ണ്ടാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​ക്കു​ട്ടി ഭ​ര​ണ​ങ്ങാ​നം ക​ട​പ്ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലൂ​സി (ബോം​ബെ), ബെ​ന്നി(​മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ണ്‍​ഗ്ര​സ് (ഐ), ​രാ​മ​പു​രം മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ന്പ​ർ), മ​രി​യ (സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ മൂ​ല​മ​റ്റം), ആ​ൻ​സി (യു​എ​സ്എ), റെ​റ്റി (ഇ​ൻ​ഫോ​പാ​ർ​ക്ക് എ​റ​ണാ​കു​ളം), സി​ൽ​ബി (ചാ​വ​റ പ​ബ്ലി​ക് സ്കൂ​ൾ പാ​ലാ). മ​രു​മ​ക്ക​ൾ: സി​ൽ​വി ക​ല്ലാ​ച്ചേ​രി​ൽ അ​രു​വി​ത്തു​റ, ജോ​ണ്‍ ക​രോ​ണ്ടു​ക​ട​വി​ൽ അ​റ​ക്കു​ളം (സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് മൂ​ല​മ​റ്റം), ബോ​ബി കൊ​ച്ചു​തു​ണ്ടി​യി​ൽ പ​ത്ത​നം​തി​ട്ട (യു​എ​സ്എ), ജോ​സ് പോ​ൾ പൂ​വ​ത്തി​ങ്ക​ൽ ഇ​ല​ഞ്ഞി (എ​റ​ണാ​കു​ളം), ജ​സ്റ്റി​ൻ കോ​ക്കാ​ട്ട് പൈ​ക (സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ അ​രു​വി​ത്തു​റ), പ​രേ​ത​നാ​യ ജോ​സ​ഫ് കു​രു​വ​ൻ​പ്ലാ​ക്ക​ൽ ഭ​ര​ണ​ങ്ങാ​നം.


പെ​ണ്ണ​മ്മ തോ​മ​സ്
ച​ങ്ങ​നാ​ശേ​രി
അ​ങ്ങാ​ടി വ​ട്ട​ക്ക​ളം പ​രേ​ത​നാ​യ തൊ​മ്മ​ച്ച​ന്‍റെ ഭാ​ര്യ പെ​ണ്ണ​മ്മ തോ​മ​സ് (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. പ​രേ​ത പു​ളി​ങ്കു​ന്ന് കാ​യ​ൽ​പു​റം കു​റ​പ്പ​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യിം​സ്കു​ട്ടി (ബി​എ​സ്എ​ൻ​എ​ൽ ച​ങ്ങ​നാ​ശേ​രി), മോ​നി​ച്ച​ൻ സ​ന്ദേ​ശ​നി​ല​യം (ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത), കു​ഞ്ഞു​മോ​ൾ, മി​നി​മോ​ൾ. മ​രു​മ​ക്ക​ൾ: വ​ത്സ​മ്മ പു​ത്ത​ൻ​ത​റ (നെ​ടു​മു​ടി), മി​നി മ​ഠ​ത്തി​ൽ​പ​റ​ന്പി​ൽ (ടീ​ച്ച​ർ ഗ​വ. യു​പി സ്കൂ​ൾ പെ​രു​ന്ന വെ​സ്റ്റ്), മോ​ണ്‍​സി വ​ന്യം പ​റ​ന്പി​ൽ (ത​ത്തം​പ​ള്ളി), ഷാ​ജി മു​പ്പ​തി​ൽ​ചി​റ (പു​ളി​ങ്കു​ന്ന്). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ങ്ങാ​ടി​യി​ലു​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

മ​റി​യ​ക്കു​ട്ടി
ആ​ർ​പ്പൂ​ക്ക​ര
പാ​റ​യി​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. പ​രേ​ത തൂ​ത്തൂ​ട്ടി പാ​ല​ത്തു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ, ജ​യിം​സ്, ജോ​സ്, കു​ഞ്ഞു​മോ​ൾ, മോ​ളി, ജോ​യി, മേ​രി​ക്കു​ട്ടി, ബെ​ന്നി, ബി​ജു. മ​രു​മ​ക്ക​ൾ: റോ​സ​മ്മ (ക​ല്ല​റ), തെ​യ്യാ​മ്മ (തി​രു​വാ​ർ​പ്പ്), കു​ഞ്ഞ​മ്മ (മാ​ന്നാ​നം), പാ​പ്പ​ച്ച​ൻ (അ​തി​ര​ന്പു​ഴ), കു​ഞ്ഞ​ച്ച​ൻ (വി​ല്ലൂ​ന്നി), കു​ഞ്ഞ​വ​റാ​ച്ച​ൻ (ആ​ർ​പ്പൂ​ക്ക​ര), ഷീ​ല (കോ​ട്ട​യം), ഷൈ​നി (ആ​ർ​പ്പൂ​ക്ക​ര), റീ​നി (ആ​ർ​പ്പൂ​ക്ക​ര).


രാ​ജ​മ്മ
മു​ണ്ട​ക്ക​യം
ബം​ഗ്ലാ​വു പ​റ​മ്പി​ല്‍ റി​ട്ട. ഫോ​റ​സ്റ്റ​ര്‍ എ​ല്‍. വ​ര്‍ഗീ​സി​ന്‍റെ ഭാ​ര്യ രാ​ജ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് 12.30ന് ​പൈ​ങ്ങ​ണ ബൈ​പ്പാ​സ് ജം​ഗ​ഷ്നി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: ബി.​വി. അ​നി​ത (സ​ബ് ര​ജി​സ്ട്രാ​ർ, മൂ​ന്നാ​ര്‍), ബി.​വി. സു​നി​ത( വ​നം​വ​കു​പ്പ്, എ​രു​മേ​ലി), പ​രേ​ത​യാ​യ ബി.​വി. ന​ദീ​റ( ക്രൈം​ബ്രാ​ഞ്ച് കോ​ട്ട​യം). മ​രു​മ​ക്ക​ള്‍: എ.​പി. ബി​ജു (എ​ച്ച്എ​സ് എ​സ്ടി, പൊ​ന്‍കു​ന്നം), പ​രേ​ത​രാ​യ പി.​കെ. ര​വീ​ന്ദ്ര​ന്‍ (പോ​ലീ​സ് വ​കു​പ്പ്), സ​ലിം ബാ​ബു (എ​ല്‍ഐ​സി). പ​രേ​ത മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് മു​ന്‍പ്ര​സി​ഡ​ന്‍റ്, പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, സി​പി​എം മു​ണ്ട​ക്ക​യം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം, മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​ട്ടുണ്ട്.


ചാ​ക്കോ ചാ​ക്കോ
ഇ​ത്തി​ത്താ​നം
ക​രി​യി​ലാ​കു​ഴി ചാ​ക്കോ ചാ​ക്കോ (കൊ​ച്ചു​കൊ​ച്ച്-78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ഇ​ത്തി​ത്താ​നം സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി മു​ട്ടാ​ർ കൊ​ടു​വ​ത്ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷേ​ർ​ലി, സി​ൽ​വി, സി​ന്ധു, സി​ൽ​വ​ൻ. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, ബേ​ബി​ച്ച​ൻ, ബി​ന്ദു.


പി.​ടി. ചാ​ക്കോ
വാ​ര്യാ​നി​ക്കാ​ട്
പു​ന്ന​മൂ​ട്ടി​ൽ പി.​ടി. ചാ​ക്കോ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30-ന് ​വാ​ര്യാ​നി​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ക​ത്രി​ക്കു​ട്ടി ക​ങ്ങ​ഴ ക​ടു​പ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ളി​ക്കു​ട്ടി, തോ​മ​സ് ജേ​ക്ക​ബ്, ജോ​ൺ ജേ​ക്ക​ബ്. മ​രു​മ​ക്ക​ൾ: വ​ർ​ക്കി​ച്ച​ൻ ക​ണ്ട​ത്തി​ൽ മ​ണി​യം​കു​ളം, ജെ​മി​നി ക​ല്ലു​കു​ളം വ​ട​ക്കേ​ക്ക​ര, സൂ​ര്യ മാ​റാ​ട്ടു​കു​ളം വ​ട​ക്കേ​ക്ക​ര.

സെ​ൻ​സ​ൻ ഫെ​ർ​ണാ​ണ്ട​സ്
പാ​ലാ
ക​രൂ​ർ റോ​സ്ഹൗ​സ് സെ​ൻ​സ​ൻ ഫെ​ർ​ണാ​ണ്ട​സ് (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​പാ​ലാ ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ഴ​യ​പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സി ഈ​രാ​റ്റു​പേ​ട്ട ആ​ന​യി​ള​പ്പ് വേ​ണാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: രോ​ഷ്നി, പ​രേ​ത​നാ​യ റോ​ബി​ൻ. മ​രു​മ​ക​ൻ: ഹെ​ഡ്‌ലി വി​ല്ലേ​ടം തൃ​ശൂ​ർ.


പ്ര​വീ​ണ്‍
വി​ഴി​ക്ക​ത്തോ​ട്
ക​ട​വ​നാ​ൽ​ക​ട​വ് പ്ലാ​ക്കു​ഴി​യി​ൽ പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ൻ നാ​യ​രു​ടെ മ​ക​ൻ പ്ര​വീ​ണ്‍ (41) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രണ്ടിന് വീ​ട്ടു​വ​ള​പ്പി​ൽ.

ആ​ദ​ർ​ശ്
പാ​ലാ
ക​ട​യം ശ്യാ​മ​ളാ​ല​യ​ത്തി​ൽ സു​കു​മാ​ര​ന്‍റെ മ​ക​ൻ ആ​ദ​ർ​ശ് (46) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി.

ഭ​വാ​നി​യ​മ്മ
വി​ഴി​ക്ക​ത്തോ​ട്
മു​ട്ട​ത്തു​വ​യ​ലി​ൽ ഭ​വാ​നി​യ​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​മ്മി​ണി, ലീ​ലാ​മ്മ, പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ, ത​ങ്ക​മ്മ, വി​ജ​യ​ൻ: മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഭാ​സ്ക്ക​ര​ൻ, പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ൻ, ത​ങ്ക​പ്പ​ൻ, രാ​ധാ​മ​ണി.

മ​റി​യ​ക്കു​ട്ടി
അ​തി​ര​ന്പു​ഴ
ഓ​ണം​തു​രു​ത്തു​ക​വ​ല കൂ​ട്ട​ക്കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ ദേ​വ​സ്യാ​യു​ടെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് അ​തി​ര​ന്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. പ​രേ​ത ശ്രീ​ക​ണ്ഠമം​ഗ​ലം വ​ട​ക്കേ​ട​ത്തു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലൈ​സ​മ്മ ദേ​വ​സ്യാ (ഡി​സി​എ​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ), പ​രേ​ത​നാ​യ ജ​യ​ൻ ദേ​വ​സ്യ.


സ​രോ​ജി​നി മാ​ധ​വ​ൻ
ചി​റ​ക്ക​ട​വ്
പ​റ​പ്പ​ള്ളി​ത്താ​ഴ​ത്തു​ക​വ​ല ചാ​കോം​പ​താ​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ സി.​എ​ൻ. മാ​ധ​വ​ന്‍റെ ഭാ​ര്യ സ​രോ​ജി​നി മാ​ധ​വ​ൻ (90, റി​ട്ട.​അ​ധ്യാ​പി​ക, ദേ​വ​സ്വം​ബോ​ർ​ഡ് സ്കൂ​ൾ കാ​വും​ഭാ​ഗം തി​രു​വ​ല്ല) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ക​ല (ശ്രേ​യ​സ് പ​ബ്ലി​ക് സ്കൂ​ൾ, പൊ​ൻ​കു​ന്നം), ക​വി​ത (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ശ​ശി​ലാ​ൽ (മി​ത്ര​ക്ക​രി), പ്ര​ദീ​പ് (തൃ​ശൂ​ർ).

എം.​ആ​ർ. മോ​ഹ​ന​രാ​ജ​ൻ
ക​ങ്ങ​ഴ
പ​ത്ത​നാ​ട് ശ്രീ​കൃ​ഷ്ണ​വി​ലാ​സം (കെ​ട്ടി​ട​ത്തു​ങ്ക​ൽ) എം.​ആ​ർ. മോ​ഹ​ന​രാ​ജ​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ആ​ശ പാ​ണ്ട​ങ്ക​രി നീ​ലി​കാ​ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​അ​ർ​ച്ച​ന, അ​ഭി​ജി​ത്. മ​രു​മ​ക​ൻ: സ​ഞ്ജി​ത്കു​മാ​ർ.

രാ​ജ​പ്പ​പ​ണി​ക്ക​ർ
ച​ങ്ങ​നാ​ശേ​രി
പാ​യി​പ്പാ​ട് ചെ​ങ്കി​ലാ​ത്ത് സി.​എ​ൻ. രാ​ജ​പ്പ​പ​ണി​ക്ക​ർ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വ​സ​ന്ത​കു​മാ​രി ചാ​ല​പ്പ​ള്ളി പാ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജേ​ഷ് ടി.​ആ​ർ., ര​തീ​ഷ് ചെ​ങ്കി​ലാ​ത്ത്, ര​മേ​ഷ് ചെ​ങ്കി​ലാ​ത്ത്, ര​ജ​നി പ്ര​ദീ​പ്. മ​രു​മ​ക്ക​ൾ: മ​ഞ്ജു, രേ​വ​തി, ര​ഞ്ജു, പ്ര​ദീ​പ് കു​മാ​ർ.

സ​രോ​ജി​നി കു​ട്ട​പ്പ​ൻ
ഇ​ട​മ​റു​ക്
പാ​റേ​പ്പ​റ​ന്പി​ൽ (കു​ന്നി​നി) കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ സ​രോ​ജി​നി കു​ട്ട​പ്പ​ൻ (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഇ​ന്ദി​ര, സ്വ​പ്ന. മ​രു​മ​ക്ക​ൾ: അ​ജി പു​ളി​ക്ക​തൊ​ട്ടി, സ​തീ​ഷ് കു​റു​മ​ണ്ണ്.

മു​ഹ​മ്മ​ദ് ഹാ​ഷിം
കാ​ഞ്ഞി​ര​പ്പ​ള്ളി
നൈ​നാ​ർ പ​ള്ളി​ക്ക് സ​മീ​പം കോ​ട്ടാ​വാ​തു​ക്ക​ൽ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ മ​ക​ൻ മു​ഹ​മ്മ​ദ് ഹാ​ഷിം (37 ) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്നി​ന് നൈ​നാ​ർ പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. അ​മ്മ: റെ​ഷീ​ദ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ൽ​ഫ​ത്ത്, റം​ല​ത്ത്.

ത്രേ​സ്യാ​മ്മ ചെ​റി​യാ​ൻ
ച​ങ്ങ​നാ​ശേ​രി
വാ​ഴ​പ്പ​ള്ളി ഞാ​ലി​യി​ൽ പ​രേ​ത​നാ​യ ചെ​റി​യാ​ൻ ചാ​ക്കോ​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ ചെ​റി​യാ​ൻ (മേ​രി​ക്കു​ട്ടി-86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത കൂ​ത്ര​പ്പ​ള്ളി കൊ​ച്ചു​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൻ.​സി. ചെ​റി​യാ​ൻ (എ​ക്സ് സ​ർ​വീ​സ്), അ​മ്മി​ണി, ജോ​സു​കു​ട്ടി, കു​ഞ്ഞു​മോ​ൻ (എ​ക്സ് സ​ർ​വീ​സ്), റ്റോ​മി, സ​ണ്ണി, എ​ൽ​സി പ്ര​കാ​ശ് പ​ന​വേ​ലി (മു​ൻ​ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ), വ​ൽ​സ​മ്മ (സ്റ്റാ​ഫ്, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്), പ​രേ​ത​നാ​യ ജോ​യി. മ​രു​മ​ക്ക​ൾ: ഷൈ​ല​മ്മ (അ​ധ്യാ​പി​ക ഇ​ളം​കു​ളം സെ​ന്‍റ്മേ​രീ​സ് എ​ച്ച്എ​സ്), ലൂ​സി​ക്കു​ട്ടി (മു​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി), ജെ​യി​ന​മ്മ (ഗ​വ. സ്റ്റാ​ഫ് ന​ഴ്സ് രാ​ജ​സ്ഥാ​ൻ), സു​ജ സ​ണ്ണി, പ്ര​കാ​ശ് പ​ന​വേ​ലി (ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ, കേ​ര​ള​കോ​ൺ​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി), പ​രേ​ത​നാ​യ മാ​ത്തു​ക്കു​ട്ടി (കൂ​ത്ര​പ്പ​ള്ളി പോ​സ്റ്റ്മാ​സ്റ്റ​ർ), പ​രേ​ത​യാ​യ എ​ൽ​സ​മ്മ ജ​യിം​സ്.