+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

ത്രേ​സ്യാ​മ്മ ക​രി​ക്കോ​ട്ട​ക്ക​രി : റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ പ​ന​ക്ക​ൽ ജോ​സ​ഫി​ന്‍റെ (ഇ​ട്ടൂ​പ്പ് സാ​ർ) ഭാ​ര്യ ത്രേ​സ്യാ​മ്മ (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 3.30ന് ​ക​രി​ക്കോ​ട്ട​
കണ്ണൂര്‍
ത്രേ​സ്യാ​മ്മ

ക​രി​ക്കോ​ട്ട​ക്ക​രി : റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ പ​ന​ക്ക​ൽ ജോ​സ​ഫി​ന്‍റെ (ഇ​ട്ടൂ​പ്പ് സാ​ർ) ഭാ​ര്യ ത്രേ​സ്യാ​മ്മ (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 3.30ന് ​ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത തൃ​ശൂ​ർ വേ​ലൂ​ർ കെ​ല്ല​ന്നൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടെ​സി, ടെ​ന്നി (പേ​രാ​ന്പ്ര), ടൈ​റ്റ​സ് (അ​ബു​ദാ​ബി), ടോ​ജോ (ഓ​സ്ട്രേ​ലി​യ), ടി​ന്‍റോ. മ​രു​മ​ക്ക​ൾ: ജോ​ജു ക​ണ്ണം​പു​ഴ​പ്പ​റ​ന്പ​ൻ (തൃ​ശൂ​ർ), ജി​ൻ​സി മ​ല​യാ​റ്റൂ​ർ (പെ​രു​മ​ണ്ണാ​മൂ​ഴി), സി​സ പാ​ല​ത്ത​ട​ത്തി​ൽ (പെ​രു​ന്പ​ട​വ്), നി​ഷ മാ​രി​യി​ൽ (മൂ​വാ​റ്റു​പു​ഴ), റോ​സ്മി കു​രി​ശു​ങ്ക​ൽ (കാ​ലി​ച്ചാ​ന​ടു​ക്കം).


മേ​രി

ചെ​ന്പ​ന്തൊ​ട്ടി : ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പ​ട്ട​ർ​മ​ഠ​ത്തി​ൽ പൈ​ലി​യു​ടെ ഭാ​ര്യ മേ​രി (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11ന് ​ചെ​ന്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത വ​ട്ട​ക്കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ൺ​സ​ൺ (അ​ധ്യാ​പ​ക​ൻ, ക​രി​വേ​ട​കം), ലൗ​ലി (അ​ധ്യാ​പി​ക, ഹോ​ളി​ക്രോ​സ് പ​ബ്ലി​ക് സ്കൂ​ൾ, കു​ടി​യാ​ന്മ​ല), ലി​നി (ദീ​പി​ക ഏ​ജ​ന്‍റ്, കു​ടി​യാ​ന്മ​ല), ജി​ൽ​സ​ൻ (അ​ധ്യാ​പ​ക​ൻ, ഗൊ​ര​ഖ്പു​ർ), ജി​ജോ (ന്യൂ​സി​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: റെ​ജി ഏ​ബ്ര​ഹാം കു​റു​മ​ണ്ണി​ൽ (നെ​ല്ലി​ക്കു​റ്റി), ഷി​ജി ചെ​രു​വി​ൽ (കു​റ്റി​ക്കോ​ൽ), മാ​ർ​ട്ടി​ൻ അ​ന​ന്ത​ക്കാ​ട്ട് (വ്യാ​പാ​രി), ജെ​സ്‌​ല​റ്റ് പ​റ​യ​രു​പ​റ​ന്പി​ൽ (ഗൊ​ര​ഖ്പു​ർ), ജി​ത്തു ഓ​ട​യ്ക്ക​ൽ (ന്യൂ​സി​ല​ൻ​ഡ്).


ചാ​ക്കോ

ചെ​റു​പു​ഴ: കൊ​ല്ലാ​ട​യി​ലെ ചൊ​വ്വാ​റ്റു​കു​ന്നേ​ൽ ചാ​ക്കോ (96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി പെ​രി​ങ്ങ​ളം ചാ​മ​ക്കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, ഇ​മ്മാ​നു​വേ​ൽ, ജോ​സ്, സി​സ്റ്റ​ർ അ​നീ​ഷ ( ഉ​ർ​സു​ലൈ​ൻ കോ​ൺ​വെ​ന്‍റ് പ​രി​യാ​രം), ജെ​സി, ജാ​ൻ​സി, ജ​യിം​സ്, പ​രേ​ത​രാ​യ ലി​സി, അ​ന്ന​ക്കു​ട്ടി. മ​രു​മ​ക്ക​ൾ: തോ​മ​സ് ന​ടു​ത്തൊ​ട്ടി​യി​ൽ (ചോ​ല​ത്ത​ടം), ലി​സി​യാ​മ്മ, ലീ​ലാ​മ്മ, സ്റ്റാ​ൻ​ലി പു​തി​യ​കു​ന്നേ​ൽ (കൊ​ല്ല​പ്പ​ള്ളി), ജോ​സ് അ​ഴ​ക​ത്തേ​ൽ (തീ​ക്കോ​യി), ബി​ൻ​സി.

ജോ​സ​ഫ്

ഇ​രി​ട്ടി : വ​ള്ളി​ത്തോ​ട് മു​ട​യി​രി​ഞ്ഞി​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​നാ​യ തെ​ക്കേ​ട​ത്ത് ജോ​സ​ഫ് (കു​ട്ടി​ച്ചേ​ട്ട​ൻ-94) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട് മു​ട​യി​രി​ഞ്ഞി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി മ​ണി​തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പെ​ണ്ണ​മ്മ (മു​ട​യി​രി​ഞ്ഞി), മ​റി​യ​ക്കു​ട്ടി (ത​ല​പ്പു​ഴ), ജോ​ർ​ജ് (വ​ക്ക​ച്ച​ൻ, മ​ട്ട​ന്നൂ​ർ), ചി​ന്ന​മ്മ (കാ​ന​ഡ), ബ്ര​ദ​ർ ജോ​സ് തെ​ക്കേ​ടം (മി​സോ​റാം), ഷാ​ജു (അ​ങ്ങാ​ടി​ക്ക​ട​വ്) , ജാ​സ്മി​ൻ ഷൈ​ൻ (കാ​ന​ഡ). മ​രു​മ​ക്ക​ൾ: ഏ​ബ്രാ​ഹം പു​ളി​ക്ക​ൽ, മേ​രി ക​ള​പ്പു​ര​ക്ക​ൽ, ലി​സി മു​ട​ക്കാ​ലി​ൽ, ജോ​ൺ പാ​വ​ക്ക​ൽ, ഫി​ലി​പ്പ് ക​ക്കാ​ട്ടി​ൽ, ഷൈ​ൻ അ​ര​ശേ​രി​യി​ൽ.


ആന്‍റ​ണി ഫെ​ർ​ണാ​ണ്ട​സ്

മാ​ഹി: പാ​റ​ക്ക​ൽ പൂ​ഴി​യി​ൽ ഹൗ​സി​ൽ ആ​ന്‍റ​ണി ഫെ​ർ​ണാ​ണ്ട​സ് (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം 15 ന് ​മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഡെ​യ്സി പീ​റ്റ​ർ. മ​ക്ക​ൾ: ജി​ന​റ്റ്, ജേ​ക്ക​ബ്, ജി​ൻ​സി. മ​രു​മ​ക്ക​ൾ: ഗ്രേ​ഷ്യ​ൻ, ഷെ​ർ​ലി ഫെ​ർ​ണാ​ണ്ട​സ്, ബി​ജു​മോ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: തെ​രേ​സ (കാ​നം), ജെ​ന്നീ​സ് (ക​ണ്ണൂ​ർ), ആ​ലീ​സ് (പാ​രീ​സ്), പ​രേ​ത​യാ​യ ഫി​ലോ​മി​ന.


വ​ത്സ​ൻ

പ​ള്ളി​ക്കു​ന്ന്: ഗ​വ. വ​നി​താ കോ​ള​ജി​നു മു​ൻ വ​ശം സൗ​പ​ർ​ണി​ക അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ പ​രേ​ത​രാ​യ ഉ​പ്പോ​ട്ട് കു​മാ​ര​ൻ - ഒ.​കെ. സ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു.​കെ. വ​ത്സ​ൻ (87) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു നാ​ലി​ന് പ​യ്യാ​മ്പ​ല​ത്ത്. പ​രേ​ത​ൻ സ​തേ​ൺ റെ​യി​ൽ​വേ​യി​ൽ റി​ട്ട. റേ​ഡി​യോ​ഗ്രാ​ഫ​റാ​ണ്. ഭാ​ര്യ: സി.​കെ. പ്രേ​മ​ല​ത. മ​ക്ക​ൾ: സു​ദീ​പ്, സ്മി​ത. മ​രു​മ​ക്ക​ൾ: മ​നോ​മോ​ഹ​ൻ, പ്ര​ദീ​പ. സ​ഹോ​ദ​ര​ങ്ങ​ൾ: ര​തി, ര​മ, വി​ന​യ​കൃ​ഷ്ണ​ൻ, പ്രേ​മ, ഹ​രീ​ന്ദ്ര​ൻ. സു​മ, സൗ​മ്യ​ൻ, മോ​ഹ​ൻ.


ദു​ബാ​യി​യി​ൽ നി​ര്യാ​ത​നാ​യി

ക​ണ്ണൂ​ർ : കൊ​ള​ച്ചേ​രി പ​ള്ളി​പ്പ​റ​മ്പ് ഹി​ദാ​യ​ത്തു സ്വി​ബി​യാ​ൻ ന​ഴ്സ​റി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ണ്ടേ​ൻ അ​ബ്ദു​ൽ​ഖാ​ദ​ർ (59) ദു​ബാ​യി​യി​ൽ നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം പി​ന്നീ​ട്. ഭാ​ര്യ: ആ​സ്യ. മ​ക്ക​ൾ: വാ​ഹി​ദ, സ​ൽ​മ​ത്ത്, ഫാ​ത്വി​മ, സ​ഫ് വാ​ൻ. മ​രു​മ​ക്ക​ൾ: ഷെ​മീ​ർ (വ​ള​പ​ട്ട​ണം), മു​ത്ത​ലി​ബ് (നാ​റാ​ത്ത്).


മാ​ധ​വ​ൻ

വെ​ള്ള​രി​ക്കു​ണ്ട‌്: പ്ലാ​ച്ചി​ക്ക​ര​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക​ർ​ഷ​ക​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ ആ​വു​ള​ക്കോ​ടി​ലെ മാ​ധ​വ​ൻ(82) നി​ര്യാ​ത​നാ​യി.​കോ​ട്ട​യം മീ​ന​ച്ചി​ൽ കൂ​വ​ത്തോ​ട‌് സ്വ​ദേ​ശി​യാ​ണ‌്. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: ഓ​മ​ന, ലീ​ലാ​മ്മ, വി​നോ​ദ‌്, സാ​ബു. മ​രു​മ​ക്ക​ൾ: ശ​ശി വ​ട​ക്കേ​ര​ത്ത‌്(​അ​ട്ട​ക്കാ​ട‌്), വി​ജ​യ​മ്മ(​ചി​റ്റാ​രി​ക്കാ​ൽ വെ​ള്ള​ടു​ക്കം), സി​ന്ധു(​കൊ​ന്ന​ക്കാ​ട‌്).

വി​ജ​യ​ൻ

എ​ട​ക്കാ​ട്: കു​ണ്ട​ത്തി​ൽ​മൂ​ല കൈ​ര​ളി വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പം മാ​ര്യാം​വീ​ട്ടി​ൽ മൂ​ർ​ക്കോ​ത്ത് പെ​രു​മ്പ​ട വി​ജ​യ​ൻ (82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: റീ​ന, ബീ​ന, ഷീ​ന. മ​രു​മ​ക്ക​ൾ: അ​നി​ൽ (മേ​ലൂ​ർ), സു​നി​ൽ (എ​ട​ക്കാ​ട്), പ്ര​ദീ​പ​ൻ (ക​ട​മ്പൂ​ർ).