ടെഹ്റാൻ: മൂന്നര വർഷമായി ഇറാൻ ജയിലിൽ കഴിഞ്ഞിരുന്ന യുഎസ് നിവാസിയും ലബനീസ് പൗരനുമായ നിസാർ സക്കായെ വിട്ടയച്ചു.
വ്യവസായ സംരംഭകത്വ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ നിസാറിനെ യുഎസ് ചാരനെന്നു മുദ്രകുത്തി 2015 സെപ്റ്റംബറിലാണ് ഇറാൻ അധികൃതർ കസ്റ്റഡിയിലെടുത്തത്. ജയിൽ മോചിതനായ നിസാർ ലബനനിലേക്കു പോയതായി അഭിഭാഷകൻ അറിയിച്ചു.