ഏലിക്കുട്ടി
കൊളക്കാട്: ഏലപ്പീടികയിലെ പരേതനായ മംഗലത്തില്‍ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. സംസ്കാരം 15ന് 11 ന് ഏലപ്പീടിക സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിൽ. മക്കൾ: സിസ്റ്റര്‍ എല്‍സിറ്റ (എസ്എച്ച് കോണ്‍വെന്റ്, ദ്വാരക), ജോസ്, ഫാ. ദേവസ്യ (റിഡംപ്റ്റനിസ്റ്റ് ഫാദേഴ്സ്), അച്ചാമ്മ, തെയ്യാമ്മ, മേരി, ലിസി, മോളി, മിനി. മരുമക്കൾ: സൂസമ്മ, ജെനു, ഏബ്രഹാം, രാജു, ബേബി, പരേതനായ ബേബി.
അന്നമ്മ
തളിപ്പറമ്പ്: കല്ലിടുക്കനാനിക്കൽ പരേതനായ വർക്കിയുടെ (കുഞ്ഞാപ്പൻ) ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്കാരം നാളെ 10ന് പുലിക്കുരുമ്പ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. പരേത തിടനാട് മൂവേലിൽ കുടുംബാംഗം. മക്കൾ: ഔസേപ്പച്ചൻ, ചാക്കോച്ചൻ, സിസിലി, ഗ്രേസി, തോമസ് (റിട്ട. ജില്ലാ ഓഫീസർ, പബ്ലിക് സർവീസ് കമ്മീഷൻ, പുഷ്പഗിരി, തളിപ്പറമ്പ്), ബേബി (ദുബായ്), ഡെയ്സി, സാന്റി, പരേതനായ ഫ്രാൻസിസ്. മരുമക്കൾ: മേരി ചിറയത്ത്, ഏലിക്കുട്ടി ചെമ്പനാനിക്കൽ, ഗ്രേസി മൈലാടിയിൽ, ജോയി എളബ്ലാശേരിൽ, തങ്കമ്മ ചേറ്റാനിൽ, സ്കറിയ താന്നിക്കൽ, ടെസി കാക്കനാട്ട് (കോതമംഗലം), ജയിംസ് മരുതോലിൽ, പയസ് പുതിയേടത്ത്ചാലിൽ.
വർക്കി
പയ്യാവൂർ: വണ്ണായിക്കടവിലെ ആദംപറമ്പിൽ വർക്കി (66) നിര്യാതനായി. ഭാര്യ: മേരി കല്ലിളയിൽ കുടുംബാംഗം. മക്കൾ: ജേക്കബ്, ജിജി, ജിഷ.മരുമകൾ: നിത്യ, ഷിജു, മാർട്ടിൻ.
ചാക്കോച്ചൻ
കോളിച്ചാൽ: ആദ്യകാല കുടിയേറ്റ കർഷകൻ കോളിച്ചാൽ പ്രാന്തർകാവിൽ താമസിക്കുന്ന അബലത്തൊട്ടിയിൽ ചാക്കോച്ചൻ (70) നിര്യാതനായി.സംസ്കാരം ഇന്നു വൈകുന്നേരം നാലിന് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയിൽ . ഭാര്യ: അരങ്ങത്ത് ത്രേസ്യാമ്മ.മക്കൾ: ബിജോ (ആലുവ), സാജു, സൗമ്യ . മരുമക്കൾ : അനി കുഴിയതsത്തിൽ , ദീപ താനത്ത് , ജിനേഷ് കുഴികാട്ടിൽ. സഹോദരങ്ങൾ: മേരി ആശാരിച്ചേരിൽ, എൽസമ്മ കുഴുവേലിയിൽ, ഫിലോമിന ഈന്തുംതോട്ടത്തിൽ, കുഞ്ഞുമോൻ, സാബു,പരേതനായ സ്കറിയ പൈസക്കരി.
നിഖിൽ
ഇരിട്ടി: പുന്നാട് നവ്യാ നിവാസിൽ എം. നിഖിൽ (24) നിര്യാതനായി. പുന്നാട് ടൗണിലെ വ്യാപാരി ബാലകൃഷ്ണൻ നമ്പ്യാർ-രമണി ദമ്പതികളുടെ മകനാണ്. സഹോദരി: നവ്യ . സഹോദരി ഭർത്താവ് : സനിൽ .
യശോദ
തളിപ്പറമ്പ് : പൂക്കോത്ത് തെരുവിലെ പട്ടാണി യശോദ (റിട്ട.പിടിഎസ് തളിപ്പറമ്പ്, ബ്ലോക്ക് ഓഫീസ് -90) നിര്യാതയായി. ഭർത്താവ്: പരേതനായ മന്ദോട്ടി നാരായണൻ . മക്കൾ: രമണൻ (റിട്ട. കെൽട്രോൺ), തങ്കമണി (റിട്ട. പ്യൂൺ, പഴശി ഇറിഗേഷൻ), ബാലമണി (റിട്ട.അറ്റൻഡർ, ആയുർവേദ ആശുപത്രി), തമ്പാൻ (പെയിന്റർ). മരുമക്കൾ: വിനോദിനി, വിജയൻ (പിടിഎസ്, സപ്ലൈ ഓഫീസ്, തളിപ്പറമ്പ്), ബാലകൃഷ്ണൻ (മാങ്ങാട്), ഓമന.
പനയൻ രജീഷ്
തളിപ്പറമ്പ്: മൊറാഴ സ്വദേശി ഷാർജയിൽ നിര്യാതനായി. വെള്ളിക്കീൽ ഈലിപ്പുറം സ്വദേശി പനയൻ രജീഷ് (37) ആണ് നിര്യാതനായത്.12 വർഷമായി ഷാർജ സൈഫ് സോണിൽ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. നാരായണൻ-രാധ ദന്പതികളുടെ മകനാണ്. ഭാര്യ: തുളസി, മകൻ: ദ്രുപത്. സഹോദരങ്ങൾ: മുകേഷ്, വിജേഷ്. നാളെ രാവിലെ എട്ടിന് നാട്ടിൽ എത്തിക്കുന്ന മൃതദേഹം രാവിലെ ഒൻപതിന് മുതുവാനി സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.
ജാനകി
ചപ്പാരപ്പടവ്: പരേതനായ കണ്ടങ്കോൽ കുഞ്ഞമ്പുവിന്റെ ഭാര്യ ചുയിപ്പൻ ജാനകി (85) നിര്യാതയായി.സംസ്കാരം ഇന്ന് 12ന് തിരുങ്കുളം പൊതുശ്മശാനത്തിൽ. മക്കൾ: കുമാരൻ, പദ്മിനി, ലളിത, സരോജിനി (അധ്യാപിക, ചെറുകുന്ന് ഗവ. ഗേൾസ് ഹൈസ്കൂൾ), ശാന്ത(നഴ്സ്), ജീവൻ. മരുമക്കൾ: മല്ലിക (തളിപ്പറമ്പ്), ജനാർദനൻ (പോസ്റ്റുമാൻ, എരുവാട്ടി), ഭരതൻ (ചെനയന്നൂർ), മോഹനൻ (എറണാകുളം), ബിന്ദു (കൂടപ്പുറം), പരേതനായ ഭാസ്കരൻ.